തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ചെപ്പോക്കില്‍ തകര്‍ന്ന് തരിപ്പണമായി ചെന്നൈ
Uncategorized
1 min read
135

തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ചെപ്പോക്കില്‍ തകര്‍ന്ന് തരിപ്പണമായി ചെന്നൈ

April 12, 2025
0

ചെന്നൈ: എം എസ് ധോണി നായകനായി തിരിച്ചെത്തിയ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് ഇത്. എട്ട് വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. ചെന്നൈ ഉയര്‍ത്തിയ 104 റണ്‍സ് വിജയലക്ഷ്യം 10.1 ഓവറില്‍ രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത മറികടന്നു. മൂന്നുവിക്കറ്റും 44 റണ്‍സുമെടുത്ത സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്തയ്ക്കായി തിളങ്ങിയത്. ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ചെന്നൈക്ക് സ്വന്തമാക്കാനായത്. ഡീ കോക്ക്

Continue Reading
OBD-2B നിലവാരത്തിൽ വരുന്നു ഹീറോ പാഷൻ പ്ലസ്
Auto Kerala Kerala Mex Kerala mx Top News
1 min read
156

OBD-2B നിലവാരത്തിൽ വരുന്നു ഹീറോ പാഷൻ പ്ലസ്

April 11, 2025
0

ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ മോട്ടോർസൈക്കിൾ ശ്രേണിയിലെ മോഡലുകളെ പുതിയ OBD-2B എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പാഷൻ പ്ലസ് മോഡലിനെയും അവതരിപ്പിച്ചു. അടുത്തിടെ സ്പ്ലെൻഡർ പ്ലസിനെ പരിഷ്കരിച്ചതിന് പിന്നാലെയാണ് പാഷൻ പ്ലസിൻ്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബൈക്കിൻ്റെ എഞ്ചിനിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ പുതിയ പതിപ്പിന് 81,651 രൂപയാണ് എക്സ്-ഷോറൂം വില. പുതുക്കിയ ഹീറോ പാഷൻ പ്ലസിൽ OBD-2B

Continue Reading
അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ
Kerala Kerala Mex Kerala mx Pravasi Top News
0 min read
113

അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ

April 11, 2025
0

അബുദാബി: അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുന്നത് അടക്കം കൂടുതൽ അധികാരം ട്രാഫിക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് നൽകി. അതേസമയം റോഡപകടവും പരിക്കും മരണവും കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 2024ൽ യുഎഇയിൽ അശ്രദ്ധയോടെ വാഹനമോടിച്ച 4,291 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ

Continue Reading
ട്രംപിൻ്റെ വ്യാപാര യുദ്ധത്തെക്കുറിച്ച് ആശങ്ക: കൂപ്പുകുത്തി ഏഷ്യൻ വിപണികൾ; ജപ്പാനിൽ 5.6% ഇടിവ്
Business Kerala Kerala Mex Kerala mx Top News
1 min read
129

ട്രംപിൻ്റെ വ്യാപാര യുദ്ധത്തെക്കുറിച്ച് ആശങ്ക: കൂപ്പുകുത്തി ഏഷ്യൻ വിപണികൾ; ജപ്പാനിൽ 5.6% ഇടിവ്

April 11, 2025
0

ബാങ്കോക്ക്: അമേരിക്കൻ ഓഹരി വിപണികളിലെ നേട്ടങ്ങൾ ഒറ്റരാത്രികൊണ്ട് ഇല്ലാതായതോടെ ഏഷ്യൻ ഓഹരികൾ വെള്ളിയാഴ്ച കൂപ്പുകുത്തി. ഡോണൾഡ് ട്രംപിൻ്റെ വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായതോടെ ജപ്പാനിലെ നിക്കി 225 സൂചിക 5.6 ശതമാനം വരെ താഴേക്ക് പതിച്ചു. ടോക്കിയോയിൽ വ്യാപാരം തുടങ്ങിയപ്പോൾ തന്നെ 4.2 ശതമാനം ഇടിഞ്ഞ് നിക്കി 33,148.45 പോയിൻ്റിലെത്തി. അമേരിക്കൻ ഡോളറിനെതിരെ യെന്നിന്റെ മൂല്യം ഉയർന്നപ്പോൾ, യൂറോയ്‌ക്കെതിരെ അത് ഇടിഞ്ഞു. ഒരു ഡോളറിന് 143.64 ജാപ്പനീസ് യെൻ എന്ന

Continue Reading
അടിപൊളി ഇവി ട്രക്കുമായി ജെഫ് ബെസോസിന് നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പ്
Auto Kerala Kerala Mex Kerala mx Top News
1 min read
123

അടിപൊളി ഇവി ട്രക്കുമായി ജെഫ് ബെസോസിന് നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പ്

April 11, 2025
0

പിക്ക് അപ്പ് ട്രക്കുകളിൽ മുൻനിരയിലാണ് സൈബര്‍ ട്രക്കിന്റെ സ്ഥാനം. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പിക്ക് അപ്പ് ട്രക്കുകളില്‍ മുമ്പന്‍ എന്നാണ് സൈബര്‍ ട്രക്കിനെ പലരും വിശേഷിപ്പിക്കുന്നത്. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയാണ് സൈബര്‍ ട്രക്ക് നിര്‍മിക്കുന്നത്. എന്നാൽ സൈബര്‍ ട്രക്ക് ഉള്‍പ്പെടെയുള്ള ഇവി പിക്ക് അപ്പ് ട്രക്കുകളുടെ ശ്രേണിയിലേക്ക് പുതിയൊരു വാഹനം കൂടിയെത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്റെ ഉടമ ജെഫ് ബെസോസിന് നിക്ഷേപമുള്ള സ്ലേറ്റ് ഓട്ടോ എന്ന

Continue Reading
സ്മാര്‍ട്ട് ആന്‍ഡ് കൂള്‍ ലുക്കിൽ മമ്മൂട്ടി; ദേ ബിലാൽ എത്തി എന്ന് സോഷ്യൽ മീഡിയ
Cinema Kerala Kerala Mex Kerala mx Top News
1 min read
168

സ്മാര്‍ട്ട് ആന്‍ഡ് കൂള്‍ ലുക്കിൽ മമ്മൂട്ടി; ദേ ബിലാൽ എത്തി എന്ന് സോഷ്യൽ മീഡിയ

April 11, 2025
0

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍. കൂളിംഗ് ഗ്ലാസ് വച്ച, ഷര്‍ട്ടും ജീന്‍സും ധരിച്ച് സ്മാര്‍ട്ട് ആന്‍ഡ് കൂള്‍ ലുക്കിലാണ് മമ്മൂട്ടി ഫോട്ടോയിലുള്ളത്. ഒറ്റ നോട്ടത്തില്‍ ബിഗ് ബി എന്ന ചിത്രത്തിലെ ബിലാല്‍ എന്ന ക്യാരക്ടര്‍ ലുക്ക് തോന്നുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. അതേ രീതിയിലാണ് ഹെയര്‍ സൈറ്റല്‍ എന്നതാണ് ഇതിന് കാരണം. എന്തായാലും അടുത്തിടെ അധികം മമ്മൂട്ടി ഫോട്ടോകള്‍ പുറത്തുവരാത്തതിനാല്‍ ഈ ഫോട്ടോ സോഷ്യല്‍ മീഡിയ

Continue Reading
കിടിലൻ സുരക്ഷ; ആറ് എയർബാഗുമായി വരുന്നു മാരുതി ഈക്കോ
Auto Kerala Kerala Mex Kerala mx Top News
1 min read
161

കിടിലൻ സുരക്ഷ; ആറ് എയർബാഗുമായി വരുന്നു മാരുതി ഈക്കോ

April 11, 2025
0

മാരുതി സുസുക്കിയുടെ എംപിവി മോഡല്‍ ഈക്കോയുടെ 2025 മോഡല്‍ ആറ് എയര്‍ബാഗ് സുരക്ഷയുമായി വിപണിയിൽ എത്തും. 7 സീറ്റര്‍ മോഡലിന് പകരം 6 സീറ്റ് ലേ ഔട്ടിലേക്ക് മാറ്റിയിട്ടുമുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യന്‍ വിപണിയിലുള്ള ഈക്കോയുടെ 12 ലക്ഷത്തിലേറെ മോഡലുകള്‍ നിരത്തിലെത്തിയിട്ടുണ്ട്. ഒരേസമയം പാസഞ്ചര്‍ വാഹനമായും കൊമേർഷ്യൽ വാഹനമായും ഉപയോഗിക്കാനാവുമെന്നതാണ് ഈക്കോയുടെ സാധ്യതകളെ വിപുലമാക്കുന്നത്. ഈക്കോയുടെ ആംബുലന്‍സ് മോഡലും മാരുതി സുസുക്കി പുറത്തിറക്കുന്നുണ്ട്. ഈ സാധ്യതകള്‍ ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞതോടെയാണ്

Continue Reading
ജിയോഫിന്‍ ഓഹരി അധിഷ്ഠിത വായ്പ പദ്ധതി പ്രഖ്യാപിച്ചു
Business Kerala Kerala Mex Kerala mx Top News
1 min read
128

ജിയോഫിന്‍ ഓഹരി അധിഷ്ഠിത വായ്പ പദ്ധതി പ്രഖ്യാപിച്ചു

April 11, 2025
0

ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ബാങ്ക് ഇതര ധനകാര്യ സേവന (എന്‍ബിഎഫ്സി) വിഭാഗമായ ജിയോഫിന്‍ ഓഹരി അധിഷ്ഠിത വായ്പ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചു. 9.99 ശതമാനം പലിശ നിരക്ക് മുതല്‍, ഓഹരികള്‍ ഈടായി നല്‍കിയാല്‍ പൂര്‍ണമായും ഡിജിറ്റല്‍ വായ്പ ജിയോഫിന്നില്‍ നിന്ന് ലഭിക്കും. പത്ത് മിനിറ്റിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വായ്പ നേടാം. ‌‌‌ ഓഹരികള്‍ വില്‍ക്കാതെ തന്നെ അത് ഉപയോഗപ്പെടുത്തി വായ്പ നേടാമെന്നതാണ് ഇതിൻ്റെ പ്രത്യേകത. ഒരു കോടി രൂപ വരെയുള്ള

Continue Reading
വീണ്ടും ഹിറ്റടിക്കാന്‍ ആസിഫ് അലി; ‘ആഭ്യന്തര കുറ്റവാളി’യുടെ ട്രെയ്ലര്‍ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
133

വീണ്ടും ഹിറ്റടിക്കാന്‍ ആസിഫ് അലി; ‘ആഭ്യന്തര കുറ്റവാളി’യുടെ ട്രെയ്ലര്‍ പുറത്ത്

April 11, 2025
0

ആസിഫ് അലിയെ നായകനാക്കി നവാഗതനായ സേതുനാഥ് പത്മകുമാര്‍ കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ആഭ്യന്തര കുറ്റവാളി’. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടൈയ്‌നര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസായി. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം ആണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയിലെ തിയേറ്റര്‍ വിതരണം ഡ്രീം ബിഗ് ഫിലിംസും വിദേശത്ത് ഫാര്‍സ് ഫിലിംസും ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിര്‍വഹിക്കുന്നു. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം

Continue Reading
പണത്തിനും പ്രശസ്തിക്കും വേണ്ടി ഭർത്താവിനെ ഉപേക്ഷിച്ചു;  ബോക്സിങ് താരം മേരി കോമിനെതിരെ രൂക്ഷമായ സൈബർ ആക്രമണം
Kerala Kerala Mex Kerala mx Sports Top News
1 min read
151

പണത്തിനും പ്രശസ്തിക്കും വേണ്ടി ഭർത്താവിനെ ഉപേക്ഷിച്ചു; ബോക്സിങ് താരം മേരി കോമിനെതിരെ രൂക്ഷമായ സൈബർ ആക്രമണം

April 11, 2025
0

ലണ്ടനില്‍ 2012-ല്‍ നടന്ന ഒളിമ്പിക്‌സിലാണ് ബോക്‌സിങ്ങില്‍ മേരി കോം വെങ്കലമെഡല്‍ നേടി ചരിത്രം കുറിച്ചത്. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിക്കൊണ്ട് മേരി കോം റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ മണിപ്പൂർകാരിയായ മേരി കോമിന് പത്മവിഭൂഷണ്‍ നല്‍കിയാണ് രാജ്യം ആദരിച്ചത്. എന്നാൽ ജീവിതത്തിൽ ഇത്രയെല്ലാം നേട്ടങ്ങള്‍ കൊയ്‌തെടുത്ത മേരികോം ഇപ്പോള്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ്. ഭര്‍ത്താവ് ഓന്‍ലെറുമൊത്തുള്ള വിവാഹബന്ധം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്ന വാര്‍ത്തയും മറ്റൊരാളുമായി

Continue Reading