ജർമനിയിലെ ന​ഴ്സി​ങ് ഒഴിവുകളിൽ ജോലി നേടാം
Kerala Kerala Mex Kerala mx Top News
1 min read
64

ജർമനിയിലെ ന​ഴ്സി​ങ് ഒഴിവുകളിൽ ജോലി നേടാം

April 26, 2025
0

കേ​ര​ള​ത്തി​ല്‍ നി​ന്നും ജ​ര്‍മ​നി​യി​ലേ​ക്കു​ള്ള ന​ഴ്സി​ങ് റി​ക്രൂ​ട്ട്മെ​ന്റി​നാ​യു​ള്ള നോ​ര്‍ക്ക ട്രി​പ്പി​ള്‍ വി​ൻ കേ​ര​ള പ​ദ്ധ​തി​യു​ടെ ഫാ​സ്റ്റ്ട്രാ​ക്ക് പ്രോ​ഗ്രാ​മി​ലെ 100 ഒ​ഴി​വു​ക​ളി​ലേ​ക്ക്‌ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജ​ർ​മ​നി​യി​ലെ ഹോ​സ്പ്പി​റ്റ​ലു​ക​ളി​ലേ​ക്കാ​ണ് നി​യ​മ​നം നടത്തുന്നത്. താൽപ്പര്യമുള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നി വെ​ബ്സൈ​റ്റു​ക​ള്‍ മു​ഖേ​ന മേ​യ്‌ ര​ണ്ടി​ന​കം അ​പേ​ക്ഷി​ക്കാം. ഷോ​ര്‍ട്ട്ലി​സ്റ്റ്​ ചെ​യ്യ​പ്പെ​ടു​ന്ന​വ​ര്‍ക്കാ​യു​ള്ള അ​ഭി​മു​ഖം മേ​യ് 20 മു​ത​ല്‍ 27 വ​രെ എ​റ​ണാ​കു​ള​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2770577, 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും)

Continue Reading
പകരച്ചുങ്ക ഭീഷണി; സ്മാർട്ട്‌ഫോൺ ഉത്പാദനം കൂടുതലായി ഇന്ത്യയിലേക്ക്‌ മാറ്റാനൊരുങ്ങി സാംസങ്
Kerala Kerala Mex Kerala mx Tech Top News
1 min read
110

പകരച്ചുങ്ക ഭീഷണി; സ്മാർട്ട്‌ഫോൺ ഉത്പാദനം കൂടുതലായി ഇന്ത്യയിലേക്ക്‌ മാറ്റാനൊരുങ്ങി സാംസങ്

April 26, 2025
0

മുംബൈ: വിയറ്റ്നാമിലെ സ്മാർട്ട്‌ഫോൺ ഉത്പാദനത്തിൽ ഒരുഭാഗം ഇന്ത്യയിലേക്ക് മാറ്റാൻ പദ്ധതിയിട്ട് ദക്ഷിണ കൊറിയൻ ഇലക്‌ട്രോണിക്സ് കമ്പനിയായ സാംസങ്. ഇതോടൊപ്പം കേന്ദ്രസർക്കാരിന്റെ ഉത്പാദന അനുബന്ധ ഇളവ് (പിഎൽഐ സ്കീം) പദ്ധതിയിൽ ഒരു വർഷത്തെ ഇളവ് ലഭിക്കുന്നതിനുള്ള സാധ്യതകൾ തേടുകയാണ് കമ്പനി. 2021-22 സാമ്പത്തിക വർഷമാണ് സാംസങ് മൊബൈൽഫോൺ ഉത്പാദനത്തിലുള്ള കേന്ദ്രത്തിന്റെ പിഎൽഐ സ്കീമിന്റെ ഭാഗമായത്. രണ്ടാംവർഷം ലക്ഷ്യംനേടാൻ കഴിയാതിരുന്നതിനാൽ കമ്പനിക്ക് സ്കീം പ്രകാരം ഇളവ് ലഭിച്ചിരുന്നില്ല. നാലുവർഷം കൊണ്ട് ഏകദേശം 3,200

Continue Reading
UPSC NDA NA 1 2025; റിസൾട്ട്‌ ഉടൻ പ്രഖ്യാപിക്കും
Kerala Kerala Mex Kerala mx Top News
1 min read
92

UPSC NDA NA 1 2025; റിസൾട്ട്‌ ഉടൻ പ്രഖ്യാപിക്കും

April 26, 2025
0

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നാഷണൽ ഡിഫൻസ് അക്കാദമി (NDA), നേവൽ അക്കാദമി (NA) പരീക്ഷ (I) 2025 എന്നിവയുടെ ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കും. പരീക്ഷ കലണ്ടറും മുൻ ട്രെൻഡുകളും അനുസരിച്ച്, NDA 1 ഫലം 2025 ഏപ്രിൽ അവസാനത്തോടെ പുറത്തിറങ്ങനാണ് സാധ്യത. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞൽ പരീക്ഷ എഴുതിയവർക്ക് ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in- ൽ സന്ദർശിച്ച് ഫലങ്ങൾ പരിശോധിക്കാം. NDA NA 1 ന്റെ എഴുത്തുപരീക്ഷ 2025

Continue Reading
കേരളത്തില്‍ മാത്രം ഒറ്റ ദിവസം നല്‍കിയത് 51 സിലിയോണ്‍ 7; വാഹന വിപണിയില്‍ ആധിപത്യം സ്ഥാപിച്ച് ബിവൈഡി
Auto Kerala Kerala Mex Kerala mx Top News
1 min read
114

കേരളത്തില്‍ മാത്രം ഒറ്റ ദിവസം നല്‍കിയത് 51 സിലിയോണ്‍ 7; വാഹന വിപണിയില്‍ ആധിപത്യം സ്ഥാപിച്ച് ബിവൈഡി

April 26, 2025
0

ടെസ്‌ലയെ തകര്‍ത്താണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡി ലോകത്തുടനീളമുള്ള വാഹന വിപണിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. സ്വന്തമായി പ്ലാന്റ് നിര്‍മിക്കാനുള്ള അനുമതി നിഷേധിച്ചിട്ടുണ്ടെങ്കില്‍ പോലും ഇന്ത്യയിലെ ഉപയോക്താക്കളും ഏറെ ഇഷ്ടപ്പെടുന്ന ഇലക്ട്രിക് വാഹനമാണ് ബിവൈഡി. ഇത് ഒരിക്കല്‍ കൂടി ഉറപ്പിച്ചിരിക്കുകയാണ് കേരളത്തിലെ ഉപയോക്താക്കള്‍. ഒരു ദിവസം 51 ബിവൈഡി സീലിയോണ്‍ 7 ഇലക്ട്രിക് എസ്‌യുവികള്‍ ഉപയോക്താക്കള്‍ക്ക് നല്‍കി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് കൊച്ചിയിലെ ബിവൈഡി വിതരണക്കാരായ ഇവിഎം. അടുത്തിടെ വിപണിയില്‍ എത്തിയ സീലിയോണ്‍

Continue Reading
മാരുതി ഇ വിറ്റാര; മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ വരുന്നു
Auto Kerala Kerala Mex Kerala mx Top News
1 min read
124

മാരുതി ഇ വിറ്റാര; മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ വരുന്നു

April 26, 2025
0

മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം (ഇവി) വരും ദിവസങ്ങളിൽ ഇന്ത്യയിലെത്തും. മാരുതി ഇ വിറ്റാര എന്ന് വിളിക്കപ്പെടുന്ന ഈ മോഡൽ രാജ്യവ്യാപകമായി നെക്സ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുത്ത നെക്സ ഡീലർമാർ ഇവിയുടെ ബുക്കിംഗുകൾ സ്വീകരിക്കുന്നുണ്ട്. ഇതിന് 20 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വിലവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കർവ് ഇവി, എംജി ഇസഡ്എസ് ഇവി, മഹീന്ദ്ര ബിഇ6 എന്നിവയ്ക്കുള്ള മാരുതി സുസുക്കിയുടെ

Continue Reading
ഹജ്ജിനോടനുബന്ധിച്ച് ​മ​ക്ക​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സ​ത്തി​ന്​ നി​യ​ന്ത്ര​ണം
Kerala Kerala Mex Kerala mx Pravasi Top News
1 min read
96

ഹജ്ജിനോടനുബന്ധിച്ച് ​മ​ക്ക​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സ​ത്തി​ന്​ നി​യ​ന്ത്ര​ണം

April 26, 2025
0

മ​ക്ക: ഹജ്ജിനോടനുബന്ധിച്ച് ​മ​ക്ക​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സ​ത്തി​ന്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി മന്ത്രാലയം. ഹ​ജ്ജ് ഇ​ത​ര വി​സ​ക്കാ​ർ​ക്ക്​ ഏ​പ്രി​ൽ 29 മു​ത​ൽ താ​മ​സ സൗ​ക​ര്യം ന​ൽ​ക​രു​തെ​ന്ന്​ ഹോ​ട്ട​ലു​ക​ൾ​ക്ക്​ ടൂ​റി​സം മ​ന്ത്രാ​ല​യം​ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. മു​ഴു​വ​ൻ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം സർവീസ് ഓഫീ​സു​ക​ൾ​ക്കും ടൂ​റി​സ്​​റ്റ്​ താ​മ​സ​കേ​ന്ദ്ര​.ങ്ങ​ൾ​ക്കു​മാ​ണ്​ നി​ർ​ദേ​ശം. സു​ര​ക്ഷി​ത​വും വി​ജ​യ​ക​ര​വു​മാ​യ ഹ​ജ്ജ് സീ​സ​ൺ ഉ​റ​പ്പാ​ക്കണം. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​​ന്‍റെ​യും സം​യോ​ജ​ന​ത്തി​ന്‍റെ​യും ച​ട്ട​ക്കൂ​ടി​നു​ള്ളി​ലാ​ണ്​ ഈ ​നി​ർ​ദേ​ശം. മ​ക്ക​യി​ലെ ഹോ​സ്പി​റ്റാ​ലി​റ്റി സേ​വ​ന ദാ​താ​ക്ക​ൾ ഹ​ജ്ജ്

Continue Reading
പാക് താരം ഫവാദ് ഖാൻ ചിത്രത്തിലെ ഗാനങ്ങൾ നീക്കം ചെയ്ത് യൂട്യൂബ്
Cinema Kerala Kerala Mex Kerala mx Top News
1 min read
120

പാക് താരം ഫവാദ് ഖാൻ ചിത്രത്തിലെ ഗാനങ്ങൾ നീക്കം ചെയ്ത് യൂട്യൂബ്

April 26, 2025
0

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ നടി വാണി കപൂറും പാകിസ്താൻ നടൻ ഫവാദ് ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്ന അബീർ ഗുലാൽ എന്ന ചിത്രത്തിനെതിരെ വിവാദങ്ങൾ ഉയർന്നിരുന്നു. ഫവാദ് ഖാന്‍റെ ബോളിവുഡ് തിരിച്ചുവരവായി ഒരുങ്ങിയ ചിത്രത്തിന് പ്രദര്‍ശന വിലക്ക് വന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ മറ്റൊരു പ്രശ്നം കൂടി സിനിമ നേരിടുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അബിർ ഗുലാലിന്‍റെ പ്രമോഷന്‍ പരിപാടികള്‍ എല്ലാം നിര്‍ത്തിയെന്നാണ് പുതിയ

Continue Reading
മാഹിയിലും മദ്യവില ഉയരുന്നു; മദ്യത്തിന്റെ എക്‌സൈസ് തീരുവയും മദ്യശാലകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസും കുത്തനെ കൂട്ടും
Business Kerala Kerala Mex Kerala mx Top News
1 min read
139

മാഹിയിലും മദ്യവില ഉയരുന്നു; മദ്യത്തിന്റെ എക്‌സൈസ് തീരുവയും മദ്യശാലകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസും കുത്തനെ കൂട്ടും

April 26, 2025
0

ചെന്നൈ: മാഹിയിലും മദ്യവില ഉയരുന്നു. മദ്യത്തിന്റെ എക്‌സൈസ് തീരുവയും മദ്യശാലകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസും കുത്തനെ കൂട്ടാന്‍ പുതുച്ചേരി സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് പ്രാബല്യത്തില്‍ വരുന്നതോടു കൂടി മാഹി ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ മദ്യവില വര്‍ധിക്കും. ലഫ്. ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ ഇത് പ്രാബല്യത്തില്‍ വരും. തീരുവ കൂടുന്നതോടെ പുതുച്ചേരി, മാഹി, കാരൈയ്ക്കല്‍, യാനം എന്നിവിടങ്ങളില്‍ മദ്യവില ഗണ്യമായി ഉയരും. തീരുവ വര്‍ധനയ്ക്ക് അനുസരിച്ച് മദ്യവില എത്രത്തോളം കൂട്ടണമെന്ന് മദ്യകമ്പനികളും വില്‍പ്പനശാലകളുമാണ് തീരുമാനിക്കുക.

Continue Reading
‘കുറച്ചുകൂടി ഉത്തരവാദിത്തം വേണം’; പരാഗിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം
Kerala Kerala Mex Kerala mx Sports Top News
1 min read
152

‘കുറച്ചുകൂടി ഉത്തരവാദിത്തം വേണം’; പരാഗിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

April 26, 2025
0

രാജസ്ഥാൻ റോയൽസിന്റെ തുടർ തോൽവിയിൽ ക്യാപ്റ്റൻ റിയാൻ പരാഗിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം അമിത് മിശ്ര. ക്യാപ്റ്റനാകുമ്പോൾ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഗ്രൗണ്ടിൽ ഇത്ര നിർവികാരതയുടെ ആവശ്യമില്ലെന്നും മിശ്ര പറഞ്ഞു. കഴിഞ്ഞ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മൽസരമടക്കം അനായാസ ജയമെന്നുറപ്പിച്ച നാല് മത്സരങ്ങളാണ് രാജസ്ഥാൻ തോറ്റത്, അതിന് ക്യാപ്റ്റൻ ഉത്തരവാദിയാണ്. ബാറ്റർ എന്ന രീതിയിൽ മോശം ഷോട്ടുകൾ കളിച്ചാണ് പരാഗ് പുറത്താകുന്നത്, മിശ്ര കൂട്ടിച്ചേർത്തു. സഞ്ജു സാംസണിന്റെ അഭാവത്തിൽ

Continue Reading
ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
Kerala Kerala Mex Kerala mx Top News
1 min read
100

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

April 26, 2025
0

നമ്മുടെ ശരീരത്തിലെ ഓരോ അണുവും ചലിപ്പിക്കുന്നത് ഹൃദയമാണ്. ജീവൻ നിലനിർത്തുന്ന രക്തചംക്രമണത്തിന്റെ ഈ കേന്ദ്രം ഒരു പമ്പ് മാത്രമല്ല, ഒരു പ്രധാന ഫിൽട്ടർ കൂടിയാണ്. എന്നാൽ, ഇന്നത്തെ കാലത്ത് ഹൃദയ സംബന്ധമായ രോഗങ്ങൾ വർധിച്ചു വരുന്നത് ഏറെ ആശങ്കാജനകമാണ്. ചെറുപ്പക്കാർക്കിടയിൽ പോലും ഹൃദയാഘാതം സാധാരണമായിരിക്കുന്നു. എന്നാൽ, ഇതിനൊരു പ്രതിവിധിയുണ്ട് – അത് നേരത്തെയുള്ള കണ്ടെത്തലും, അതിന് വേണ്ടിയുളള പ്രതിവിധികൾ എടുക്കലുമാണ്. ഹൃദയാഘാതത്തെ എങ്ങനെ പ്രതിരോധിക്കാം? ഹൃദയാഘാതത്തിന്റെ അപകടസാധ്യതയും അതിന്റെ ആഘാതവും

Continue Reading