സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിൽ വേണ്ട; നടപടിയുമായി അബുദാബി
Kerala Kerala Mex Kerala mx Top News
0 min read
105

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിൽ വേണ്ട; നടപടിയുമായി അബുദാബി

August 7, 2025
0

ദുബായ്: സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിൽ നിരോധിച്ച് അബുദാബി. മായം ചേർന്ന 40 ഉൽപ്പന്നങ്ങളാണ് അബുദാബി ആരോഗ്യ വകുപ്പ് വിപണിയിൽ നിന്ന് നിരോധിച്ചത്. മസിൽ വർധിക്കാനും ലൈംഗിക സംതൃപ്തിക്കും ഭാരം കുറയ്ക്കാനുമായി വിപണിയിൽ എത്തിച്ച ഉൽപ്പന്നമാണ് ഇപ്പോൾ നിരോധിച്ചത്. ഇത്തരം ഉൽപ്പന്നങ്ങൾ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. യീസ്റ്റ്, ബാക്ടീരിയ തുടങ്ങിയ വസ്തുക്കൾ ചേർത്ത് വിഷമയമാക്കിയതായും പരിശോധനയിൽ കണ്ടെത്തി. കറുത്ത പാടുകൾ ഇല്ലാതാക്കാൻ

Continue Reading
ജയം ഒരു പാണ്ഡ്യയ്ക്ക് മാത്രം സഹോദരനോട് സഹതാപം: ക്രുണാൽ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
369

ജയം ഒരു പാണ്ഡ്യയ്ക്ക് മാത്രം സഹോദരനോട് സഹതാപം: ക്രുണാൽ

August 7, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ 12 റൺസിന്റെ വിജയത്തിൽ പ്രതികരണവുമായി ഓൾ‌റൗണ്ടർ ക്രുണാൽ പാണ്ഡ്യ. മുംബൈ ക്യാപ്റ്റനും തന്റെ സഹോദരനുമായ ഹാർദിക് പാണ്ഡ്യയോട് സഹതാപം തോന്നുന്നുവെന്ന് പറഞ്ഞ ക്രുണാൽ മത്സരത്തിനൊടുവിൽ ഒരു പാണ്ഡ്യയെ ജയിക്കൂ എന്നും പറഞ്ഞു. കളിയുടെ അവസാന ഓവറിൽ മുംബൈയ്ക്ക് 19 റൺസ് വേണ്ടിയിരിക്കെ മൂന്ന് വിക്കറ്റുകൾ നേടി മിന്നും പ്രകടനമാണ് ക്രുണാൽ കാഴ്ചവെച്ചത്. മത്സരത്തിൽ 45 റൺസിന് 4 വിക്കറ്റുകൾ

Continue Reading
പാവൽ വിത്തുകൾ പാകുന്നതിന് മുൻപ് ഈ ടെക്നിക് ഒന്ന് പ്രയോഗിച്ചു നോക്കൂ; കിട്ടും ഇരട്ടി വിളവ്
Kerala Kerala Mex Kerala mx Top News
0 min read
113

പാവൽ വിത്തുകൾ പാകുന്നതിന് മുൻപ് ഈ ടെക്നിക് ഒന്ന് പ്രയോഗിച്ചു നോക്കൂ; കിട്ടും ഇരട്ടി വിളവ്

August 7, 2025
0

പാവൽ വിത്തുകൾ പാകുന്നതിന് മുമ്പ് 12 മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിർത്തു വെയ്ക്കാം. വിത്ത് മണ്ണിലോ അല്ലെങ്കിൽ സീഡിംഗ് ട്രേയിലോ നട്ട് മുളപ്പിക്കാം. തൈകൾ മുളച്ച് വന്നാൽ ഗ്രോബാഗിലേയ്ക്ക് മാറ്റി നടാം. ടെറസിൽ കൃഷി ചെയ്യുന്നവർക്ക് ഗ്രോബാഗായിരിക്കും ഉചിതം. ഒരു ഗ്രോബാഗിൽ 2 തൈകൾ വരെ നടാം. ചാണകം, കമ്പോസ്റ്റ്, എന്നിവ വളമായി നൽകാം. ചുവട്ടിൽ ഇലകൾ കൂട്ടി വെയ്ക്കുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും. വള്ളി വന്നു തുടങ്ങുമ്പോൾ പന്തലിട്ട്

Continue Reading
എനിക്കും വേണം ഖാദി മേള വൈവിധ്യത്തിന്റെയും വിലക്കുറവിന്റെയും വിപണിയൊരുക്കി ഖാദിബോര്‍ഡ്
Kerala Kerala Mex Kerala mx Top News
1 min read
25

എനിക്കും വേണം ഖാദി മേള വൈവിധ്യത്തിന്റെയും വിലക്കുറവിന്റെയും വിപണിയൊരുക്കി ഖാദിബോര്‍ഡ്

August 7, 2025
0

പരുത്തി മുതല്‍ പട്ടുടയാടകള്‍ വരെ നീളുന്ന വസ്ത്രവൈവിധ്യവും തേനിന്റെമധുരവും ചന്ദനതൈലത്തിന്റെവാസനയുംനിറയുന്ന വേറിട്ട വിപണിയാണ് ജില്ലയില്‍ ഖാദിബോര്‍ഡ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഓണത്തിന്റെ കേളികൊട്ടായി മാറുന്നു ഖാദി വില്‍പനകേന്ദ്രങ്ങളിലെ ഉത്പന്നനിര. ‘എനിക്കും വേണം ഖാദി’ എന്ന സന്ദേശമുയര്‍ത്തിയാണ് നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളുമായി വില്‍പന. ആകര്‍ഷകമായ വിലക്കിഴിവും പ്രത്യേകതയാണ്. കരവിരുതിന്റെ അടയാളപ്പെടുത്തലാണ് ഖാദിവസ്ത്രങ്ങള്‍. പ്രകൃതിസൗഹൃദ നിര്‍മിതിയിലൂടെ ചൂടുകാലാവസ്ഥയിലും അനുയോജ്യമായവ. പരുത്തിനൂലിന്റെ ഇഴയടുപ്പത്തിലെ വ്യത്യസ്തതയാണ് ഉടയാടകളെ വേറിട്ടതാക്കുന്നത്. പരമ്പരാഗതരീതിയിലുള്ള വസ്ത്രങ്ങള്‍ക്കൊപ്പം യുവതയുടെ

Continue Reading
ബേസിൽ ചിത്രം മരണമാസ്സിലെ പുതിയ ഗാനം ശ്രെദ്ദേയമാകുന്നു!
Cinema Kerala Kerala Mex Kerala mx Top News
0 min read
219

ബേസിൽ ചിത്രം മരണമാസ്സിലെ പുതിയ ഗാനം ശ്രെദ്ദേയമാകുന്നു!

August 7, 2025
0

ശ്രദ്ധ നേടി ബേസിൽ ജോസഫ് നായകനാകുന്ന മരണമാസ്സ്‌ എന്ന ചിത്രത്തിലെ പുതിയ ഗാനം. ‘ചില്ലു നീ’ എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രദ്ധ നേടുന്നത്. ജെകെ സംഗീത സംവിധാനം നിർവഹിച്ച ‘ചില്ലു നീ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു ദാസ്, രാഘൂ എന്നിവർ ചേർന്നാണ്. ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്സ്’. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

Continue Reading
വരുന്നു വാഴ 2; ചിത്രീകരണം ആരംഭിച്ചു
Cinema Kerala Kerala Mex Kerala mx Top News
0 min read
192

വരുന്നു വാഴ 2; ചിത്രീകരണം ആരംഭിച്ചു

August 7, 2025
0

പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘വാഴ’. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വാഴ 2 ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. വാഴ 2 പൂജ ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് ഇപ്പോൾ. സമൂഹമാധ്യമങ്ങളിലെ മിന്നും താരങ്ങളായ ഹാഷിറും ടീമുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ‌ അതേസമയം വാഴ

Continue Reading
സംസ്ഥാനത്ത് പകർച്ച പനിയും ഡെങ്കിയും വർധിക്കുന്നു: പാലക്കാടും കോഴിക്കോടും പ്രതിദിനം ആയിരത്തിനുമേൽ കേസ്
Kerala Kerala Mex Kerala mx Top News
0 min read
20

സംസ്ഥാനത്ത് പകർച്ച പനിയും ഡെങ്കിയും വർധിക്കുന്നു: പാലക്കാടും കോഴിക്കോടും പ്രതിദിനം ആയിരത്തിനുമേൽ കേസ്

August 7, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടർന്ന് പിടിക്കുന്നു. പകർച്ച പനിയും ഡെങ്കിയും വർധിക്കുകയാണ്. ഇന്നലെ മാത്രം 11,013 പേർ വിവിധ ജില്ലകളിലായി പനിക്ക് ചികിത്സ തേടി. മലപ്പുറത്താണ് പനിബാധിതർ കൂടുതൽ, 2337 പേർ ചികിത്സ തേടി. പാലക്കാട് കോഴിക്കോടും ആയിരത്തിനു മുകളിൽ പ്രതിദിന പനിബാധിതരുണ്ട്. ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്കാണ്. 110 പേരാണ് രോഗ ലക്ഷണവുമായി ചികിത്സ തേടിയത്. പാലക്കാട് 12, തിരുവനന്തപുരം 8, എറണാകുളം – മലപ്പുറം 6,

Continue Reading
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ; നാലു ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം
Kerala Kerala Mex Kerala mx Top News
0 min read
24

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ; നാലു ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

August 7, 2025
0

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്തെ നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ശമനമായതോടെ വിവിധ ജില്ലകളിലുളള റെഡ് അലർട്ട് എല്ലാം ഇന്നലെ പിൻവലിച്ചിരുന്നു. ഇന്നലെ

Continue Reading
ഹാപ്പി ഹില്‍ പദ്ധതി: കോളേജുകള്‍ക്ക് മന്ത്രിയുടെ ആദരം 
Education Kerala Kerala Mex Kerala mx Top News
1 min read
26

ഹാപ്പി ഹില്‍ പദ്ധതി: കോളേജുകള്‍ക്ക് മന്ത്രിയുടെ ആദരം 

August 7, 2025
0

ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹികനീതി, വനിതാ ശിശു വികസന വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഹാപ്പി ഹില്‍ പദ്ധതിയില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന ജില്ലയിലെ ആറ് കോളേജുകള്‍ക്ക് ആദരം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉപഹാരം സമ്മാനിച്ചു. ജില്ലയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വിവിധ ഹോമുകളിലെ അന്തേവാസികളുടെ പുരോഗതിയും സാമൂഹിക പരിരക്ഷയും ഉറപ്പ് വരുത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ജെഡിടി ഇസ്‌ലാം

Continue Reading
വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ 774 പേർക്ക് നിയമനം : മന്ത്രി വി എൻ വാസവൻ
Kerala Kerala Mex Kerala mx Top News
0 min read
132

വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ 774 പേർക്ക് നിയമനം : മന്ത്രി വി എൻ വാസവൻ

August 7, 2025
0

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഇതുവരെ ആകെ 774 പേർക്ക് നിയമനം നടന്നതായും അതിൽ 69 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിയമനം ലഭിച്ച കേരളത്തിലെ 534 പേരിൽ 453 പേർ (59 ശതമാനം) തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. ഇതിൽ വിഴിഞ്ഞം നിവാസികളായ 286 പേർക്കാണ് (37 ശതമാനം) തൊഴിലവസരം ലഭിച്ചിട്ടുള്ളത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുമ്പോൾ പ്രാദേശികമായി അനവധി തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന

Continue Reading