സ്പോര്‍ട്സ് ആണ് ലഹരി’: ലഹരി വിരുദ്ധ ക്യാമ്പയിന്‍ മാരത്തോണ്‍ മേയ് 17 ന്
Kerala Kerala Mex Kerala mx Top News
1 min read
112

സ്പോര്‍ട്സ് ആണ് ലഹരി’: ലഹരി വിരുദ്ധ ക്യാമ്പയിന്‍ മാരത്തോണ്‍ മേയ് 17 ന്

May 5, 2025
0

‘സ്പോര്‍ട്‌സ് ആണ് ലഹരി’ എന്ന മുദ്രാവാക്യമുയര്‍ത്തി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടി മേയ് 17 ന് ജില്ലയില്‍ പര്യടനം നടത്തും. അന്നേ ദിവസം ജില്ലയില്‍ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി രാവിലെ ആറു മണിക്ക് മങ്കൊമ്പില്‍ നിന്ന് ആരംഭിച്ച് ഇ.എം.എസ് സ്റ്റേഡിയം വരെ മാരത്തോണ്‍ സംഘടിപ്പിക്കും. ആലപ്പുഴ ജില്ലയിലുള്ള പുരുഷ വനിതാ കായികതാരങ്ങള്‍ക്ക് മാരത്തോണില്‍ പങ്കെടുക്കാം. മാരത്തോണില്‍

Continue Reading
ആലപ്പുഴയിൽ ആരവമുയർത്തി എന്‍റെ കേരളം വിളംബരജാഥ
Kerala Kerala Mex Kerala mx Top News
1 min read
179

ആലപ്പുഴയിൽ ആരവമുയർത്തി എന്‍റെ കേരളം വിളംബരജാഥ

May 5, 2025
0

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ വരവറിയിച്ച് നഗരത്തില്‍ ആയിരങ്ങള്‍ അണിനിരന്ന വർണാഭമായ വിളംബര ജാഥ. മേയ് ആറു മുതൽ 12 വരെ ആലപ്പുഴ ബീച്ചിലാണ് പ്രദര്‍ശനമേള നടക്കുന്നത്. കളക്ടറേറ്റില്‍ നിന്ന് വൈകിട്ട് 4.30 ന് ആരംഭിച്ച ജാഥ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ജാഥ പ്രദർശന നഗരിയായ ആലപ്പുഴ ബീച്ചിൽ

Continue Reading
അഗ്നിവീർവായു (മ്യൂസിഷ്യൻ) റിക്രൂട്ട്മെൻ്റ്
Kerala Kerala Mex Kerala mx Top News
1 min read
113

അഗ്നിവീർവായു (മ്യൂസിഷ്യൻ) റിക്രൂട്ട്മെൻ്റ്

May 5, 2025
0

ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്കുള്ള അഗ്നിവീര്‍ വായു (മ്യൂസിഷ്യൻ) റിക്രൂട്ട്മെൻ്റിന് അപേക്ഷ ക്ഷണിച്ചു. 2005 ജനുവരി ഒന്ന് മുതല്‍ 2008 ജൂലൈ ഒന്ന് വരെ ജനിച്ച അവിവാഹിതരായ സ്ത്രീ, പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മേയ് 11 ന് രാത്രി 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത, രജിസ്‌ട്രേഷന്‍ അനുബന്ധ വിവരങ്ങള്‍ക്ക് www.agnipathvayu.cdac.in സന്ദര്‍ശിക്കാം.

Continue Reading
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; കുവൈത്തിൽ മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
120

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; കുവൈത്തിൽ മുന്നറിയിപ്പ്

May 5, 2025
0

കുവൈത്ത് സിറ്റി: കുവൈത്തിലെ ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി അറിയിച്ചു. ഈ ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ കാഴ്ചാപരിധി ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. പ്രാദേശികമായി ‘സരയാത്ത്’ എന്ന് വിശേഷിപ്പിക്കുന്ന ഈ കാലയളവ്, മഴയ്‌ക്കൊപ്പം സജീവമായ കാറ്റും ഉണ്ടാകുന്ന ഒരു പ്രത്യേക പരിവർത്തന ഘട്ടമാണെന്ന് അൽ-അലി വിശദീകരിച്ചു.

Continue Reading
നാട്ടിലിരുന്ന് എടുത്ത ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനം നേടി മലയാളി
Kerala Kerala Mex Kerala mx Pravasi Top News
1 min read
159

നാട്ടിലിരുന്ന് എടുത്ത ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനം നേടി മലയാളി

May 5, 2025
0

അബുദാബി: നാട്ടിലിരുന്ന് എടുത്ത ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനം നേടി മലയാളി. ബിഗ് ടിക്കറ്റിന്റെ 274 -ാം നറുക്കെടുപ്പിലാണ് തിരുവന്തപുരം സ്വദേശിയായ താജുദ്ദീന്‍ അലിയാര്‍ കുഞ്ഞിന് (61) ഒന്നാം സമ്മാനമായ 57 കോടി രൂപ (25 ദശലക്ഷം ദിര്‍ഹം) സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം അല്‍ ഹൈലില്‍ വാട്ടര്‍പ്രൂഫിങ്, ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തിവരികയായിരുന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ 16 പേരോടൊപ്പമാണ് ഇപ്രാവശ്യം ഭാഗ്യം പരീക്ഷിച്ചത്. വെള്ളിയാഴ്ച നടന്ന

Continue Reading
സ്മരൺ‌ രവിചന്ദ്രന് പരിക്ക്; പുതിയ പകരക്കാരനെ കണ്ടെത്തി സൺറൈസേഴ്സ്
Kerala Kerala Mex Kerala mx Sports Top News
0 min read
185

സ്മരൺ‌ രവിചന്ദ്രന് പരിക്ക്; പുതിയ പകരക്കാരനെ കണ്ടെത്തി സൺറൈസേഴ്സ്

May 5, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ പരിക്കിനെ തുടർന്ന് സൺറൈസേഴ്സ് ഹൈദരാബാദ് താരം സ്മരൺ‌ രവിചന്ദ്രൻ പുറത്തായി. സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ ടീമിന്റെ ഭാ​ഗമാകാൻ താരത്തിന് കഴിയില്ല. നേരത്തെ സൺറൈസേഴ്സ് സ്പിന്നർ ആദം സാംപയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് പകരക്കാരാനായാണ് സ്മരൺ ടീമിലെത്തിയത്. എന്നാൽ സ്മരണിനും പരിക്കേറ്റതോടെ ​ഹർഷ് ദൂബെയെ സൺറൈസേഴ്സ് പകരക്കാരനായി പ്രഖ്യാപിച്ചു.‌ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയുടെ താരമാണ് ഹർഷ് ദൂബെ. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ 69 വിക്കറ്റും 476

Continue Reading
ഒരുകോടി രൂപ നൽകിയില്ലെങ്കിൽ വധിക്കും : ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നേരെ ഭീഷണി
Kerala Kerala Mex Kerala mx Sports
1 min read
132

ഒരുകോടി രൂപ നൽകിയില്ലെങ്കിൽ വധിക്കും : ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നേരെ ഭീഷണി

May 5, 2025
0

ഡല്‍ഹി: ഇന്ത്യന്‍ പേസ് ബൗളറുമായ മുഹമ്മദ് ഷമിക്ക് നേരെ വധഭീഷണി. ഇ മെയില്‍ സന്ദേശത്തിലൂടെയാണ് ഷമിക്ക് വധഭീഷണി ലഭിച്ചത്. രജത്പുത് സിന്ധര്‍ എന്ന വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നാണ് ഷമിക്ക് സന്ദേശം ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ വധിക്കുമെന്നാണ് സന്ദേശമെന്ന് ഹിന്ദി ദിനപത്രം അമര്‍ ഉജല ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഷമിയുടെ സഹോദരനായ മുഹമ്മദ് ഹസീബാണ് സന്ദേശം കണ്ടത്.

Continue Reading
ലഹരി കേസ് :  വേടനെക്കുറിച്ചുള്ള തന്റെ പരാമര്‍ശം വളച്ചൊടിച്ചു: എം ജി ശ്രീകുമാര്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
108

ലഹരി കേസ് : വേടനെക്കുറിച്ചുള്ള തന്റെ പരാമര്‍ശം വളച്ചൊടിച്ചു: എം ജി ശ്രീകുമാര്‍

May 5, 2025
0

കൊച്ചി: റാപ്പര്‍ വേടനെക്കുറിച്ചുള്ള തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് ഗായകന്‍ എം ജി ശ്രീകുമാര്‍. നല്ല ജനപ്രീതി ഉള്ള ഗായകനാണ് വേടന്‍ എന്നും അദ്ദേഹത്തെ പരിചയമില്ലെങ്കിലും ഷോയുടെ ചില ഭാഗങ്ങള്‍ ഫേസ്ബുക്കില്‍ കണ്ടിട്ടുണ്ടെന്നും എം ജി ശ്രീകുമാര്‍ പറഞ്ഞു. ഒരു ചാനല്‍ തന്നെ വിളിച്ച് ലഹരി ഉപയോഗിച്ചുകൊണ്ട് ഗായകര്‍ പാടുന്നത് ശരിയാണോയെന്ന് ചോദിച്ചപ്പോള്‍ മറുപടിയായി തന്റെ സ്വന്തം കാര്യം മാത്രമാണ് പറഞ്ഞത്. അത് മാധ്യമം വളച്ചൊടിച്ചതില്‍ വിഷമം ഉണ്ടെന്നും എം ജി

Continue Reading
സിബിഐ ഡയറക്ടറെ നിയമിക്കാന്‍ യോഗം: പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി രാഹുൽ ഗാന്ധി
Kerala Kerala Mex Kerala mx National Top News
1 min read
111

സിബിഐ ഡയറക്ടറെ നിയമിക്കാന്‍ യോഗം: പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി രാഹുൽ ഗാന്ധി

May 5, 2025
0

ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍. സിബിഐ ഡയറക്ടറെ നിശ്ചയിക്കാനുള്ള യോഗത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തി. നിലവിലെ സിബിഐ ഡയറക്ടര്‍ പ്രവീണ്‍ സൂദിന്റെ കാലാവധി മേയ് 23നാണ് അവസാനിക്കുന്നത്. ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി എന്നിവരടങ്ങുന്ന സംഘമാണ് സിബിഐ ഡയറക്ടറെ നിയമിക്കുക. രണ്ട് വര്‍ഷത്തേക്കാണ് സിബിഐ ഡയറക്ടറുടെ നിയമനം. ഇന്ത്യ –

Continue Reading
പാകിസ്ഥാനില്‍ വീണ്ടും ഭൂചലനം
Kerala Kerala Mex Kerala mx Top News World
1 min read
140

പാകിസ്ഥാനില്‍ വീണ്ടും ഭൂചലനം

May 5, 2025
0

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വീണ്ടും ഭൂചലനം. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് റിക്റ്റര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (NCS) അറിയിച്ചു. 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം എന്നാണ് കണക്കാക്കുന്നത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരാഴ്ചയ്ക്കുള്ളില്‍ ഈ മേഖലയിലെ രണ്ടാമത്തെ ഭൂചലനമാണിത്. നേരത്തെ ഏപ്രില്‍ 30ന് രാത്രി 9:58-ന്, റിക്റ്റര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം

Continue Reading