ഐ ആം എ ടിബി വാരിയര്‍: പരിശീലനം നല്‍കി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
108

ഐ ആം എ ടിബി വാരിയര്‍: പരിശീലനം നല്‍കി

April 8, 2025
0

ജില്ലാ ആരോഗ്യവകുപ്പിന്റെ ക്ഷയരോഗ നിവാരണ ബോധവൽക്കരണ പരിപാടിയായ ഐ ആം എ ടിബി വാരിയര്‍ കാമ്പയിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷൻ്റെ സഹകരണത്തോടെ നടപ്പാക്കുന്ന അക്ഷയമക്ഷരം പരിപാടിയുടെ ഭാഗമായി സാക്ഷരത പ്രേരക്മാര്‍, കോഴ്സ് കോഡിനേറ്റർമാർ എന്നിവര്‍ക്ക് ഓൺലൈൻ പരിശീലനം നൽകി. ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ രജനി ക്ലാസ്സ് നയിച്ചു സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ കെ വി രതീഷ്, അസിസ്റ്റൻറ് കോഡിനേറ്റര്‍മാരായ ലേഖ, ജസ്റ്റിൻ, ഡെപ്യൂട്ടി ജില്ലാ

Continue Reading
കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് അല്ലു അര്‍ജുന്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
143

കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് അല്ലു അര്‍ജുന്‍

April 8, 2025
0

പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിച്ച് ടോളിവുഡിന്റെ അല്ലു അര്‍ജുന്‍. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ലളിതമായ ചടങ്ങില്‍ വീട്ടില്‍ തന്നെയായിരുന്നു അല്ലുവിന്റെ പിറന്നാള്‍ ആഘോഷം. മക്കളായ അല്ലു അര്‍ഹയ്ക്കും അല്ലു അയാനുമൊപ്പം അല്ലു കേക്ക് മുറിക്കുന്ന ചിത്രം ഭാര്യയാണ് പങ്കുവെച്ചത്. സ്‌നേഹയേയും ചിത്രത്തില്‍ കാണാം. അതേസമയം മലയാളികള്‍ ‘മല്ലു അര്‍ജു’നായി സ്വീകരിച്ച താരത്തിന്റെ പുഷ്പ 2: ദി റൂള്‍ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. പിറന്നാള്‍ ദിനത്തില്‍ അല്ലു ആറ്റ്‌ലിയുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ്

Continue Reading
വീണ്ടും പവർ നിറയ്ക്കാൻ അല്ലു വരുന്നു; പുതിയ‌ ചിത്രം പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
214

വീണ്ടും പവർ നിറയ്ക്കാൻ അല്ലു വരുന്നു; പുതിയ‌ ചിത്രം പ്രഖ്യാപിച്ചു

April 8, 2025
0

പുഷ്പയ്ക്ക് ശേഷം വരുന്ന അല്ലു അര്‍ജുന്‍റെ ചിത്രം പ്രഖ്യാപിച്ചു. അല്ലുവിന്‍റെ ജന്മദിനത്തിലാണ് അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത്. സണ്‍ പിക്ചേര്‍സാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിർവ്വഹിക്കുന്നത്. A22XA6 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. കൂടാതെ ചിത്രത്തിന്‍റെ ഗിയര്‍ അപ് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ ജോലികള്‍ ഹോളിവുഡ് വിഎഫ്എക്സ് ടീമിന്‍റെ സഹകരണത്തോടെയാണ് ചെയ്യുന്നത്. ചിത്രത്തിന്‍റെ വീഡിയോ അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ ചിത്രത്തിലെ നായിക ആരാണെന്ന

Continue Reading
മദ്യലഹരിയിൽ വാഹനമോടിച്ചു: കുവൈത്തിൽ 9 പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
108

മദ്യലഹരിയിൽ വാഹനമോടിച്ചു: കുവൈത്തിൽ 9 പേർ അറസ്റ്റിൽ

April 8, 2025
0

കുവൈത്ത്: കുവൈത്തിൽ ജനറൽ ട്രാഫിക് വകുപ്പ് നിരവധി നിയമലംഘനങ്ങൾ, ജുവനൈൽ അറസ്റ്റുകൾ, അപകടങ്ങൾ എന്നിവ രേഖപ്പെടുത്തി. ഓപ്പറേഷൻസ് സെക്ടറിന്റെ അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദയുടെ നേതൃത്വത്തിലും ബ്രിഗേഡിയർ ജമാൽ അൽ-ഫൗദാരിയുടെ ഫീൽഡ് മേൽനോട്ടത്തിലും ജനറൽ ട്രാഫിക് വകുപ്പ് നടത്തിയ തുടർച്ചയായ ഗതാഗത ക്യാമ്പയ്‌നുകളുടെ ഫലങ്ങളാണ് ഈ സ്ഥിതി വിവരക്കണക്കുകൾ രേഖപ്പെടുത്തിയത്. അതേസമയം റസിഡൻസി ലംഘനങ്ങൾ, ഹാജരാകാതിരിക്കൽ, എന്നിവയ്ക്ക് 42 പേരെ അറസ്റ്റ് ചെയ്യാൻ ഈ ക്യാമ്പയ്‌നിന്

Continue Reading
ഇന്ത്യൻ നിരത്തുകളിലെ ഇഷ്ട വാഹനം ;ഹൈബ്രിഡ് ആകാനൊരുങ്ങി മാരുതി ക്രോസ്ഓവര്‍
Auto Kerala Kerala Mex Kerala mx Top News
1 min read
121

ഇന്ത്യൻ നിരത്തുകളിലെ ഇഷ്ട വാഹനം ;ഹൈബ്രിഡ് ആകാനൊരുങ്ങി മാരുതി ക്രോസ്ഓവര്‍

April 8, 2025
0

നിര്‍മാതാക്കളുടെ പോലും പ്രതീക്ഷകള്‍ തെറ്റിച്ച് വിപണിയില്‍ നേട്ടമുണ്ടാക്കിയ വാഹനമാണ് മാരുതി സുസുക്കി ഫ്രോങ്‌സ്. നിരത്തുകളില്‍ എത്തി 17 മാസത്തിനുള്ളില്‍ രണ്ടുലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കിയതായിരുന്നു ഈ വാഹനത്തിന്റെ പേരിലുണ്ടായ ഒടുവിലെ റെക്കോഡ്. 2025-ലെ വില്‍പ്പന ചാര്‍ട്ടില്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെ നിലയുറപ്പിച്ചിട്ടുള്ള ഈ വാഹനം ആദ്യ മാറ്റത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേവലം മുഖം മിനുക്കലിനപ്പുറം സാങ്കേതികവിദ്യയില്‍ വരുത്തുന്ന വലിയ മാറ്റമായിരിക്കും പുതിയ ഫ്രോങ്‌സിന്റെ സവിശേഷത. ചെറുകാറുകളില്‍ നല്‍കുന്നതിനായി മാരുതി സുസുക്കി

Continue Reading
വർക്ക് പെർമിറ്റ്; പ്രവാസികളുടെ വിദ്യാഭ്യാസ യോ​ഗ്യതാ പരിശോധന കർശനമാക്കി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
1 min read
104

വർക്ക് പെർമിറ്റ്; പ്രവാസികളുടെ വിദ്യാഭ്യാസ യോ​ഗ്യതാ പരിശോധന കർശനമാക്കി കുവൈത്ത്

April 8, 2025
0

കുവൈത്ത്: പ്രവാസികൾക്കുള്ള വർക്ക് പെർമിറ്റിന് വിദ്യാഭ്യാസ യോ​ഗ്യതകളിലെ പരിശോധന കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്. ഇതിനായി എല്ലാ പ്രവാസികളും വർക്ക് പെർമിറ്റ് എടുക്കാനോ പഴയത് പുതുക്കാനോ അവരുടെ വിദ്യാഭ്യാസ യോ​ഗ്യത തെളിയിക്കുന്ന രേഖകൾ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) തൊഴിലുടമകൾക്കായുള്ള ആഷൽ പോർട്ടൽ അല്ലെങ്കിൽ സഹേൽ ബിസിനസ് ആപ്പ് വഴിയാണ് നടപ്പിലാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇഷ്യു ചെയ്യൽ, പുതുക്കൽ അല്ലെങ്കിൽ പരിഷ്കരണം പോലുള്ള ഏതെങ്കിലും

Continue Reading
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണത്തിന്  അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
93

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണത്തിന്  അപേക്ഷിക്കാം

April 8, 2025
0

ഷാഫി പറമ്പില്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെക്ക്യാട്  (വാര്‍ഡ് 11), ചെറുവണ്ണൂര്‍ (വാര്‍ഡ് 1), കാവിലുംപാറ (വാര്‍ഡ് 13), കൂത്താളി (വാര്‍ഡ് 2,3), കൂന്നുമ്മല്‍ (വാര്‍ഡ് 2), മണിയൂര്‍ (വാര്‍ഡ് 15), നരിപ്പറ്റ (വാര്‍ഡ് 11), ഒഞ്ചിയം (വാര്‍ഡ് 10), തിരുവള്ളൂര്‍ (വാര്‍ഡ് 13), വേളം (വാര്‍ഡ് 6), വില്ല്യാപ്പള്ളി (വാര്‍ഡ് 12) എന്നീ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്കും

Continue Reading
കൂടത്തുംപാറ ഗവ. എൽ.പി സ്കൂൾ കെട്ടിടം  ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
0 min read
99

കൂടത്തുംപാറ ഗവ. എൽ.പി സ്കൂൾ കെട്ടിടം  ഉദ്ഘാടനം ചെയ്തു

April 8, 2025
0

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കൂടത്തുംപാറ ഗവ. എൽ.പി സ്കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 56 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ബാബുരാജൻ, ഗ്രാമപഞ്ചായത്ത്

Continue Reading
സാഹസിക കായിക വിനോദപ്രേമികൾക്ക് ആവേശമായി അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതൽ
Kerala Kerala Mex Kerala mx Sports Top News
1 min read
116

സാഹസിക കായിക വിനോദപ്രേമികൾക്ക് ആവേശമായി അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതൽ

April 8, 2025
0

സര്‍ഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ, ഇന്ത്യയിലെ പ്രധാന സര്‍ഫ് കേന്ദ്രമാക്കുന്നതിനും ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതല്‍ 13വരെ വര്‍ക്കല ഇടവ, വെറ്റക്കട  ബീച്ചുകളിൽ നടക്കും. ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമായി 70 അത്‌ലറ്റുകള്‍ പങ്കെടുക്കും. ഏപ്രിൽ 11 മതൽ 13വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് മത്സരങ്ങൾ നടത്തുന്നത്. വിജയികൾക്ക് രണ്ട് ലക്ഷം രൂപ സമ്മാനമായി

Continue Reading
ഉത്സവ-മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Top News
1 min read
90

ഉത്സവ-മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ചു

April 8, 2025
0

കൊട്ടാരക്കര മഹാഗണപതിക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മെയ് രണ്ടിന് ക്ഷേത്രവും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും  ഉത്സവമേഖലയായി പ്രഖ്യാപിച്ചു.   ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള  പ്രദേശം സമ്പൂര്‍ണ മദ്യനിരോധിത മേഖലയായും പ്രഖ്യാപിച്ചു.  ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം, പരിസര മലിനീകരണം തുടങ്ങിയവയിലും ക്രമസമാധാനപാലനത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.

Continue Reading