പകർപ്പവകാശ ലംഘനം: റഹ്മാനും നിർമ്മാതാക്കളും 2 കോടി രൂപ കെട്ടിവയ്ക്കണം
Cinema Kerala Kerala Mex Kerala mx Top News
1 min read
108

പകർപ്പവകാശ ലംഘനം: റഹ്മാനും നിർമ്മാതാക്കളും 2 കോടി രൂപ കെട്ടിവയ്ക്കണം

April 26, 2025
0

പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ പ്രശസ്ത സംഗീത സംവിധായകന്‍  എ.ആർ. റഹ്മാനും, ‘പൊന്നിയിൻ സെൽവൻ–2’ എന്ന സിനിമയുടെ സഹനിർമ്മാതാക്കളും  രണ്ട് കോടി രൂപ കെട്ടിവയ്ക്കാന്‍ ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച നിർദ്ദേശിച്ചു. ഈ കേസിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. 117 പേജുള്ള വിധിന്യായത്തിൽ, ജസ്റ്റിസ് പ്രതിഭ എം. സിംഗ്, വീര രാജ വീര ഗാനം ശിവ സ്തുതി എന്ന

Continue Reading
മുടിക്ക് ബെസ്റ്റ്; തേയില വെള്ളം കൊണ്ട് ഷാമ്പൂ തയ്യാറാക്കിയാലോ
Kerala Kerala Mex Kerala mx Top News
1 min read
105

മുടിക്ക് ബെസ്റ്റ്; തേയില വെള്ളം കൊണ്ട് ഷാമ്പൂ തയ്യാറാക്കിയാലോ

April 26, 2025
0

താരൻ, ചൊറിച്ചിൽ, അമിതമായ മുടികൊഴിച്ചിൽ എന്നിവയൊക്കെ മിക്കവരുടെയും പ്രശ്നമാണ്. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളും, പരിചരണവും ലഭിക്കാത്തതാണ് ഇതിന് കാരണം. സമീകൃതമായ ആഹാര ശൈലിയോടൊപ്പം മുടിക്ക് കരുത്ത് പകരുന്ന ചില ശീലങ്ങളും പാലിക്കാം. അതിനായി കെമിക്കൽ ട്രീറ്റ്‌മെൻ്റുകൾ തേടേണ്ട. പ്രകൃതിദത്ത പ്രതിരോധ മാർഗങ്ങൾ ഒരുപാട് ലഭ്യമാണ്. തലമുടി ശരിയായി കഴുകി വൃത്തിയാക്കുക എന്നത് പ്രധാനമാണ്. അതിന് കെമിക്കൽ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് പകരം വീട്ടിൽ തന്നെ ലഭ്യമായ ജൈവ ചേരുവകൾ ഉപയോഗിച്ച്

Continue Reading
കാലാവധി കഴിയാൻ കാത്തിരിക്കേണ്ട; ഹജ്ജ്, ഉംറ നിർദേശങ്ങൾ പാലിക്കണമെന്ന് സൗദി
Kerala Kerala Mex Kerala mx Pravasi Top News
0 min read
99

കാലാവധി കഴിയാൻ കാത്തിരിക്കേണ്ട; ഹജ്ജ്, ഉംറ നിർദേശങ്ങൾ പാലിക്കണമെന്ന് സൗദി

April 26, 2025
0

റിയാദ്: ഹജ്ജ്, ഉംറ നിർദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. ഉംറ, വിവിധ തരം വിസിറ്റ് വിസകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത വിദേശികൾക്ക് 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലുമായിരിക്കും ശിക്ഷയെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ഉംറ, വിസിറ്റ് വിസ കാലാവധി കഴിയാൻ കാത്തിരിക്കേണ്ടെന്ന് സൗദിഅറേബ്യ നിർദേശിച്ചു. ഹജ്ജ് വിസ ഒഴികെയുള്ള വിസകളിലെത്തുന്നവർക്ക് ഹജ്ജ് തീർത്ഥാടനം നടത്താൻ അനുമതിയില്ലെന്നും

Continue Reading
2025ൽ വില്പനയിൽ വൻ കുതിപ്പുമായി മാരുതി സുസുക്കി എര്‍ട്ടിഗ
Auto Kerala Kerala Mex Kerala mx Top News
2 min read
115

2025ൽ വില്പനയിൽ വൻ കുതിപ്പുമായി മാരുതി സുസുക്കി എര്‍ട്ടിഗ

April 26, 2025
0

2025 സാമ്പത്തിക വര്‍ഷം എംപിവികള്‍ക്ക് (മള്‍ട്ടി-പര്‍പ്പസ് വെഹിക്കിള്‍) മികച്ച വര്‍ഷമായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 4.5 ലക്ഷം എംപിവികള്‍ വിറ്റു. ഇത് മൊത്തം പാസഞ്ചര്‍ കാര്‍ വില്‍പ്പനയുടെ ഏകദേശം 10 ശതമാനം ആണ്. എംപിവി വിഭാഗത്തില്‍ മാരുതി ആധിപത്യം തുടര്‍ന്നു, പക്ഷേ ടൊയോട്ട, കിയ, റെനോ തുടങ്ങിയ ബ്രാന്‍ഡുകളും അവരുടെ സ്ഥാനം ശക്തിപ്പെടുത്തി. എംപിവി വാങ്ങുന്നവര്‍ ഇപ്പോള്‍ കുടുംബം, സുഖസൗകര്യങ്ങള്‍, മൈലേജ് എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു എന്നതാണ്. ഇതാണ്

Continue Reading
വി​മാ​ന​ത്താ​വ​ളം വ​ഴി ഖത്തറിലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Top News
0 min read
109

വി​മാ​ന​ത്താ​വ​ളം വ​ഴി ഖത്തറിലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

April 26, 2025
0

ദോ​ഹ: ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി. ശ​രീ​ര​ത്തി​ൽ വ​സ്ത്ര​ത്തി​നു​ള്ളി​ൽ അ​ര​​ക്കെ​ട്ടി​നോ​ട് ചേ​ർ​ന്ന് കെ​ട്ടി​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി ഗു​ളി​ക​ക​ൾ ഉണ്ടായിരുന്നത്. ഇ​യാ​ളി​ൽ​ നി​ന്ന് 1372 ലി​റി​ക മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി ഖ​ത്ത​ർ ക​സ്റ്റം​സ് വ്യക്തമാക്കി. ല​ഹ​രി മ​രു​ന്നു​ക​ളും നി​രോ​ധി​ത വ​സ്തു​ക്ക​ളും രാ​ജ്യ​ത്തേ​ക്ക് ക​ട​ത്ത​രു​തെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. ല​ഹ​രി​ക്ക​ട​ത്തു​കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളാ​ണ് രാ​ജ്യം സ്വീ​ക​രി​ക്കു​ന്ന​ത്.

Continue Reading
കേരളത്തിലെ മാത്രമല്ല തമിഴ്‌നാട്ടിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളും നഷ്ടത്തില്‍
Auto Kerala Kerala Mex Kerala mx Top News
1 min read
135

കേരളത്തിലെ മാത്രമല്ല തമിഴ്‌നാട്ടിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളും നഷ്ടത്തില്‍

April 26, 2025
0

ചെന്നൈ: തമിഴ്‌നാട്ടിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ നഷ്ടത്തില്‍. 2024-2025 സാമ്പത്തികവര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവില്‍ പ്രതിമാസ നഷ്ടം 566 കോടി രൂപയാണ്. മുന്‍ സാമ്പത്തികവര്‍ഷം ഇത് 531.74 കോടി രൂപയായിരുന്നു. ഗതാഗതമന്ത്രി എസ്.എസ്. ശിവശങ്കറാണ് കണക്കുകള്‍ നിയമസഭയില്‍ അറിയിച്ചത്. ഇന്ധനച്ചെലവ്, ജീവനക്കാരുടെ വേതനം, വായ്പാപലിശ തിരിച്ചടവ് തുടങ്ങിയവയാണ് നഷ്ടത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍. ബസ് യാത്രാനിരക്ക് കുറവായത് നഷ്ടം മറികടക്കുന്നതിനെ ബാധിക്കുന്നുണ്ടെന്നും രേഖയില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ബസ് യാത്രാനിരക്ക് ഏറ്റവും കുറവുള്ള

Continue Reading
ക്രോമിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് പെർപ്ലെക്സിറ്റി; ഗൂഗിളിന്മേൽ സമ്മർദ്ദം
Kerala Kerala Mex Kerala mx Tech Top News
1 min read
161

ക്രോമിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് പെർപ്ലെക്സിറ്റി; ഗൂഗിളിന്മേൽ സമ്മർദ്ദം

April 26, 2025
0

അമേരിക്കൻ ഫെഡറൽ കോടതി ക്രോം ബ്രൗസർ വിൽക്കാൻ ഗൂഗിളിനെ നിർബന്ധിക്കുന്ന സാഹചര്യത്തിൽ ബ്രൗസർ വാങ്ങാൻ തയ്യാറാണെന്നറിയിച്ച് എഐ സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റി രംഗത്ത്. ആമസോണിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിന്റെ ചീഫ് ബിസിനസ് ഓഫീസർ ദിമിത്രി ഷെവലെൻകോയാണ് ക്രോമിന്റെ ഗുണമേന്മ കുറയ്ക്കാതെയും പണം ഈടാക്കാതെയും ക്രോം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചത്. എഐ രംഗത്ത് ഗൂഗിളിന്റെ നിയമവിരുദ്ധ കുത്തകയ്‌ക്കെതിരെ മൊഴി നൽകാനാണ് അമേരിക്കൻ നീതിന്യായ വകുപ്പ് പെർപ്ലെക്സിറ്റിയുടെ ഷെവലെൻകോയെ കോടതിയിൽ ഹാജരാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്.

Continue Reading
ഫീച്ചറുകളാല്‍ സമ്പന്നം; മെറ്റയുടെ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്
Kerala Kerala Mex Kerala mx Tech Top News
1 min read
114

ഫീച്ചറുകളാല്‍ സമ്പന്നം; മെറ്റയുടെ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്

April 26, 2025
0

മെറ്റയുടെ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്. റേ-ബാന്റെ മാതൃകമ്പനിയായ എസ്സിലോര്‍ലക്‌സോട്ടിക്കയും മെറ്റയും സംയുക്തമായാണ് 2021ല്‍ ആദ്യത്തെ റേ-ബാന്‍ ബ്രാന്‍ഡഡ് സ്മാര്‍ട്ട് ഗ്ലാസുകള്‍ പുറത്തിറക്കിയത്. അതിനുശേഷം രണ്ട് പതിപ്പുകള്‍ പുറത്തിറക്കി. എന്നാല്‍ ഇവയൊന്നും ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നില്ല. ഇപ്പോള്‍ ഇവയുടെ ഇന്ത്യയിലേക്കുള്ള രംഗപ്രവേശനം അറിയിച്ചിരിക്കുകയാണ് മെറ്റ. ഫീച്ചറുകളാല്‍ സമ്പന്നമാണ് റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍. തത്സമയ വിവര്‍ത്തനം, സംഗീതം, പോഡ്കാസ്റ്റ്, ചിത്രം പകര്‍ത്തല്‍, ഓഡിയോ, വിഡിയോ കാള്‍, ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, ഇന്‍സ്റ്റഗ്രാം,

Continue Reading
പട്ടണക്കാട് മോക്ഡ്രിൽ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Top News
0 min read
158

പട്ടണക്കാട് മോക്ഡ്രിൽ സംഘടിപ്പിച്ചു

April 26, 2025
0

നാട്ടുകാരിൽ ആകാംക്ഷയും അറിവും നിറച്ച് വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ല ദുരന്ത നിവാരണ അതോറിറ്റി, കില എന്നിവ സംയുക്തമായി പട്ടണക്കാട് മോക് ഡ്രിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ വെട്ടക്കൽ ചെള്ളപ്പുറം ശ്രീ ഘണ്ടാകർണ്ണസ്വാമി ക്ഷേത്രത്തിന് സമീപമാണ് മോക്ഡ്രിൽ നടന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാ നദീതട ജില്ലകളിൽ റീ ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്സ് പദ്ധതിയുടെ

Continue Reading
പാറക്കടവ് ബ്ലോക്കിൽ ജൈവവൈവിധ്യ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Top News
0 min read
163

പാറക്കടവ് ബ്ലോക്കിൽ ജൈവവൈവിധ്യ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു

April 26, 2025
0

പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജൈവവൈവിധ്യ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹരിത കേരള മിഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ വിജ്ഞാനോത്സവം നീലകുറിഞ്ഞി 2025 ൻ്റെ ഭാഗമായി സംഘടിപ്പിച്ച ബ്ലോക്ക്തല ക്വിസ് മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി വി പ്രദീഷ് ഉദ്ഘാടനം ചെയ്തു. പാറക്കടവ് ബ്ലോക്ക് പരിധിയിലെയും ആലുവ മുൻസിപ്പൽ പ്രദേശത്തേയും ഏഴ് എട്ട് ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ആലുവ വിദ്യാധിരാജ വിദ്യാഭവൻ എച്ച്

Continue Reading