കവിൻ നായകനായി എത്തുന്ന പുതിയ ചിത്രം; കിസ്സ് ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
105

കവിൻ നായകനായി എത്തുന്ന പുതിയ ചിത്രം; കിസ്സ് ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

April 26, 2025
0

കവിൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കിസ്സ്. സതീഷ് ആണ് ചിത്രത്തിൻ്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് പ്രീതി അസ്രാണി ആണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ പുതിയ അപ്‍ഡേറ്റാണ് പുറത്ത് വരുന്നത്. ചിത്രത്തിൻ്റെ ആദ്യ ഗാനം ഏപ്രില്‍ 30ന് പുറത്തുവിടുമെന്നതാണ് പുതിയ അപ്‍ഡേറ്റ്. അതേസമയം കവിന്റേതായി ഒടുവില്‍ വന്ന ചിത്രം ബ്ലഡി ബെഗ്ഗര്‍ നിരൂപകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഒടിടിയില്‍ ലഭിക്കുന്നത്. കവിന്റെ പ്രകടനവും പ്രശംസകള്‍ നേടുന്നുവെന്നാണ് ചിത്രത്തിന്

Continue Reading
പ്രായത്തെ വെറും നമ്പർ; 62 വയസിലും ‘ലോകസുന്ദരി’! ഡെമി മൂറിൻ്റെ സൗന്ദര്യ രഹസ്യം..
Cinema Kerala Kerala Mex Kerala mx Top News
1 min read
113

പ്രായത്തെ വെറും നമ്പർ; 62 വയസിലും ‘ലോകസുന്ദരി’! ഡെമി മൂറിൻ്റെ സൗന്ദര്യ രഹസ്യം..

April 26, 2025
0

പ്രായത്തെ വെറും അക്കങ്ങളായി മാത്രം കാണുന്ന ചിലരുണ്ട്. അത്തരത്തിലുള്ള ഒരാളാണ് ഹോളിവുഡിൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട താരം ഡെമി മൂർ. 2025-ലെ ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ’യായി പീപ്പിൾ മാഗസിൻ തിരഞ്ഞെടുത്തിരിക്കുന്നത് ഈ 62-കാരിയെയാണ്! കാലമെത്ര കഴിഞ്ഞിട്ടും, ഡെമി മൂർ എങ്ങനെ ഇത്രയും ചെറുപ്പവും ഊർജ്ജസ്വലവുമായിരിക്കുന്നു എന്നറിയാൻ ആകാംഷയില്ലാത്തവർ കുറവായിരിക്കും. 1995-ൽ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായിരുന്ന ഡെമി മൂർ. മോഡലിംഗിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ‘ജനറൽ ഹോസ്പിറ്റൽ’ എന്ന

Continue Reading
ബ്രാഹ്‌മണസമുദായത്തിനെതിരെ നടത്തിയ പരാമർശം: അനുരാഗ് കശ്യപിന് നോട്ടീസയച്ച് സൂറത്ത് കോടതി
Cinema Kerala Kerala Mex Kerala mx Top News
1 min read
118

ബ്രാഹ്‌മണസമുദായത്തിനെതിരെ നടത്തിയ പരാമർശം: അനുരാഗ് കശ്യപിന് നോട്ടീസയച്ച് സൂറത്ത് കോടതി

April 26, 2025
0

സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ബ്രാഹ്‌മണസമുദായത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ സൂറത്ത് കോടതിയുടെ നോട്ടീസ്. മേയ് ഏഴിന് കോടതിക്ക് മുമ്പാകെ ഹാജരാവാന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് എ.എല്‍ ത്രിവേദി അനുരാഗ് കശ്യപിനോട് ആവശ്യപ്പെട്ടു. സൂറത്തിലെ അഭിഭാഷകനായ കമലേഷ് റാവലിന്റെ ഹര്‍ജിയില്‍ വ്യാഴാഴ്ചയാണ് കോടതി നോട്ടീസ് അയച്ചത്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്)യുടെ 196, 197, 351, 352, 353, 356 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

Continue Reading
ഉയര്‍ന്ന വിലയുടെ സമ്മർദ്ദമാണ് മോശം പ്രകടനത്തിന് കാരണം’; വെങ്കിടേഷ് അയ്യരെ കുറിച്ച് മുന്‍ ഇന്ത്യൻ താരം
Kerala Kerala Mex Kerala mx Sports Top News
1 min read
153

ഉയര്‍ന്ന വിലയുടെ സമ്മർദ്ദമാണ് മോശം പ്രകടനത്തിന് കാരണം’; വെങ്കിടേഷ് അയ്യരെ കുറിച്ച് മുന്‍ ഇന്ത്യൻ താരം

April 26, 2025
0

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വെങ്കിടേഷിന് അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. 23.75 കോടിക്ക് ടീമിലെത്തിയ താരം ടൂര്‍ണമെന്റില്‍ 8 മത്സരങ്ങളില്‍ നിന്ന് 22.5 ശരാശരിയിലും 139.17 സ്‌ട്രൈക്ക് റേറ്റിലും 135 റണ്‍സ് മാത്രമാണ് നേടിയത്. മോശം ഫോമിനെ തുടര്‍ന്ന് അടുത്തിടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വെങ്കിടേഷിന്റെ മോശം പ്രകടനത്തിന്റെ കാരണം വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം

Continue Reading
‘ ലോകകപ്പ് കളിക്കാൻ ഇന്ത്യയിൽ വരാൻ ആഗ്രഹിക്കുന്നില്ല’: പാക് വനിതാ ക്രിക്കറ്റ് താരം
Kerala Kerala Mex Kerala mx Sports Top News
0 min read
125

‘ ലോകകപ്പ് കളിക്കാൻ ഇന്ത്യയിൽ വരാൻ ആഗ്രഹിക്കുന്നില്ല’: പാക് വനിതാ ക്രിക്കറ്റ് താരം

April 26, 2025
0

ലോകകപ്പ് മത്സരങ്ങൾ കളിക്കുന്നതിനായി ഇന്ത്യയിലേക്ക് വരാൻ താൽപര്യമില്ലെന്ന് പാക് വനിതാ ക്രിക്കറ്റ് താരം ഗുൽ ഫെറോസ. ഏകദിന വനിതാ ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നതെങ്കിലും ഏഷ്യയിലെ മറ്റേതെങ്കിലും രാജ്യത്താവും ടീം കളിക്കുകയെന്ന് ഗുൽ ഫെറോസ വ്യക്തമാക്കി. നേരത്തെ പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും പറഞ്ഞിരുന്നു. ‘ശ്രീലങ്കയിലോ ദുബായിലോ കളിക്കാൻ സാധിക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്. പാകിസ്ഥാന്റെ ലോകകപ്പ് ക്വാളിഫയർ മത്സരങ്ങൾ പാകിസ്ഥാനിൽ തന്നെയായിരുന്നു നടന്നത്. അതിന് അനുസരിച്ചാണ് പിച്ചുകൾ

Continue Reading
ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാറായ കളിക്കാരൻ: ശ്രേയസിനെക്കുറിച്ച് സുനിൽ ജോഷി
Kerala Kerala Mex Kerala mx Sports Top News
1 min read
119

ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാറായ കളിക്കാരൻ: ശ്രേയസിനെക്കുറിച്ച് സുനിൽ ജോഷി

April 26, 2025
0

കൊൽക്കത്ത: കെകെആർ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പേസ് ബൗളിംഗിനെതിരായ സമീപകാല പ്രകടനത്തെ പ്രശംസിച്ച് പഞ്ചാബ് കിംഗ്‌സിന്റെ സ്പിൻ ബൗളിംഗ് പരിശീലകൻ സുനിൽ ജോഷി. 2024 ലെ ഐപിഎൽ കിരീടം നേടിയ ശേഷം ആദ്യമായി ഈഡൻ ഗാർഡൻസിൽ കളിക്കാനെത്തുന്ന ശ്രേയസിനെക്കുറിച്ചും ടീമിന്റെ തന്ത്രങ്ങളെക്കുറിച്ചും ജോഷി മാധ്യമങ്ങളോട് സംസാരിച്ചു. ‘കഴിഞ്ഞ 8-10 മാസങ്ങളിലെ ശ്രേയസിന്റെ പ്രകടനം പരിശോധിച്ചാൽ, അദ്ദേഹം പേസ് ബൗളിംഗിനെതിരെ മാത്രമല്ല, സ്പിന്നിനെതിരെയും കൂടുതൽ സ്ഥിരതയോടെ കളിക്കുന്നുണ്ട്. ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ

Continue Reading
ഏറെ നിരാശ നൽകുന്ന റിസൾട്ടുകളാണ് ഓരോ മത്സരത്തിൽ നിന്നും ലഭിക്കുന്നത്: വീഴ്ച്ച സമ്മതിച്ച് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്
Kerala Kerala Mex Kerala mx Sports Top News
0 min read
120

ഏറെ നിരാശ നൽകുന്ന റിസൾട്ടുകളാണ് ഓരോ മത്സരത്തിൽ നിന്നും ലഭിക്കുന്നത്: വീഴ്ച്ച സമ്മതിച്ച് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്

April 26, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2025 സീസണിലെ തോൽവികളിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. ഓരോ മത്സരത്തിൽ നിന്നും ലഭിക്കുന്നത് ഏറെ നിരാശ നൽകുന്ന റിസൾട്ടുകളാണ് എന്നാണ് സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞത്. ‘ഏറെ നിരാശ നൽകുന്ന റിസൾട്ടുകളാണ് ഓരോ മത്സരത്തിൽ നിന്നും ലഭിക്കുന്നത്. പരിശീലകൻ എന്ന നിലയിൽ അതിന്റെ ഉത്തരവാദിത്തതിന്റെ പങ്ക് ഏറ്റെടുക്കുന്നു. പരിക്കുകളും സ്ഥിരതയില്ലാത്ത താരങ്ങളുടെ സമീപനവും തന്ത്രങ്ങൾ മെനയുന്നതിൽ ബുദ്ധിമുട്ടായി. ലേലം മുതൽ ചെന്നൈ

Continue Reading
അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Top News
1 min read
75

അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

April 26, 2025
0

മുതുകുളം ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുളള അങ്കണവാടി കം ക്രഷില്‍ ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവിലേക്ക് 21-ം നമ്പര്‍ അങ്കണവാടി സ്ഥിതിചെയ്യുന്ന ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ നാലാംവാര്‍ഡിലെ 18 നും 35 നും മധ്യേപ്രായമുള്ളതും, എസ്എസ്എല്‍സി പാസ്സായതുമായ വനിതകളില്‍ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 15 വൈകുന്നേരം അഞ്ച് മണി. ഫോണ്‍: 9188959692, 9656714320

Continue Reading
‘സൈക്കമോർ നോൾ’ അന്യഗ്രഹ ജീവികളുടെ ‘രഹസ്യ താവളം’; ഗൂഗിൾ എർത്തിൽ നിന്ന് അപ്രത്യക്ഷമായതെന്ത്‌ കൊണ്ട്
Kerala Kerala Mex Kerala mx Tech Top News
1 min read
110

‘സൈക്കമോർ നോൾ’ അന്യഗ്രഹ ജീവികളുടെ ‘രഹസ്യ താവളം’; ഗൂഗിൾ എർത്തിൽ നിന്ന് അപ്രത്യക്ഷമായതെന്ത്‌ കൊണ്ട്

April 26, 2025
0

തെക്കൻ കാലിഫോർണിയയുടെ തീരത്ത് നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ, ശാന്തമായ സമുദ്രത്തിന്റെ അടിത്തട്ടിൽ ഒരു വിചിത്രമായ പ്രദേശം ഒളിപ്പിച്ചുവെച്ചിരിക്കുന്നു. ‘സൈക്കമോർ നോൾ’ എന്ന് ശാസ്ത്രലോകം വിളിക്കുന്ന ഈ സ്ഥലം, ഒരു കൂറ്റൻ കുന്നിനെപ്പോലെയാണ് സമുദ്രാന്തർഭാഗത്ത് നിന്ന് ഉയർന്നു നിൽക്കുന്നത്. ഡെയിലി മെയിൽ പുറത്തുവിട്ട ചിത്രങ്ങൾ കണ്ടാൽ, ഇതൊരു ടേബിൾ ടോപ്പ് എയർപോർട്ടിൻ്റെ അതേ രൂപമാണെന്ന് ആർക്കും തോന്നിപ്പോകും. വർഷങ്ങളായി ശാസ്ത്രജ്ഞർ ഈ അസാധാരണമായ രൂപീകരണം സമുദ്രാന്തർഭാഗത്ത് എങ്ങനെ സംഭവിച്ചു

Continue Reading
ബഹ്റൈനിൽ പൊതു അവധി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
122

ബഹ്റൈനിൽ പൊതു അവധി പ്രഖ്യാപിച്ചു

April 26, 2025
0

മനാമ: ബഹ്റൈനില്‍ അന്താരാഷ്ട്ര തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു. മേയ് ഒന്ന് വ്യാഴാഴ്ചയാണ് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യാ​ണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ അന്ന് പ്രവര്‍ത്തിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.

Continue Reading