അടിമുടി ആക്ഷനും വയലൻസും; നാനിയുടെ ഹിറ്റ് 3 ട്രെയ്ലര്‍ എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
135

അടിമുടി ആക്ഷനും വയലൻസും; നാനിയുടെ ഹിറ്റ് 3 ട്രെയ്ലര്‍ എത്തി

April 15, 2025
0

തെലുങ്ക് സൂപ്പര്‍താരം നാനിയെ നായകനാക്കി ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹിറ്റ് 3’. നാനിയുടെ 32 മത് ചിത്രമായ ‘ഹിറ്റ് 3’യുടെ ട്രെയ്ലര്‍ പുറത്ത്. അര്‍ജുന്‍ സര്‍ക്കാര്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകള്‍ വരച്ചുകാട്ടുന്നതാണ് ട്രെയ്ലര്‍. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലന്‍സ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഇതെന്നും ട്രെയ്ലര്‍ സൂചിപ്പിക്കുന്നുണ്ട്. ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ്

Continue Reading
തിയേറ്ററുകൾ ചിരിപ്പറമ്പാക്കാൻ  വരുന്നു  ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’;  റിലീസ് തീയതി എത്തി
Cinema Kerala Kerala Mex Kerala mx Top News
0 min read
154

തിയേറ്ററുകൾ ചിരിപ്പറമ്പാക്കാൻ വരുന്നു ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’; റിലീസ് തീയതി എത്തി

April 15, 2025
0

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം മെയ് 16 ന് റിലീസ് ചെയ്യുമെന്ന പ്രഖ്യാപനമാണ് എത്തിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു കൊലപാതകവും അതിൻ്റെ ചുരുളഴിക്കാൻ

Continue Reading
ചതുരംഗ പോരാ മോനെ; സുരാജ് വെഞ്ഞാറമൂട് – ഷറഫുദീന്‍ ചിത്രം പടക്കളത്തിലെ പാട്ടെത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
200

ചതുരംഗ പോരാ മോനെ; സുരാജ് വെഞ്ഞാറമൂട് – ഷറഫുദീന്‍ ചിത്രം പടക്കളത്തിലെ പാട്ടെത്തി

April 15, 2025
0

സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പടക്കളം. ചിത്രത്തിലെ പുതിയ ഗാനമെത്തി. രാജേഷ് മുരുകേശന്‍ സംഗീതം നല്‍കിയ ഗാനം എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ബേബി ജീന്‍, രാജേഷ് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം മെയ് 2ന് തിയറ്ററുകളില്‍ എത്തും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഫ്രൈഡേ ഫിലിം

Continue Reading
ഇനി പുതിയ വിപ്ലവം; മനുഷ്യന്റെ പല്ലുകൾ ആദ്യമായി ലാബിൽ വളർത്തി ശാസ്ത്രജ്ഞർ
Kerala Kerala Mex Kerala mx Tech Top News
0 min read
129

ഇനി പുതിയ വിപ്ലവം; മനുഷ്യന്റെ പല്ലുകൾ ആദ്യമായി ലാബിൽ വളർത്തി ശാസ്ത്രജ്ഞർ

April 15, 2025
0

നല്ല വെളുത്ത, നിരയൊത്ത പല്ലുകൾ എല്ലാവരുടെയും സൗന്ദര്യ സങ്കൽപ്പത്തിൽ പ്രധാനപ്പെട്ടതാണ്. പല്ല് ശരിയല്ലെങ്കിൽ ചിലപ്പോൾ മുഖം തന്നെ മാറിപ്പോകും. പ്രായമാകുമ്പോൾ പല്ലുകൾ കൊഴിയാറുണ്ട്. എന്നാൽ അതല്ലാതെയും പലർക്കും പല്ലുകൾ കൊഴിയാറുണ്ട്. ഇങ്ങനെ വരുമ്പോൾ ഫില്ലിംഗുകളോ ​​ഡെന്റൽ ഇംപ്ലാന്റുകളോ ആണ് എല്ലാവരും ചെയ്യുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള ദന്ത പരിചരണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുന്ന ഒരു നേട്ടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ലണ്ടനിലെ കിംഗ്സ് കോളേജിലെ ശാസ്ത്രജ്ഞർ ആദ്യമായി ഒരു ലാബിൽ മനുഷ്യന്റെ പല്ലുകൾ

Continue Reading
സൂപ്പർ ഫ്ലക്സിബിൾ; ഏത് ആകൃതിയിലേക്കും മാറ്റാവുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍
Kerala Kerala Mex Kerala mx Tech Top News
1 min read
145

സൂപ്പർ ഫ്ലക്സിബിൾ; ഏത് ആകൃതിയിലേക്കും മാറ്റാവുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

April 15, 2025
0

ഒരു ടൂത്ത് പേസ്റ്റ് പോലെ ഏത് ആകൃതിയിലേക്കും മാറ്റിയെടുക്കാന്‍ സാധിക്കുന്ന ബാറ്ററി വികസിപ്പിച്ച് സ്വീഡനിലെ ശാസ്ത്രജ്ഞര്‍. അടുത്ത തലമുറയിലെ ഗാഡ്‌ജെറ്റുകളിലും മെഡിക്കല്‍ ഉപകരണങ്ങളിലും റോബോട്ടുകളിലുമടക്കം വലിയ മാറ്റങ്ങള്‍ക്ക് കാരണമാകാന്‍ ഇടയുള്ള കണ്ടുപിടിത്തമെന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വലിച്ചുനീട്ടാന്‍ കഴിയുന്ന ബാറ്ററികൾ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെയും നടന്നിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമാണിത്. കാഠിന്യമില്ലാത്ത തരത്തിലുള്ള ബാറ്ററി വികസിപ്പിക്കാന്‍ സാധിച്ചിരിക്കുന്നുവെന്ന് സയന്‍സ് ജേര്‍ണലില്‍ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായ ഐമാന്‍

Continue Reading
30 ലക്ഷം ഡോളര്‍ സമ്മാനം;  ലൂണാ റീസൈക്കിള്‍ ചലഞ്ചുമായി നാസ
Kerala Kerala Mex Kerala mx Tech Top News
1 min read
110

30 ലക്ഷം ഡോളര്‍ സമ്മാനം; ലൂണാ റീസൈക്കിള്‍ ചലഞ്ചുമായി നാസ

April 15, 2025
0

വാഷിങ്ടണ്‍: പൊതുജനങ്ങള്‍ക്കായി 30 ലക്ഷം ഡോളറിന്റെ ലൂണാ റീസൈക്കിള്‍ ചലഞ്ചുമായി നാസ. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാന്ദ്ര ദൗത്യങ്ങള്‍ക്കിടെ മനുഷ്യര്‍ ചന്ദ്രനില്‍ ഉപേക്ഷിച്ച മനുഷ്യ മാലിന്യമടങ്ങിയ ബാഗുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പരിഹാര മാര്‍ഗം കണ്ടെത്തുന്ന ആര്‍ക്കും നാസ 30 ലക്ഷം ഡോളര്‍ (25.82 കോടി രൂപയോളം) നല്‍കും. ദീര്‍ഘകാല ചാന്ദ്ര ദൗത്യങ്ങളിലും, ബഹുദൂര ബഹിരാകാശ യാത്രകളിലും മലം, മൂത്രം, ഛര്‍ദ്ദി പോലുള്ള മനുഷ്യമാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പുനരുപയോഗം ചെയ്യുന്നതിനും സാധിക്കുന്ന

Continue Reading
വിപണിയിൽ നേട്ടം; കുതിച്ചുയർന്ന കുരുമുളക് വില
Business Kerala Kerala Mex Kerala mx Top News
0 min read
134

വിപണിയിൽ നേട്ടം; കുതിച്ചുയർന്ന കുരുമുളക് വില

April 15, 2025
0

കട്ടപ്പന: കാലാവസ്ഥ വ്യതിയാനം മൂലം ഉൽപ്പാദനം കുറഞ്ഞതോടെ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ കുരുമുളക് കർഷകർ. കഴിഞ്ഞ വ‌ർഷത്തെ അപേക്ഷിച്ച് ഉൽപ്പാദനം മുപ്പത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. ഇടുക്കിയിൽ മാത്രം 4203 പേരുടെ 2100 ഏക്കറിലെ കുരുമുളക് ചെടികളാണ് ഉണങ്ങിയത്. 39 കോടിയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. അതേസമയം ഇത്തവണ നല്ല ഉൽപ്പാദനം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകരുണ്ടായിരുന്നത്. എന്നാൽ വേനലിന് ശേഷമുണ്ടായ മഴ കർഷകരെ ചതിച്ചു. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികൾ തളിർക്കുന്നത്.

Continue Reading
ടാറ്റ നെക്സോണ്‍ ഇവിയെ പിന്തള്ളി;   വില്‍പ്പനയില്‍ വമ്പന്‍ കുതിപ്പുമായി എംജി വിന്‍ഡ്‌സര്‍
Auto Kerala Kerala Mex Kerala mx Top News
1 min read
126

ടാറ്റ നെക്സോണ്‍ ഇവിയെ പിന്തള്ളി;  വില്‍പ്പനയില്‍ വമ്പന്‍ കുതിപ്പുമായി എംജി വിന്‍ഡ്‌സര്‍

April 15, 2025
0

വമ്പന്‍ വില്‍പ്പനയുമായി എംജി വിന്‍ഡ്‌സര്‍. വില്‍പ്പന ചാര്‍ട്ടില്‍ ടാറ്റ നെക്സോണ്‍ ഇവിയെ ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളി ഇലക്ട്രിക് എംപിവി ഇന്ത്യന്‍ ഇവി വിപണിയില്‍ ആധിപത്യം തുടരുന്നു. ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി വിന്‍ഡ്സര്‍ ഇവി മറ്റൊരു വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതായി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. വിപണിയില്‍ എത്തിയതിന് ശേഷമുള്ള ആറ് മാസത്തെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ എംപിവി 20,000 വില്‍പ്പന രേഖപ്പെടുത്തി. അതിന്റെ ഫ്യൂച്ചറിസ്റ്റിക്

Continue Reading
5-സ്റ്റാര്‍ റേറ്റിംഗ്;   കിയ സിറോസിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ ഭാരത് എന്‍സിഎപി പുറത്തിറക്കി
Auto Kerala Kerala Mex Kerala mx Top News
1 min read
107

5-സ്റ്റാര്‍ റേറ്റിംഗ്;  കിയ സിറോസിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ ഭാരത് എന്‍സിഎപി പുറത്തിറക്കി

April 15, 2025
0

കിയ സിറോസിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ ഭാരത് എന്‍സിഎപി പുറത്തിറക്കി. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷയില്‍ ഈ പ്രീമിയം സബ്കോംപാക്റ്റ് എസ്യുവിക്ക് മികച്ച 5-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32-ല്‍ 30.21 പോയിന്റുകളും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 44.42 പോയിന്റുകളും കാര്‍ നേടി. സുരക്ഷാ റേറ്റിംഗ് സിറോസിന്റെ ആറ് ട്രിമ്മുകള്‍ക്കും (HTK, HTK (O), HTK+, HTX, HTX+, HTX+ (O)) ബാധകമാണെന്നത് ശ്രദ്ധേയമാണ്. മണിക്കൂറില്‍ 63.95 കിലോമീറ്റര്‍ വേഗതയില്‍

Continue Reading
തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; ഏപ്രിൽ 23 മുതൽ മക്കയിൽ കർശന സുരക്ഷാ ക്രമീകരണം
Kerala Kerala Mex Kerala mx Pravasi Top News
0 min read
141

തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; ഏപ്രിൽ 23 മുതൽ മക്കയിൽ കർശന സുരക്ഷാ ക്രമീകരണം

April 15, 2025
0

റിയാദ്: ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ വർഷത്തെ ഹജ്ജ് സീസണിൽ ഹറമിലെത്തുന്ന തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും എളുപ്പത്തിലും മനസ്സമാധാനത്തോടെയും അവർക്ക് ഹജ്ജ് കർമങ്ങൾ നിർവഹിക്കാനും ലക്ഷ്യമിട്ടുള്ള ക്രമീകരണങ്ങളും നടപടിക്രമങ്ങളും പ്രഖ്യാപിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പ്രദേശവാസികൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് പെർമിറ്റുകൾ നേടണം. പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ്,

Continue Reading