സഞ്ജുവിന് ഇനി എപ്പോൾ കളിക്കാൻ കഴിയുമെന്ന് കൃത്യമായി പറയാനാവില്ല: രാഹുല്‍ ദ്രാവിഡ്
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
184

സഞ്ജുവിന് ഇനി എപ്പോൾ കളിക്കാൻ കഴിയുമെന്ന് കൃത്യമായി പറയാനാവില്ല: രാഹുല്‍ ദ്രാവിഡ്

April 24, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയല്‍സ് ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ പരിക്കുമായി ബന്ധപ്പെട്ട് വിവരങ്ങൾ പങ്കുവെച്ച് ടീം പരിശീലകൻ രാഹുല്‍ ദ്രാവിഡ്. ഇന്ന് നടക്കുന്ന റോയല്‍ ചഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സഞ്ജുവിന്‍റെ പരിക്കിനെക്കുറിച്ച് രാഹുല്‍ ദ്രാവിഡ് പ്രതികരണം നടത്തിയത്.   ‘ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ സഞ്ജു പൂർണ കായികക്ഷമത വീണ്ടെടുത്തിട്ടില്ല. അതുകൊണ്ടാണ് താരം ടീമിനൊപ്പം ബംഗളൂരുവിലേക്ക് വരാതിരുന്നത്. ടീമിനോടപ്പമുള്ള മെഡിക്കൽ സംഘവും സഞ്ജുവിന്‍റെ

Continue Reading
സൂര്യകുമാർ യാദവിന് മുന്നേറ്റം; റൺവേട്ടയിൽ ജോസ് ബട്ലറിനെ പിന്നിലാക്കി
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
170

സൂര്യകുമാർ യാദവിന് മുന്നേറ്റം; റൺവേട്ടയിൽ ജോസ് ബട്ലറിനെ പിന്നിലാക്കി

April 24, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിൽ കൂടുതൽ റൺസെടുത്തവരുടെ പട്ടികയിൽ സൂര്യകുമാർ യാദവിന് മുന്നേറ്റം. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ സൂര്യകുമാർ 19 പന്തിൽ പുറത്താകാതെ 40 റൺസ് എടുത്തിരുന്നു. ഇതോടെ സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ജോസ് ബട്ലറിനെ പിന്നിലാക്കി സൂര്യകുമാർ മൂന്നാം സ്ഥാനത്തെത്തി. ഈ സീസണിൽ ഒമ്പത് ഇന്നിങ്സുകളിൽ നിന്നായി 373 റൺസാണ് സൂര്യകുമാർ നേടിയത്. നാലാം സ്ഥാനത്തുള്ള ​ഗുജറാത്ത് ടൈറ്റൻസിന്റെ ജോസ് ബട്ലർ എട്ട് മത്സരങ്ങളിൽ നിന്ന് 356

Continue Reading
പഹല്‍ഗാം ഭീകരാക്രമണം:   പാക് നടന്റെ ബോളിവുഡ് ചിത്രത്തിന് ഇന്ത്യയിൽ പ്രദര്‍ശനാനുമതി നിഷേധിച്ചേക്കും
Cinema Kerala Kerala Mex Kerala mx Top News
1 min read
115

പഹല്‍ഗാം ഭീകരാക്രമണം:  പാക് നടന്റെ ബോളിവുഡ് ചിത്രത്തിന് ഇന്ത്യയിൽ പ്രദര്‍ശനാനുമതി നിഷേധിച്ചേക്കും

April 24, 2025
0

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് നടന്‍ ഫവാദ് ഖാന്‍ നായകനായ ബോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചേക്കും. ചിത്രത്തിന്റെ പ്രദര്‍ശനം തടയാന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ആലോചന നടത്തുന്നതായാണ് വിവരം. മേയ് ഒന്‍പതിനായിരുന്നു ഫവാദ് ഖാന്‍ നായകനായ ‘അബിര്‍ ഗുലാല്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഫവാദ് ഖാന്‍ ബോളിവുഡിലേക്ക് മടങ്ങിവരുന്ന ചിത്രമാണ് ‘അബിര്‍ ഗുലാല്‍’. വാണി കപൂറാണ് ചിത്രത്തിലെ നായിക. ഖൂബ്‌സൂരത്ത് (2014), കപൂര്‍

Continue Reading
ഒരു നല്ല യോർക്കർ എറിഞ്ഞാൽ ബാറ്റർമാർ ബുദ്ധിമുട്ടും: അതായിരുന്നു എന്റെ ലക്ഷ്യമെന്ന് ട്രെന്റ് ബോൾട്ട്
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
159

ഒരു നല്ല യോർക്കർ എറിഞ്ഞാൽ ബാറ്റർമാർ ബുദ്ധിമുട്ടും: അതായിരുന്നു എന്റെ ലക്ഷ്യമെന്ന് ട്രെന്റ് ബോൾട്ട്

April 24, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിൽ പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് താരം ട്രെന്റ് ബോൾട്ട്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ അവരെ ഒരു ചെറിയ സ്കോറിൽ ഒതുക്കിയത് അതിശയകരമായിരുന്നുവെന്നാണ് താരം പറഞ്ഞത്. ‘ടീമിന്റ വിജയത്തിന് മികച്ച സംഭാവന നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മുംബൈ ഇന്ത്യൻസിന് മികച്ചൊരു മത്സരമായിരുന്നു ഇത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ അവരെ ഒരു ചെറിയ സ്കോറിൽ ഒതുക്കിയത് അതിശയകരമായിരുന്നു. കൃത്യമായി പന്തെറിയാനും ബാറ്റർമാരെ

Continue Reading
കിടിലൻ നേട്ടം; ഇത് ഒമ്പത് വർഷത്തിന് ശേഷം; ഐപിഎല്ലിൽ തുടർച്ചയായി അർധ സെഞ്ച്വറി നേടി രോഹിത്
IPL 2025 Kerala Kerala Mex Kerala mx National Sports Top News
0 min read
212

കിടിലൻ നേട്ടം; ഇത് ഒമ്പത് വർഷത്തിന് ശേഷം; ഐപിഎല്ലിൽ തുടർച്ചയായി അർധ സെഞ്ച്വറി നേടി രോഹിത്

April 24, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിൽ മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ ഇപ്പോൾ ഫോമിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് മുമ്പ് രോഹിത് ഈ സീസണിൽ നേടിയ സ്കോറുകൾ 0, 8, 13, 17, 18, 26 എന്നിങ്ങനെയായിരുന്നു. ഐപിഎല്ലിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ രോഹിത് ശർമ അർധ സെഞ്ച്വറി നേടിയിരുന്നു. ഐപിഎല്ലിൽ ഒമ്പത് വർഷത്തിന് ശേഷമാണ് രോഹിത് ശർമ തുടർച്ചയായി രണ്ട് അർധ സെഞ്ച്വറികൾ നേടുന്നത്.

Continue Reading
വിശ്വാസവഞ്ചനയുടെ കയ്പ്പ്, ഗർഭച്ഛിദ്രത്തിൻ്റെ വേദന; താരത്തിന്റെ തുറന്നു പറച്ചിൽ ചർച്ചയാകുന്നു  
Cinema Kerala Kerala Mex Kerala mx Top News
1 min read
166

വിശ്വാസവഞ്ചനയുടെ കയ്പ്പ്, ഗർഭച്ഛിദ്രത്തിൻ്റെ വേദന; താരത്തിന്റെ തുറന്നു പറച്ചിൽ ചർച്ചയാകുന്നു  

April 24, 2025
0

പ്രമുഖ ബോളിവുഡ് നടി തൻ്റെ ജീവിതത്തിലെ വേദനാജനകമായ ഏടുകൾ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞത് പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ചിരുന്നു. തകർന്ന ദാമ്പത്യം, വിശ്വാസവഞ്ചന, ഒടുവിൽ ഗർഭച്ഛിദ്രത്തിൽ കലാശിച്ച ആസൂത്രിതമല്ലാത്ത ഗർഭധാരണം എന്നിവയെക്കുറിച്ചാണ് നടിയും മോഡലുമായ ‘മന്ദന കരിമി’ ലോക്ക് അപ്പ്’ എന്ന റിയാലിറ്റി ഷോയിൽ വെളിപ്പെടുത്തിയത്. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും സമ്മർദ്ദങ്ങളും എത്ര വലുതാണെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു മന്ദനയുടെ വാക്കുകൾ. പുറമെ ഗ്ലാമറും ആത്മവിശ്വാസവും നിറഞ്ഞ ഒരു ലോകം, എന്നാൽ ഉള്ളിൽ

Continue Reading
യൂത്ത് ചിത്രം, ‘ബ്രോമാൻസ്’ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
126

യൂത്ത് ചിത്രം, ‘ബ്രോമാൻസ്’ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

April 24, 2025
0

അരുൺ ഡി ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘ബ്രോമാൻസ്’. മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ, ശ്യാം മോഹൻ തുടങ്ങിയ വൻ താര നിരയാണ് ചിത്രത്തിൽ ഉള്ളത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. വാലന്‍റൈന്‍ ദിനമായ ഫെബ്രുവരി 14 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. 8 കോടി ബജറ്റില്‍ എത്തിയ ചിത്രം തിയറ്ററുകളില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചത്. 14 ദിവസം കൊണ്ട്

Continue Reading
നെഹ്റുട്രോഫി വള്ളംകളി: സ്റ്റാർട്ടിങ്, ഫിനിഷിംഗ് സംവിധാനം കുറ്റമറ്റതാക്കും
Kerala Kerala Mex Kerala mx Sports Top News
0 min read
110

നെഹ്റുട്രോഫി വള്ളംകളി: സ്റ്റാർട്ടിങ്, ഫിനിഷിംഗ് സംവിധാനം കുറ്റമറ്റതാക്കും

April 24, 2025
0

നെഹ്റു ട്രോഫി വള്ളംകളിയുടെ സ്റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനത്തിൻ്റെ പ്രവർത്തനം കുറ്റമറ്റതാക്കി കൂടുതൽ പ്രഫഷണലായി മൽസരഫലം പ്രഖ്യാപിക്കുന്നതിന് നടപടി സ്വീകരിക്കാൻ സ്റ്റാർട്ടിങ്, ഫിനിഷിംഗ് സംവിധാനങ്ങളുടെ ചുമതല വഹിക്കുന്ന എൻ ടി ബി ആർ കമ്മിറ്റി യോഗത്തിൽ തീരുമാനം. ഫിനിഷിംഗ് നിർണയ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് വരുന്ന എൻ ടി ബി ആർ കമ്മറ്റി യോഗത്തിൽ സാങ്കേതിക വിദഗ്ധർ അടങ്ങിയ ഒരു സബ് കമ്മിറ്റി രൂപീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. അപാകതകൾ പരിഹരിക്കാൻ കൂടുതൽ

Continue Reading
ആകാംക്ഷയും അറിവും നിറച്ച് തണ്ണീർമുക്കത്ത് മോക്ഡ്രിൽ
Kerala Kerala Mex Kerala mx Top News
0 min read
95

ആകാംക്ഷയും അറിവും നിറച്ച് തണ്ണീർമുക്കത്ത് മോക്ഡ്രിൽ

April 24, 2025
0

നാട്ടുകാരിൽ ആകാംക്ഷയും അറിവും നിറച്ച് വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ല ദുരന്ത നിവാരണ അതോറിറ്റി, കില എന്നിവ സംയുക്തമായി തണ്ണീർമുക്കത്ത് മോക്ഡ്രിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ വെളിയമ്പ്ര ഭാഗത്താണ് മോക്ഡ്രിൽ നടന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാ നദീതട ജില്ലകളിൽ റീ ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്സ് പദ്ധതിയുടെ ഭാഗമായാണ് മോക് ഡ്രിൽ നടത്തിയത്. ജില്ലയിലെ

Continue Reading
സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
77

സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു

April 24, 2025
0

അഴിയൂര്‍ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28 ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു.   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍, സ്ഥിരം സമിതി അധ്യക്ഷരായ അനിഷ ആനന്ദസദനം, അബ്ദുല്‍ റഹീം പുഴക്കല്‍ പറമ്പത്ത്, രമ്യ കരോടി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം സുനീര്‍ കുമാര്‍, വി ഇ ഒമാരായ സോജോ എ നെറ്റോ, പി വി പ്രത്യുഷ രാജ്

Continue Reading