വരുന്നു   ഹ്യുണ്ടായിയുടെ പുതിയ മോഡലുകൾ !
Auto Kerala Kerala Mex Kerala mx Top News
1 min read
139

വരുന്നു  ഹ്യുണ്ടായിയുടെ പുതിയ മോഡലുകൾ !

August 6, 2025
0

നിലവിൽ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ. അടുത്ത നാല് മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഇലക്ട്രിക്ക് വാഹന വിഭാഗം 12 മുതൽ13 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ഡയറക്ടറും സിഒഒയുമായ തരുൺ ഗാർഗ് പറഞ്ഞു. ബാറ്ററി പായ്ക്കുകൾ, സെല്ലുകൾ, ഡ്രൈവ്‌ട്രെയിനുകൾ, പവർ ഇലക്ട്രോണിക്‌സ് എന്നിവയുടെ പ്രാദേശിക ഉൽപ്പാദനം വരാനിരിക്കുന്ന ഇലക്ട്രിക് മോഡലുകൾക്ക് മത്സരാധിഷ്ഠിത വില കൈവരിക്കാൻ കമ്പനിയെ സഹായിക്കും. ഇവി ഇൻഫ്രാസ്ട്രക്ചറിനെക്കുറിച്ച്

Continue Reading
സ്ലോ ഓവര്‍ റേറ്റ്: ക്യാപ്റ്റന് പിഴ വിധിച്ച് ബിസിസിഐ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
389

സ്ലോ ഓവര്‍ റേറ്റ്: ക്യാപ്റ്റന് പിഴ വിധിച്ച് ബിസിസിഐ

August 6, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമിന്റെ സ്ലോ ഓവര്‍ റേറ്റിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ രജത് പാട്ടീദാറിന് 12 ലക്ഷം രൂപ പിഴ വിധിച്ച് ബിസിസിഐ. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് രജത് പാട്ടീദാറിന് പിഴ വിധിച്ചത്. ഇതിന് മുമ്പ് കുറഞ്ഞ ഓവർ നിരക്കിന് ക്യാപ്റ്റന്മാരായ ഹാർദിക് പാണ്ഡ്യ (മുംബൈ), റിയാൻ പരാഗ്(രാജസ്ഥാൻ), റിഷഭ് പന്ത് (ലഖ്‌നൗ) എന്നിവർക്കും പിഴ ചുമത്തിയിരുന്നു. മത്സരത്തിനിടയിലെ നോട്ട് ബുക്ക് സെലിബ്രേഷന് ലഖ്‌നൗ

Continue Reading
നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങാതിരുന്നത് എന്തുകൊണ്ട്;  പ്രതികരണവുമായി പന്ത്
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
438

നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങാതിരുന്നത് എന്തുകൊണ്ട്; പ്രതികരണവുമായി പന്ത്

August 6, 2025
0

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങാതിരുന്നതില്‍ പ്രതികരണവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്ത്. കൊല്‍ക്കത്തയുടെ സ്പിന്നര്‍മാരെ പരിഗണിച്ച് ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന്‍ നിലനിര്‍ത്താനാണ് ടീം ശ്രമിച്ചതെന്നായിരുന്നു റിഷഭ് പന്ത് മത്സരശേഷം പ്രതികരിച്ചത്. പവര്‍പ്ലേയ്ക്ക് ശേഷമാണ് ബാറ്റിങ്ങിന് അനുകൂലമായ ട്രാക്കാണെന്ന് മനസിലായത്. മത്സരം കടുത്തതാകുമെന്ന് അപ്പോള്‍ തന്നെ മനസിലായി. എങ്കിലും നിലവിലുണ്ടായിരുന്ന പ്ലാന്‍ തന്നെയാണ് മത്സരത്തില്‍ പ്രയോഗിച്ചത്. കൊല്‍ക്കത്തയുടെ ബാറ്റിങ്ങില്‍ ഇടയ്ക്ക് വിക്കറ്റുകള്‍ വീണതാണ് മത്സരം

Continue Reading
*പിഞ്ചോമനകളുടെ ആരോഗ്യം ഉറപ്പാക്കാന്‍ ഇനി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ‘ഹാഫ് ബര്‍ത്ത് ഡേ’*     *സംസ്ഥാനത്ത് ആദ്യമായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍
Health Kerala Kerala Mex Kerala mx Top News
1 min read
20

*പിഞ്ചോമനകളുടെ ആരോഗ്യം ഉറപ്പാക്കാന്‍ ഇനി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ‘ഹാഫ് ബര്‍ത്ത് ഡേ’* *സംസ്ഥാനത്ത് ആദ്യമായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍

August 6, 2025
0

ജനിച്ച് ആറുമാസം പ്രായമായ കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ചയും സമഗ്ര വികാസവും ഉറപ്പാക്കുന്നതിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ‘ഹാഫ് ബര്‍ത്ത്‌ഡേ’ എന്ന പേരില്‍ പുതിയ ആരോഗ്യ പദ്ധതിക്ക് തുടക്കമായി. കുട്ടികള്‍ക്ക് കുറുക്ക് നല്‍കിയും കേക്ക് മുറിച്ചും എച്ച് സലാം എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. മുലപ്പാല്‍ മാത്രം നല്‍കിയ ആദ്യ ആറുമാസത്തിനു ശേഷമുള്ള വളര്‍ച്ചക്ക് വേണ്ട പൂരകാഹാരം സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ആലപ്പുഴ

Continue Reading
എല്ലാരും വലിയ ആവേശത്തിലാണ് ലാലേട്ടാ….  ‘മോനേ… ഞാനും!’; മോഹൻലാലുമായുള്ള സംഭാഷണം പങ്കുവെച്ച് തരുൺ മൂർത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
193

എല്ലാരും വലിയ ആവേശത്തിലാണ് ലാലേട്ടാ…. ‘മോനേ… ഞാനും!’; മോഹൻലാലുമായുള്ള സംഭാഷണം പങ്കുവെച്ച് തരുൺ മൂർത്തി

August 6, 2025
0

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുടരും’.ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് സിനിമയില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ആവേശം വര്‍ധിപ്പിച്ചുകൊണ്ട് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഇരുവരും തമ്മിലുള്ള ഒരു സംഭാഷണമാണ് തരുണ്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘മീ: എല്ലാരും വലിയ ആവേശത്തില്‍ ആണ് ലാലേട്ടാ… ലാലേട്ടന്‍ : മോനേ… ഞാനും!’ എന്നാണ് തരുണ്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

Continue Reading
വടകര കോട്ടക്കലിൽ കടലിൽ ചെറുതോണി മറിഞ്ഞ് അപകടം
Kerala Kerala Mex Kerala mx Top News
0 min read
17

വടകര കോട്ടക്കലിൽ കടലിൽ ചെറുതോണി മറിഞ്ഞ് അപകടം

August 6, 2025
0

കോഴിക്കോട്: വടകര കോട്ടക്കലിൽ കടലിൽ ചെറുതോണി മറിഞ്ഞ് അപകടം. പുറങ്കര സ്വദേശിയായ സുബൈറും മകൻ സുനീറുമാണ് വള്ളത്തിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയത്. തിരികെ വരും വഴിയാണ് തോണി മറിഞ്ഞതെന്നാണ് വിവരം. അപകടത്തിന് പിന്നാലെ സുനീർ നീന്തി രക്ഷപ്പെട്ടു. എന്നാൽ സുബൈറിനെ കാണാതായി. സുനീർ പറഞ്ഞാണ് നാട്ടുകാർ അപകട വിവരമറിഞ്ഞത്. പിന്നാലെ കടലിൽ നാട്ടുകാർ തിരച്ചിൽ നടത്തുകയാണ്. ഇതുവരെ സുബൈറിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

Continue Reading
നസ്ലെനും കൂട്ടുകാരും സിക്സ് പാക്കിൽ;ആലപ്പുഴ ജിംഖാനയിലെ പുതിയ ഗാനം എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
228

നസ്ലെനും കൂട്ടുകാരും സിക്സ് പാക്കിൽ;ആലപ്പുഴ ജിംഖാനയിലെ പുതിയ ഗാനം എത്തി

August 6, 2025
0

നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍ അവറാന്‍, അനഘ രവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ‘ഹട്ട്ജാ’ എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കറും വിഷ്ണു വിജയും ചേര്‍ന്നാണ്. വിഷ്ണു വിജയ് ഈണം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയ ആണ്. നസ്ലെനും കൂട്ടരും ബോക്‌സിങ് മത്സരത്തിനായി പരിശീലനം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഗാനം

Continue Reading
പരാതികൾ കളക്ടറെ നേരിട്ട് അറിയിക്കാം : എല്ലാ ബുധനാഴ്ചകളിലും ഫേസ്ബുക്കിൽ തത്സമയ മറുപടി
Kerala Kerala Mex Kerala mx Top News
0 min read
119

പരാതികൾ കളക്ടറെ നേരിട്ട് അറിയിക്കാം : എല്ലാ ബുധനാഴ്ചകളിലും ഫേസ്ബുക്കിൽ തത്സമയ മറുപടി

August 6, 2025
0

പൊതുജനങ്ങൾക്ക് പരാതികൾ നേരിട്ടറിയിക്കാൻ ഇടുക്കി ജില്ലാ കളക്ടർ അവസരമൊരുക്കുന്നു. ഏപ്രിൽ 9 മുതൽ  എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമ്മന്റുകളായി ലഭിക്കുന്ന പരാതികൾക്ക് ജില്ലാ കളക്ടർ തത്സമയം മറുപടി നൽകും.പരാതികൾക്ക് പുറമെ അധികാരികളുടെ ശ്രദ്ധ പതിയാത്ത പൊതുവിഷയങ്ങൾ സംബന്ധിച്ചും പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാമെന്ന് കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. പരമാവധി വിഷയങ്ങളിൽ  തത്സമയം മറുപടി നൽകും . എന്നാൽ കൂടുതൽ വിവരം

Continue Reading
താങ്കള്‍ക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരില്‍ നിന്ന് ഉണ്ടായിട്ടുണ്ടോ; വിവാദ പരാമര്‍ശത്തില്‍ ചോദ്യവുമായി കെ ടി ജലീല്‍
Kerala Kerala Mex Kerala mx Top News
1 min read
123

താങ്കള്‍ക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരില്‍ നിന്ന് ഉണ്ടായിട്ടുണ്ടോ; വിവാദ പരാമര്‍ശത്തില്‍ ചോദ്യവുമായി കെ ടി ജലീല്‍

August 6, 2025
0

മലപ്പുറം: മലപ്പുറം ജില്ലക്കെതിരായ വിവാദ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കെ ടി ജലീല്‍ എംഎല്‍എ രംഗത്ത്. ”മലപ്പുറം, പ്രത്യേക രാജ്യം. ചിലപ്രത്യേക ആളുകളുടെ സംസ്ഥാനം’ എന്ന പ്രസ്താവന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കാന്‍ ഏറെ സാദ്ധ്യതയുണ്ട്. താങ്കള്‍ക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരില്‍ നിന്ന് ഉണ്ടായിട്ടുണ്ടോയെന്നും മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോയെന്നും കെടി ജലീല്‍ ഫേസ്ബുക്ക് കുറുപ്പില്‍ ചോദിച്ചു. 1967-ലെ ഇ.എം.എസ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ അതിനെതിരെ ജനസംഘം

Continue Reading
പാലിയേറ്റീവ് ഏറ്റവും മനുഷ്യത്വപരമായ ഇടപെടല്‍ വേണ്ട മേഖല: ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി.    പാലിയേറ്റീവ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Top News
0 min read
22

പാലിയേറ്റീവ് ഏറ്റവും മനുഷ്യത്വപരമായ ഇടപെടല്‍ വേണ്ട മേഖല: ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി. പാലിയേറ്റീവ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു

August 6, 2025
0

ഏറ്റവും മനുഷ്യത്വപരമായി ഇടപെടല്‍ നടത്തേണ്ട മേഖലയാണ് സാന്ത്വനപരിചരണമേഖലയെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. ആലപ്പുഴ ജില്ലാപഞ്ചായത്ത്, ആരോഗ്യ വകുപ്പ്, ജില്ലാ പാലിയേറ്റീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാലിയേറ്റീവ് കോണ്‍ക്ലേവ് ജെന്‍ഡര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ്. പാലിയേറ്റീവ് പ്രവര്‍ത്തനം മറ്റേത് പ്രവര്‍ത്തിയെക്കാളും ശ്രേഷ്ഠമാണ്. അതിന് മനസ്സും സമയവും വേണം. രോഗികള്‍ക്ക് ആവശ്യമായ പരിചരണം കൊടുക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പാലിയേറ്റീവ്

Continue Reading