സുരക്ഷ മുഖ്യം; ദുരന്തനിവാരണത്തിന് നൂതന സംവിധാനം ഒരുക്കി ദുബായ്
Kerala Kerala Mex Kerala mx National Pravasi Top News
1 min read
134

സുരക്ഷ മുഖ്യം; ദുരന്തനിവാരണത്തിന് നൂതന സംവിധാനം ഒരുക്കി ദുബായ്

April 15, 2025
0

ദുബായ്: ദുരന്തനിവാരണത്തിന് നൂതന സംവിധാനവുമായി ദുബായ്. ലോകമെമ്പാടുമുള്ള ദുരന്തനിവാരണ ദൗത്യങ്ങളെ സഹായിക്കുന്നതില്‍ നിര്‍ണായകമാകുന്ന വിശകലനങ്ങളും ഉള്‍ക്കാഴ്ചകളും നല്‍കുന്നതിന് മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രം (എം.ബി.ആര്‍.എസ്.സി) നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. വിവിധ രാജ്യങ്ങളില്‍ ഇതിനകം തന്നെ നിരവധി ദുരന്ത മുഖങ്ങളില്‍ ബഹിരാകാശ കേന്ദ്രം വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ ഉപകാരപ്പെട്ടിട്ടുണ്ട്. ഭൂമിക്കു മുകളില്‍ നിന്ന് പകര്‍ത്തുന്ന ഹൈ റെസല്യൂഷന്‍ ചിത്രങ്ങളാണ് ദൗത്യത്തില്‍ ഉപയോഗപ്പെടുത്തുന്നത്. ഫിലിപ്പീന്‍സില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് നടന്ന ദുരന്ത നിവാരണ

Continue Reading
നിരത്തിലെ സുരക്ഷ ഉറപ്പാക്കും;കുവൈത്തിൽ ട്രാഫിക് ക്യാമ്പയിൻ ആരംഭിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
110

നിരത്തിലെ സുരക്ഷ ഉറപ്പാക്കും;കുവൈത്തിൽ ട്രാഫിക് ക്യാമ്പയിൻ ആരംഭിച്ചു

April 15, 2025
0

കുവൈത്ത്: കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം ഹവല്ലിയിൽ ഒരു സമഗ്ര സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ ആരംഭിച്ചു. ആക്ടിംഗ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ആണ് ക്യാമ്പയിന് മേല്‍നോട്ടം വഹിക്കുന്നത്. രാജ്യത്തെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ക്യാമ്പയിൻ. അതേസമയം ട്രാഫിക്, ഓപ്പറേഷൻസ് സെക്ടറിലെ വിവിധ ഫീൽഡ് ഡിപ്പാർട്ട്‌മെന്റുകൾ ക്യാമ്പയിനിൽ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ്, ജനറൽ

Continue Reading
പ്രേക്ഷകപ്രീതി നേടി   ‘ആലപ്പുഴ ജിംഖാന’ ശനിയാഴ്ച നേടിയ കളക്ഷന്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
185

പ്രേക്ഷകപ്രീതി നേടി ‘ആലപ്പുഴ ജിംഖാന’ ശനിയാഴ്ച നേടിയ കളക്ഷന്‍

April 13, 2025
0

വിഷു റിലീസുകളായെത്തിയ ചിത്രങ്ങളില്‍ ശ്രദ്ധേയ നേടിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. നസ്‍‌ലെനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. റിലീസ് ദിനം മുതല്‍ ഓരോ ദിവസവും കളക്ഷനിൽ കുതിപ്പ് തുടർന്ന് കൊണ്ടിരിക്കുകയാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 2.65 കോടി ആയിരുന്നു. രണ്ടാം ദിനമായ വെള്ളിയാഴ്ച ഇത് 2.8 കോടിയായി വര്‍ധിച്ചു. എന്നാല്‍ അതിനേക്കാള്‍ മുന്നേറ്റമാണ്

Continue Reading
ജനനേന്ദ്രിയത്തിൽ ലോഹവസ്തുകൊണ്ട്  പരിക്കേൽപ്പിച്ചു; നടൻ മിക്കി റൂർക്കിനെതിരെ ​ആരോപണവുമായി ബെല്ലാ തോൺ
Cinema Kerala Kerala Mex Kerala mx Top News
0 min read
168

ജനനേന്ദ്രിയത്തിൽ ലോഹവസ്തുകൊണ്ട് പരിക്കേൽപ്പിച്ചു; നടൻ മിക്കി റൂർക്കിനെതിരെ ​ആരോപണവുമായി ബെല്ലാ തോൺ

April 13, 2025
0

ഹോളിവുഡ് നടൻ മിക്കി റൂർക്കിനെതിരെ ​ഗുരുതര ആരോപണവുമായി നടി ബെല്ലാ തോൺ. ​ഗേൾ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മിക്കി റൂർക്ക് തന്നെ ഉപദ്രവിച്ചെന്ന് ബെല്ല പറഞ്ഞു. നടിയെന്ന നിലയിൽ ജീവിതത്തിലുണ്ടായ ഏറ്റവും മോശം അനുഭവങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചപ്പോഴുണ്ടായതെന്നും ബെല്ലാ തോൺ വെളിപ്പെടുത്തി. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. അമേരിക്കൻ ​ഗായികയായ ജോജോ സിവയ്ക്കെതിരെ കഴിഞ്ഞ ദിവസം മിക്കി റൂർക്ക് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെയുള്ള പ്രതികരണമായാണ് മിക്കിയിൽ നിന്ന് നേരിടേണ്ടിവന്ന

Continue Reading
6 മാസം കൊണ്ട് കുറച്ചത് 15 കിലോ; രജിഷ വിജയന്റെ ട്രാൻസ്ഫർമേഷൻ വൈറൽ
Cinema Kerala Kerala Mex Kerala mx Top News
0 min read
179

6 മാസം കൊണ്ട് കുറച്ചത് 15 കിലോ; രജിഷ വിജയന്റെ ട്രാൻസ്ഫർമേഷൻ വൈറൽ

April 13, 2025
0

മലയാളസിനിമാ പ്രേക്ഷകർ ഇരുകയ്യുംനീട്ടി സ്വീകരിച്ച നടിയാണ് രജിഷാ വിജയൻ. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും രജിഷ സാന്നിധ്യമറിയിച്ചിരുന്നു. ഇപ്പോഴിതാ രജിഷയുടെ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്. 6 മാസം കൊണ്ട് 15 കിലോയാണ് രജിഷ കുറച്ചതെന്ന് പരിശീലകനായ അലി ഷിഫാസ് പറഞ്ഞു. രജിഷയുടെ അർപ്പണബോധത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും അലി വ്യക്തമാക്കി. സംവിധായകൻ ഖാലിദ് റഹ്മാന്റെ നിർദേശപ്രകാരം കഴിഞ്ഞവർഷമാണ് രജിഷ അലി ഷിഫാസിനെ സമീപിച്ചത്. തന്റെയടുക്കലെത്തുമ്പോൾ രജിഷയ്ക്ക് കാലിന്റെ

Continue Reading
ആലപ്പുഴ ലത്തീൻ പള്ളിയിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
Alappuzha Kerala Kerala Mex Kerala mx Top News
0 min read
117

ആലപ്പുഴ ലത്തീൻ പള്ളിയിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

April 13, 2025
0

പി പി ചിത്തരഞ്ജൻ എം എൽ എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 592000 രൂപ ചെലവഴിച്ച് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം ആലപ്പുഴ രൂപത മെത്രാൻ റൈറ്റ് റവ: ഡോക്ടർ ജെയിംസ് റാഫേൽ ആനാപറമ്പിൽ നിർവഹിച്ചു.പരിപാടിയിൽ പി പി ചിത്തരഞ്ജൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറൽ ഡോക്ടർ ജോയി പുത്തൻവീട് , ലത്തീൻ പള്ളി വികാരി ഫ്രാൻസിസ്

Continue Reading
എന്നെ അത്ഭുതപ്പെടുത്തി; സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തോൽവിയിൽ പ്രതികരണവുമായി ശ്രേയസ് അയ്യർ
Kerala Kerala Mex Kerala mx Sports Top News
0 min read
120

എന്നെ അത്ഭുതപ്പെടുത്തി; സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തോൽവിയിൽ പ്രതികരണവുമായി ശ്രേയസ് അയ്യർ

April 13, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തോൽവിയിൽ പ്രതികരണവുമായി പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ. തോൽവി തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ശ്രേയസ് അയ്യർ പറഞ്ഞത്. സത്യം പറഞ്ഞാൽ, പഞ്ചാബ് നേടിയത് മികച്ചൊരു ടോട്ടൽ ആയിരുന്നു. എന്നാൽ സൺറൈസേഴ്സ് രണ്ട് ഓവറുകൾ ബാക്കി നിർത്തി മത്സരം പിന്തുടർന്ന് വിജയിച്ചു. എനിക്ക് ചിരിയാണ് വരുന്നത്. മത്സരശേഷം ശ്രേയസ് അയ്യർ പ്രതികരിച്ചു. മത്സരത്തിൽ പഞ്ചാബ് താരങ്ങൾ ബൗളിങ്ങിലും ഫീൽഡിങ്ങിലും വരുത്തിയ പിഴവുകളെക്കുറിച്ചും ശ്രേയസ് സംസാരിച്ചു.

Continue Reading
2025 മോഡൽ വാഗൺ ആർ ഹാച്ച്ബാക്ക്  അവതരിപ്പിച്ച് മാരുതി
Auto Kerala Kerala Mex Kerala mx Top News
1 min read
145

2025 മോഡൽ വാഗൺ ആർ ഹാച്ച്ബാക്ക് അവതരിപ്പിച്ച് മാരുതി

April 13, 2025
0

മാരുതി സുസുക്കി 2025 മോഡൽ വാഗൺ ആർ ഹാച്ച്ബാക്കിനെ അവതരിപ്പിച്ചു. ഈ പുതിയ ഹാച്ച്ബാക്കിൽ 6 എയർബാഗുകൾ സ്റ്റാൻഡേർഡ് സുരക്ഷാ സംവിധാനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ യാത്രക്കാർക്കും മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 മാരുതി വാഗൺആറിന്റെ സുരക്ഷാ കിറ്റിൽ പിൻ പാർക്കിംഗ് സെൻസറുകൾ, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ) ഉള്ള എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, സെൻട്രൽ ലോക്കിംഗ് സിസ്റ്റം എന്നിവ തുടർന്നും

Continue Reading
വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച് ബജാജ് ചേതക്
Auto Kerala Kerala Mex Kerala mx Top News
1 min read
120

വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച് ബജാജ് ചേതക്

April 13, 2025
0

ഒരൊറ്റ മോഡല്‍ കൊണ്ട് വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ബജാജ് ചേതക്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദ വില്‍പനയിലാണ് ബജാജ് ചേതക് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഇക്കാലയളവില്‍ ഇന്ത്യന്‍ വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ 29 ശതമാനവും ബജാജ് ചേതക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത ഇരുചക്ര വാഹന വിപണിയായ മഹാരാഷ്ട്രയിലെ വില്‍പനയില്‍ 50 ശതമാനം നേടാനും ബജാജ് ചേതക്കിന് സാധിച്ചു. ഇവി, സിഎന്‍ജി വാഹന വില്‍പനയിലൂടെയാണ് വരുമാനത്തിന്റെ

Continue Reading
ഗ്ലോസി കാർബൺ ബ്ലാക്ക്; ഡാർക്ക് എഡിഷനിൽ ജനപ്രിയ കൂപ്പെ എസ്‌യുവി
Auto Kerala Kerala Mex Kerala mx Top News
1 min read
122

ഗ്ലോസി കാർബൺ ബ്ലാക്ക്; ഡാർക്ക് എഡിഷനിൽ ജനപ്രിയ കൂപ്പെ എസ്‌യുവി

April 13, 2025
0

ടാറ്റ മോട്ടോഴ്‌സ്, കൂപ്പെ എസ്‌യുവിയായ കർവിന്റെ ഡാർക്ക് എഡിഷൻ പുറത്തിറക്കി. കർവ് ഇവിക്ക് ഡാർക്ക് എഡിഷൻ നൽകിയിട്ടില്ല. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനി ഡാർക്ക് എഡിഷനിൽ കോസ്മെറ്റിക് മാറ്റങ്ങൾ ഉൾപ്പെടെ നൽകിയിട്ടുണ്ട്. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ അക്കംപ്ലിഷ്ഡ് എസ്, അക്കംപ്ലഷ്ഡ് +എ വേരിയന്റുകളിൽ മാത്രമേ ഡാർക്ക് എഡിഷൻ ലഭ്യമാകൂ. 16.49 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഗ്ലോസി കാർബൺ ബ്ലാക്കാണ് എക്സ്റ്റീരിയർ. അലുമിനിയം ഭാ​ഗങ്ങൾ ഒഴിവാക്കി ബ്ലാക്ക്-ഔട്ട് ചെയ്തിട്ടുമുണ്ട്.

Continue Reading