ഹയർസെക്കന്ററി ഓൺലൈൻ സ്ഥലമാറ്റത്തിന് പോർട്ടൽ തുറന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
89

ഹയർസെക്കന്ററി ഓൺലൈൻ സ്ഥലമാറ്റത്തിന് പോർട്ടൽ തുറന്നു

April 8, 2025
0

2025-26 അധ്യയന വർഷത്തിലെ സർക്കാർ ഹയർസെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലമാറ്റവും നിയമനവും ഓൺലൈനായി നടത്തുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരുടെയും പ്രൊഫൈൽ കൃത്യമാക്കുന്നതിനും പ്രിൻസിപ്പൽമാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുമായി പോർട്ടൽ തുറന്നു.  കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) സാങ്കേതിക പിന്തുണയോടെ ജൂൺ 1-ന് മുമ്പ് സ്ഥലമാറ്റവും നിയമനവും പൂർത്തീകരിക്കുന്ന വിധത്തിലാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്.        www.dhsetransfer.kerala.gov.in പോർട്ടലിൽ ഏപ്രിൽ 16 വരെ അധ്യാപകർക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. പ്രിൻസിപ്പൽമാർ ഇത് പരിശോധിച്ച്

Continue Reading
മണ്ണഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഇന്ന്  മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും
Alappuzha Kerala Kerala Mex Kerala mx Top News
1 min read
99

മണ്ണഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഇന്ന്  മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും

April 8, 2025
0

മണ്ണഞ്ചേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 8) വൈകിട്ട് നാല് മണിക്ക് റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. മണ്ണഞ്ചേരി പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനാകും. കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയാകും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

Continue Reading
കൊല്ലത്ത് പുരയിടലേലം
Kerala Kerala Mex Kerala mx Top News
1 min read
86

കൊല്ലത്ത് പുരയിടലേലം

April 8, 2025
0

കൊല്ലം താലൂക്കിലെ ഇളമ്പള്ളൂര്‍ വില്ലേജില്‍ ബ്‌ളോക്ക് നമ്പര്‍ 17 ല്‍ റിസര്‍വ്വേ  12/36 ല്‍  0.0250,  12/38 ല്‍ 0.0080, 20/25ല്‍  0.0182, 21/14 ല്‍ 0.0160 എന്നീ ഹെക്ടര്‍   ഭൂമി  ഏപ്രില്‍ 29 ന് രാവിലെ 11 ന് ഇളമ്പള്ളൂര്‍ വില്ലേജ് ഓഫീസില്‍  ലേലം ചെയ്യും.    വിവരങ്ങള്‍ കൊല്ലം താലൂക്ക് ഓഫീസിലും ഇളമ്പള്ളൂര്‍ വില്ലേജ് ഓഫീസിലും ലഭിക്കും. ഫോണ്‍ 0474 2742116.

Continue Reading
വിഷു വിപണന മേള തുടങ്ങി വിഷുക്കാല സമൃദ്ധിക്ക്  മാറ്റ് കൂട്ടാന്‍ കുടുംബശ്രീ
Kerala Kerala Mex Kerala mx Top News
1 min read
93

വിഷു വിപണന മേള തുടങ്ങി വിഷുക്കാല സമൃദ്ധിക്ക്  മാറ്റ് കൂട്ടാന്‍ കുടുംബശ്രീ

April 8, 2025
0

 വിഷുക്കാലത്തോടനുബന്ധിച്ച് കുടുംബശ്രീ   ജില്ലാ മിഷന്റെ വിഷു വിപണന മേള. കൊല്ലം കലക്ട്രേറ്റ് അങ്കണത്തില്‍ ആരംഭിച്ചു. ഏപ്രില്‍ 11 നു അവസാനിക്കും.    വിഷുക്കാലം മധുരമാക്കാന്‍ അട പ്രഥമന്‍, കാരറ്റ് പായസം, ഫ്രൂട്ട്‌സ് പായസം തുടങ്ങി വിവിധ തരം പായസം, ലഡ്ഡു, ജിലേബി, കാട്ടുതേന്‍, ചെറു തേന്‍, സാധ തേന്‍ കൂടാതെ വിവിധ തരം അച്ചാറുകള്‍, ഉപ്പിലിട്ട വിഭവങ്ങള്‍, ബേക്കറി വിഭവങ്ങള്‍ തുടങ്ങിയവയും ഉണ്ട്. 130 രൂപയ്ക്ക് കപ്പ ബിരിയാണി

Continue Reading
മാലിന്യമുക്തപ്രഖ്യാപനം പുതുചരിത്രം- എം നൗഷാദ് എം.എല്‍.എ
Kerala Kerala Mex Kerala mx Top News
1 min read
87

മാലിന്യമുക്തപ്രഖ്യാപനം പുതുചരിത്രം- എം നൗഷാദ് എം.എല്‍.എ

April 8, 2025
0

ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത് പുതുചരിത്രത്തിന്റെ തുടക്കമാണെന്ന് നൗഷാദ് എംഎല്‍എ.   മാലിന്യമുക്ത നവകേരളം  പ്രഖ്യാപനത്തിന് മുന്നോടിയായി നടന്ന ‘മാലിന്യ സംസ്‌കരണം പിന്നിട്ട വഴികള്‍’ സെഷന്‍ സി. കേശവ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ചടങ്ങില്‍ അധ്യക്ഷനായി.  ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്, മേയര്‍ ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍,  തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്.

Continue Reading
അമ്പലപ്പുഴയിൽ പട്ടയ വിതരണം ഇന്ന്  മന്ത്രി കെ രാജൻ നിർവഹിക്കും
Kerala Kerala Mex Kerala mx Top News
1 min read
88

അമ്പലപ്പുഴയിൽ പട്ടയ വിതരണം ഇന്ന്  മന്ത്രി കെ രാജൻ നിർവഹിക്കും

April 8, 2025
0

അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ ഇന്ന് (ഏപ്രിൽ 8ന്) നിർവഹിക്കും. ഉച്ചക്ക് 2.30ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം പള്ളിക്ക് സമീപം ചേരുന്ന യോഗത്തിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനാകും. റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്‌മാർട്ട്’ എന്ന ലക്ഷ്യം പൂർത്തീകരണത്തിലേയ്ക്ക് എത്തുകയാണ്. അമ്പലപ്പുഴ നിയോജക

Continue Reading
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ
Kerala Kerala Mex Kerala mx Top News
0 min read
93

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ

April 8, 2025
0

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 59 പുതിയ പോളിംഗ് ബൂത്തുകൾ ഉൾപ്പെടെ ആകെ 263 പോളിംഗ് ബൂത്തുകൾ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലുണ്ടാവുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടർമാരെ ക്രമം തെറ്റാതെ പുതിയ ബൂത്തിലേയ്ക്ക് ക്രമീകരിക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സ്വീകരിക്കും. വോട്ടർമാർക്കു വേണ്ട അടിസ്ഥാന സാകര്യങ്ങൾ എല്ലാ പോളിംഗ് ബൂത്തുകളിലും ഉറപ്പാക്കും. പുതിയ പോളിംഗ് ബൂത്തുകളിൽ ബൂത്ത് ലെവൽ ഓഫീസർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വോട്ടർമാരുടെ സൗകര്യം കണക്കിലെടുത്ത്

Continue Reading
ഐപിഎല്ലില്‍: മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
187

ഐപിഎല്ലില്‍: മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

April 8, 2025
0

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് തോല്‍പ്പിച്ചത്. 45 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയുടെ പ്രകടനമാണ് ബെംഗളൂരുവിന് കരുത്തായത്. 222 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ് തിരഞ്ഞെടുത്തു. നാല് റണ്‍സെടുത്ത ഫില്‍ സോള്‍ട്ടിന് രണ്ട്

Continue Reading
പനിക്കിടയിലും മഴയത്തുള്ള സീനുകൾ പൂർത്തിയാക്കി മോഹൻലാൽ; ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ച് തുടരും ഛായാഗ്രാഹകൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
177

പനിക്കിടയിലും മഴയത്തുള്ള സീനുകൾ പൂർത്തിയാക്കി മോഹൻലാൽ; ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ച് തുടരും ഛായാഗ്രാഹകൻ

April 7, 2025
0

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുടരും’.ചിത്രത്തിൻ്റെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഛായാഗ്രാഹകൻ ഷാജി കുമാർ. ഷൂട്ടിന് മുടക്കം വരാതെ മോഹൻലാൽ ഏഴ് ദിവസം പനിക്കിടയിലും മഴയത്തുള്ള സീനുകൾ പൂർത്തിയാക്കിയെന്ന് ഷാജി കുമാർ പറഞ്ഞു. സെറ്റിലെ കൂടെയുള്ളവരുടെ കംഫർട്ട് കൂടി കണക്കിലെടുക്കുന്ന നടനാണ് മോഹൻലാൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിൽ ഷൺമുഖം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഷൺമുഖൻ എവിടം വരെ പോകാം, ഏതാണ് അതിന്റെ അതിർവരമ്പ്

Continue Reading
എമ്പുരാൻ എഫക്ടോ ; ആന്‍റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ്
Cinema Kerala Kerala Mex Kerala mx Top News
1 min read
210

എമ്പുരാൻ എഫക്ടോ ; ആന്‍റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ്

April 6, 2025
0

കൊച്ചി: ആന്റണി പെരുന്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 2022ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത് .ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ടത്. ഈ സിനിമകളുടെ ഓവര്‍സീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. മോഹന്‍ലാലിന് ദുബായില്‍ വെച്ച് രണ്ടരക്കോടി രൂപ കൈമാറിയതിലും വ്യക്തത തേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ

Continue Reading