ഡോ. അംബേദ്കര്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം: ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍
Kerala Kerala Mex Kerala mx Top News
1 min read
113

ഡോ. അംബേദ്കര്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം: ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

April 4, 2025
0

സൂക്ഷ്മ ന്യൂനപക്ഷ വിഭാഗമായ ബുദ്ധമത വിശ്വാസികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി രൂപീകരിച്ച ഇലവുംതിട്ട ഗൗതമ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധീനതയിലുള്ള ഡോ. അംബേദ്കര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനോട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നിര്‍ദേശിച്ചു. കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന സ്‌പെഷ്യല്‍ സിറ്റിംഗിലാണ് നടപടി. 2006 മുതല്‍ 2019 വരെ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ കോവിഡിനെ തുടര്‍ന്ന്  അധ്യയനം നിലച്ചിരുന്നു. 2024-25 അധ്യയന

Continue Reading
ഗതാഗത നിയന്ത്രണം തുടരും
Kerala Kerala Mex Kerala mx Top News
1 min read
116

ഗതാഗത നിയന്ത്രണം തുടരും

April 4, 2025
0

കൊല്ലം-പരവൂര്‍ തീരദേശപാതയില്‍ മുക്കംപൊഴി ഭാഗത്ത് റോഡ്പണി നടക്കുന്നതിനാല്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗതം നിയന്ത്രണം പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ ഏപ്രില്‍ മാസവും തുടരുമെന്ന് ഇറിഗേഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.  

Continue Reading
ഉയർന്ന താപനില; ഖത്തറിൽ ചൂട് മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം
Kerala Kerala Mex Kerala mx Pravasi Top News
1 min read
117

ഉയർന്ന താപനില; ഖത്തറിൽ ചൂട് മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം

April 4, 2025
0

ദോഹ: ഖത്തറിൽ ചൂട് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം. ഖത്തറില്‍ ചൊവ്വാഴ്ച മുതൽ അന്തരീക്ഷ താപനില ഉയർന്നു തുടങ്ങിയിരുന്നു. 37 ഡിഗ്രി വരെയാണ് ചൂട് രേഖപ്പെടുത്തിയത്. ഏപ്രിൽ 3 ന് അൽ മുഖ്ദാം നക്ഷത്രകാലം ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) നേരെത്തെ അറിയിച്ചിരുന്നു. താപനില ഗണ്യമായി ഉയരുകയും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്യുന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത. അതേസമയം ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. 13 ദിവസത്തോളം സമാന കാലാവസ്ഥ

Continue Reading
സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിൽ വേണ്ട; നടപടിയുമായി അബുദാബി
Kerala Kerala Mex Kerala mx Top News
0 min read
98

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിൽ വേണ്ട; നടപടിയുമായി അബുദാബി

April 4, 2025
0

ദുബായ്: സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിൽ നിരോധിച്ച് അബുദാബി. മായം ചേർന്ന 40 ഉൽപ്പന്നങ്ങളാണ് അബുദാബി ആരോഗ്യ വകുപ്പ് വിപണിയിൽ നിന്ന് നിരോധിച്ചത്. മസിൽ വർധിക്കാനും ലൈംഗിക സംതൃപ്തിക്കും ഭാരം കുറയ്ക്കാനുമായി വിപണിയിൽ എത്തിച്ച ഉൽപ്പന്നമാണ് ഇപ്പോൾ നിരോധിച്ചത്. ഇത്തരം ഉൽപ്പന്നങ്ങൾ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. യീസ്റ്റ്, ബാക്ടീരിയ തുടങ്ങിയ വസ്തുക്കൾ ചേർത്ത് വിഷമയമാക്കിയതായും പരിശോധനയിൽ കണ്ടെത്തി. കറുത്ത പാടുകൾ ഇല്ലാതാക്കാൻ

Continue Reading
മസ്കറ്റിൽ വാണിജ്യസ്ഥാപനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു;  നിരവധി പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
133

മസ്കറ്റിൽ വാണിജ്യസ്ഥാപനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; നിരവധി പേർക്ക് പരിക്ക്

April 4, 2025
0

മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ വാണിജ്യസ്ഥാപനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഖുറിയാത്ത് വിലായത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വ്യക്തമാക്കി. അതേസമയം കെട്ടിടത്തിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. പലർക്കും സാര​മായ പരിക്കേറ്റിട്ടുണ്ട്. തൊട്ടടുത്ത കെട്ടിടത്തെയും അപകടം ബാധിച്ചിരുന്നു.

Continue Reading
നേരെ നില്‍ക്കാന്‍ കാലുകള്‍ പോലുമില്ല: പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍
Kerala Kerala Mex Kerala mx Sports Top News
1 min read
179

നേരെ നില്‍ക്കാന്‍ കാലുകള്‍ പോലുമില്ല: പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍

April 4, 2025
0

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍ രംഗത്ത്. ഇന്ത്യയുമായി താരതമ്യം ചെയ്താണ് ചില മുന്‍ പാകിസ്ഥാന്‍ താരങ്ങള്‍ നിലവിലെ ടീമിനെ വിമര്‍ശിച്ചത്. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ഏകദിന പരമ്പര കൈവിട്ടതിന് പിന്നാലെയാണ് മുന്‍ താരങ്ങള്‍ പാക് ടീമിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും നിലവാരം വെച്ച് നോക്കുമ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബഹുദൂരം പിന്നിലാണെന്ന് മുന്‍ പാക് താരം ബാസിദ് ഖാന്‍ പറഞ്ഞു. ഐസിസി ടൂര്‍ണമെന്റുകള്‍ വിജയിച്ചിട്ടുണ്ടെന്ന് വെച്ച് ഒരിക്കലും

Continue Reading
നിബന്ധനകൾ ലംഘിച്ചു: ഇന്ത്യയില്‍ 97 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് മെറ്റ
Kerala Kerala Mex Kerala mx Tech Top News
1 min read
131

നിബന്ധനകൾ ലംഘിച്ചു: ഇന്ത്യയില്‍ 97 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് മെറ്റ

April 4, 2025
0

പ്ലാറ്റ്ഫോമിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 97 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ 2025 ഫെബ്രുവരി മാസം ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തതായി മെറ്റ. രാജ്യത്ത് സൈബര്‍ തട്ടിപ്പുകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിന് തടയിടാന്‍ ലക്ഷ്യമിട്ടാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചത്. പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം ആപ്പ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മിക്ക വാട്‌സ്ആപ്പ് അക്കൗണ്ടുകളും പൂട്ടിച്ചത്. ഇന്ത്യയില്‍ വാട്‌സ്ആപ്പിന് 50 കോടിയിലധികം ഉപയോക്താക്കള്‍ ഉണ്ടെന്നാണ്

Continue Reading
ജയ്സ്വാളിന് പിന്നാലെ സൂര്യകുമാര്‍ യാദവും മുംബൈ വിടുമോ;  പ്രതികരിച്ച് താരം
Kerala Kerala Mex Kerala mx Sports Top News
1 min read
155

ജയ്സ്വാളിന് പിന്നാലെ സൂര്യകുമാര്‍ യാദവും മുംബൈ വിടുമോ; പ്രതികരിച്ച് താരം

April 4, 2025
0

മുംബൈ: യുവതാരം യശസ്വീ ജയ്സ്വാളിന് പിന്നാലെ ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍. ഗോവയുടെ ഓഫര്‍ കിട്ടിയ സൂര്യകുമാര്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നാണ് സൂചന. എന്നാല്‍ സൂര്യ ഇക്കാര്യം നിശേധിച്ച് രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ജയ്സ്വാളിനും സൂര്യകുമാറിനും ഒപ്പം ഹൈദരാബാദ് ക്യാപ്റ്റന്‍ തിലക് വര്‍മ്മയേയും ഗോവ നോട്ടമിട്ടിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടിയതോടെയാണ് ഗോവ

Continue Reading
ആവേശ  കാത്തിരിപ്പ് ; മമ്മൂട്ടിയുടെ ബസൂക്ക ഏപ്രില്‍ 10 ന് തിയേറ്ററുകളിൽ എത്തും
Cinema Kerala Kerala Mex Kerala mx Top News
1 min read
187

ആവേശ കാത്തിരിപ്പ് ; മമ്മൂട്ടിയുടെ ബസൂക്ക ഏപ്രില്‍ 10 ന് തിയേറ്ററുകളിൽ എത്തും

April 4, 2025
0

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഏപ്രില്‍ 10 ന് റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. രാവിലെ 10 ന് ആദ്യപ്രദര്‍ശനം ഉണ്ടാകുമെന്ന് മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ റിലീസ് വിവരം പങ്കുവെച്ചിരിക്കുന്നത്. അതേസമയം ബസൂക്കയുടെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് വിവരം കൊടുത്തിരിക്കുന്നത്. പലതവണയായി മാറ്റിയ ബസൂക്കയുടെ റിലീസ് ഒടുവില്‍ ഏപ്രില്‍ 10 ന് അന്തിമമായി തീരുമാനിക്കപ്പെടുകയായിരുന്നു. തമിഴ്

Continue Reading
ബഹിരാകാശ നിലയത്തിലേക്ക് പോകാനൊരുങ്ങി ശുഭാംശു ശുക്ല; യാത്ര ഡ്രാഗണ്‍ സീരിസ് പേടകത്തിൽ
Cinema Kerala Kerala Mex Kerala mx Sports Top News
1 min read
198

ബഹിരാകാശ നിലയത്തിലേക്ക് പോകാനൊരുങ്ങി ശുഭാംശു ശുക്ല; യാത്ര ഡ്രാഗണ്‍ സീരിസ് പേടകത്തിൽ

April 4, 2025
0

വാഷിങ്ടൺ: ഉത്തർപ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയോം – 4 ദൗത്യം അടുത്ത മാസം ഉണ്ടാകുമെന്ന് നാസ അറിയിച്ചു. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗണ്‍ സീരിസ് പേടകത്തിലാകും ശുഭാംശുവിന്റെ യാത്ര. ആദ്യമായി ബഹിരാകാശത്തേക്ക് പോയ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മയാെണങ്കിലും ആദ്യമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യക്കാരന്‍ എന്ന നേട്ടം ഇതോടെ ശുഭാംശു ശുക്ലയ്ക്ക് സ്വന്തമാകും. അമേരിക്കയിലെ സ്വകാര്യ കമ്പനിയായ

Continue Reading