ഇന്ത്യയ്‌ക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുത്:  പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് മുന്‍ പ്രധാനമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
141

ഇന്ത്യയ്‌ക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുത്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് മുന്‍ പ്രധാനമന്ത്രി

April 28, 2025
0

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുതെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമായ എല്ലാ നയതന്ത്ര മാര്‍ഗങ്ങളും പ്രയോഗിക്കണം. ഞായറാഴ്ച വൈകിട്ട് ലഹോറില്‍ വച്ചാണ് ഷഹബാസുമായി നവാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ നടപടിക്ക് ബദലായി പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി യോഗത്തിനുശേഷം സ്വീകരിച്ച നടപടികള്‍ ഷഹബാസ് നവാസ് ഷെരീഫിനെ ധരിപ്പിച്ചു. സിന്ധു നദീജല കരാര്‍ റദ്ദാക്കാന്‍ ഇന്ത്യ ഏകപക്ഷീയമായി

Continue Reading
പഹല്‍ഗാം ഭീകരാക്രമണം: അന്വേഷണത്തിന് റഷ്യയുടെയും ചൈനയുടെയും പങ്കാളിത്തം ആവശ്യപ്പെട്ട് പാകിസ്ഥാന്‍
Kerala Kerala Mex Kerala mx Top News World
1 min read
190

പഹല്‍ഗാം ഭീകരാക്രമണം: അന്വേഷണത്തിന് റഷ്യയുടെയും ചൈനയുടെയും പങ്കാളിത്തം ആവശ്യപ്പെട്ട് പാകിസ്ഥാന്‍

April 28, 2025
0

പഹല്‍ഗാം ഭീകരാക്രമണം അന്വേഷിക്കുന്നതില്‍ റഷ്യയുടെയും ചൈനയുടെയും പങ്കാളിത്തം പാകിസ്ഥാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. അവരില്‍ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്. 2019 ലെ പുല്‍വാമ ആക്രമണത്തിന് ശേഷം താഴ്വരയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) യുടെ പ്രതിനിധിയായ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പഹല്‍ഗാം ആക്രമണത്തിലെ ‘കുറ്റവാളികള്‍ക്കും ഗൂഢാലോചനക്കാര്‍ക്കും’ ഏറ്റവും

Continue Reading
ട്രംപിന്റെ താരിഫ് നയങ്ങൾ  സാമ്പത്തിക മാന്ദ്യത്തിന് കാരണമാകും; സർവേ
Kerala Kerala Mex Kerala mx Top News World
1 min read
153

ട്രംപിന്റെ താരിഫ് നയങ്ങൾ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകും; സർവേ

April 28, 2025
0

ഈ വർഷം ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് വഴുതിവീഴാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് റോയിട്ടേഴ്‌സ് നടത്തിയ വോട്ടെടുപ്പിൽ ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾ ബിസിനസ്സ് വികാരത്തെ തകർത്തുവെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. മൂന്ന് മാസം മുമ്പ്, ഏകദേശം 50 സമ്പദ്‌വ്യവസ്ഥകളെ പ്രതിനിധീകരിക്കുന്ന അതേ സാമ്പത്തിക വിദഗ്ധരുടെ സംഘം, ആഗോള സമ്പദ്‌വ്യവസ്ഥ ശക്തമായതും സ്ഥിരതയുള്ളതുമായ നിലയിൽ വളരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ എല്ലാ യുഎസ് ഇറക്കുമതികൾക്കും തീരുവ ചുമത്തി ലോക

Continue Reading
ഒന്നിച്ച് വീണ്ടുമൊരു സിനിമയെന്ന സ്വപ്നം ബാക്കിവെച്ചിട്ടാണ് ഷാജി സര്‍ മടങ്ങിയത്; മോഹന്‍ലാല്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
144

ഒന്നിച്ച് വീണ്ടുമൊരു സിനിമയെന്ന സ്വപ്നം ബാക്കിവെച്ചിട്ടാണ് ഷാജി സര്‍ മടങ്ങിയത്; മോഹന്‍ലാല്‍

April 28, 2025
0

അന്തരിച്ച വിഖ്യാതസംവിധായകന്‍ ഷാജി എന്‍. കരുണിനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ സംവിധായകനാണ് ഷാജി എന്‍. കരുണ്‍. വാനപ്രസ്ഥം തന്നെ സംബന്ധിച്ചിടത്തോളം അതിന് മുമ്പും പിന്‍പും എന്ന വഴിത്തിരിവുണ്ടാക്കിയ സിനിമയാണ്. കാനിലെ റെഡ് കാര്‍പ്പറ്റില്‍ അദ്ദേഹത്തോടൊപ്പം നടക്കുന്നത് ഇന്നലെയെന്നോണം ഓര്‍ക്കുന്നു. ഒന്നിച്ച് വീണ്ടുമൊരു സിനിമ എന്ന സ്വപ്നം ബാക്കിവെച്ചിട്ടാണ് ഷാജി സര്‍ മടങ്ങിയതെന്നും മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: മലയാളസിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച,

Continue Reading
യുഎഇയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
135

യുഎഇയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; മുന്നറിയിപ്പ്

April 28, 2025
0

ദുബായ്: ദിവസങ്ങൾ കഴിയും തോറും യുഎഇയിൽ ചൂട് അനുദിനം കൂടി വരികയാണ്. ഇന്ന് എല്ലായിടത്തും കാലാവസ്ഥ ചൂടും ഈർപ്പവും നിറഞ്ഞതായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. കൂടാതെ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യതയുണ്ട് എന്നും അറിയിപ്പിൽ പറയുന്നുണ്ട്. തെളിച്ചമുള്ള ആകാശമായിരിക്കുമെങ്കിലും ചില കിഴക്കൻ പ്രദേശങ്ങൾ ഇടയ്ക്കിടെ മേഘാവൃതമായേക്കും. ഫുജൈറയിലെ തവിയെനിൽ ഇന്നലെ ഉച്ചയ്ക്ക് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 46.6 ഡിഗ്രി സെൽഷ്യസാണ്. താപനിലയ്ക്ക്

Continue Reading
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈനിനും ശ്രീനാഥിനും സൗമ്യക്കും പങ്കില്ലെന്ന് എക്‌സൈസ്
Kerala Kerala Mex Kerala mx Top News
1 min read
135

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈനിനും ശ്രീനാഥിനും സൗമ്യക്കും പങ്കില്ലെന്ന് എക്‌സൈസ്

April 28, 2025
0

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമാ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി മോഡല്‍ കെ.സൗമ്യ എന്നിവരെ എക്‌സൈസ് ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ഈ കേസില്‍ നേരത്തെ പിടിക്കപ്പെട്ട തസ്‌ലിമയുമായുള്ള സാന്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് എക്‌സൈസ് മൂവരെയും വിളിപ്പിച്ചത്. എന്നാല്‍ ഇവര്‍ക്ക് ഈ കേസുമായി ബന്ധമില്ലെന്നാണ് എക്‌സൈസ് നിഗമനം. നിലവില്‍ ആര്‍ക്കെതിരെയും തെളിവില്ലെന്നും, വേണ്ടി വന്നാല്‍ വീണ്ടും

Continue Reading
രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ അടുത്തറിയാന്‍ യുവജനങ്ങള്‍ക്ക് അവസരം
Kerala Kerala Mex Kerala mx Top News
1 min read
158

രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ അടുത്തറിയാന്‍ യുവജനങ്ങള്‍ക്ക് അവസരം

April 28, 2025
0

കേന്ദ്ര മന്ത്രിസഭ ഈയിടെ പ്രഖ്യാപിച്ച വികസിത് വൈബ്രന്റ്റ് വില്ലേജ് പരിപാടിയുടെ ഭാഗമായി രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളെക്കുറിച്ച് അറിയാനും സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുവാനും യുവജനങ്ങള്‍ക്ക് അവസരമൊരുക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ 500 യുവതീ യുവാക്കള്‍ക്കാണ് തെരഞ്ഞെടുത്ത 100 അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് പോകാന്‍ അവസരം ലഭിക്കുക കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ലഡാക്ക,് ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസഥാനങ്ങളിലാണ് തുടക്കത്തില്‍ ഈ പദ്ധതി. തുടര്‍ന്ന് വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

Continue Reading
എൻ്റെ കേരളം പ്രദർശന വിപണന മേളക്ക് മേയ് 6 ന് ആലപ്പുഴ ജില്ലയിൽ തുടക്കമാകും
Kerala Kerala Mex Kerala mx Top News
0 min read
167

എൻ്റെ കേരളം പ്രദർശന വിപണന മേളക്ക് മേയ് 6 ന് ആലപ്പുഴ ജില്ലയിൽ തുടക്കമാകും

April 28, 2025
0

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി എൻ്റെ കേരളം പ്രദർശന വിപണന മേള മേയ് ആറ് മുതൽ 12 വരെ ആലപ്പുഴ ബീച്ചിൽ സംഘടിപ്പിക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ചെയർമാനും , ഫീഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കോ ചെയർമാനും ജില്ലാ കളക്ടർ അലക്സ് വർഗീസ് ജനറൽ കൺവീനറും ആയ ജില്ലാ തല സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. പരിപാടിയുടെ

Continue Reading
പ്രളയ ദുരന്തനിവാരണം: പള്ളിപ്പാട് മോക്ഡ്രില്ലിന് മുന്നോടിയായി ടേബിൾ ടോപ്പ് എക്സർസൈസ് നടത്തി
Kerala Kerala Mex Kerala mx Top News
0 min read
134

പ്രളയ ദുരന്തനിവാരണം: പള്ളിപ്പാട് മോക്ഡ്രില്ലിന് മുന്നോടിയായി ടേബിൾ ടോപ്പ് എക്സർസൈസ് നടത്തി

April 28, 2025
0

വെള്ളപ്പൊക്കമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ, രക്ഷാപ്രവർത്തനം എന്നിവയെക്കുറിച്ച് അവബോധം നൽകാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങൾ കാര്യക്ഷമമാണോ എന്ന് പരിശോധിക്കുന്നതിനും പള്ളിപ്പാട് പഞ്ചായത്തിൽ ഏപ്രിൽ 29ന് നടക്കുന്ന മോക്ഡ്രില്ലിന് മുന്നോടിയായി ടേബിൾ ടോപ് എക്‌സർസൈസ് സംഘടിപ്പിച്ചു. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ രഞ്ജിനി അധ്യക്ഷയായി. മോക്ഡ്രില്ലിൻ്റ ഭാഗമായി പറയങ്കേരി കടവിലെ നാലാം വാർഡിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കും. നടുവട്ടം വിഎച്ച്എസ്എസ് ആണ് ദുരിതാശ്വാസ ക്യാമ്പായി ഒരുക്കിയിരിക്കുന്നത്. വൈകിട്ട്

Continue Reading
ദേശീയ-അന്തർദേശീയ തലങ്ങളിൽ മലയാള ചലച്ചിത്രത്തിന് ഇടം നേടിക്കൊടുത്ത സർഗ്ഗപ്രതിഭയെയാണ് ഷാജി എൻ കരുണിന്റെ വിയോഗത്തിലൂടെ നഷ്ടമായത്: മന്ത്രി ആർ. ബിന്ദു
Kerala Kerala Mex Kerala mx Top News
1 min read
119

ദേശീയ-അന്തർദേശീയ തലങ്ങളിൽ മലയാള ചലച്ചിത്രത്തിന് ഇടം നേടിക്കൊടുത്ത സർഗ്ഗപ്രതിഭയെയാണ് ഷാജി എൻ കരുണിന്റെ വിയോഗത്തിലൂടെ നഷ്ടമായത്: മന്ത്രി ആർ. ബിന്ദു

April 28, 2025
0

വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ കരുണിന്റെ വിയോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ്  മന്ത്രി ഡോ. ആർ ബിന്ദു അനുശോചനം അറിയിച്ചു. ദേശീയ-അന്തർദേശീയ തലങ്ങളിൽ മലയാള ചലച്ചിത്രത്തിന് ഇടം നേടിക്കൊടുത്ത സർഗ്ഗപ്രതിഭയെയാണ് ഷാജി എൻ കരുണിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചലച്ചിത്രകാരൻ ജി അരവിന്ദന്റെ ഛായാഗ്രാഹകനായി വന്ന് പുതിയ ചലച്ചിത്ര ഭാഷയ്ക്ക് രൂപം നൽകിയ ഷാജി എൻ കരുൺ, തന്റെ സ്വതന്ത്രമായ ചിത്രങ്ങളിലൂടെ

Continue Reading