രാഷ്ട്രപതി ദ്രൗപദ മുര്‍മു ഒപ്പ് വെച്ചു; വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം.
Kerala Kerala Mex Kerala mx National Top News
1 min read
127

രാഷ്ട്രപതി ദ്രൗപദ മുര്‍മു ഒപ്പ് വെച്ചു; വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം.

August 6, 2025
0

ഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം. രാഷ്ട്രപതി ദ്രൗപദ മുര്‍മു ഒപ്പ് വെച്ചതോടെ ബില്‍ നിയമമായി. ബില്ലിന്റെ അംഗീകാരത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്ത് ഇറക്കി. നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കും. യുണിഫൈഡ് വഖഫ് മാനേജ്‌മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡവലപ്‌മെന്റ് (ഉമീദ്) ആക്ട് എന്നായിരിക്കും ഇനി വഖഫ് നിയമത്തിന്റെ പേര്. 1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റില്‍ ബില്‍ അവതരിപ്പിച്ച ശേഷം സംയുക്ത

Continue Reading
ആലുവയിൽ ​​ട്രാക്ക് അറ്റകുറ്റപ്പണി: നാളെ ട്രെയിൻ ​ഗതാ​ഗതത്തിന് നിയന്ത്രണം
Kerala Kerala Mex Kerala mx Top News
1 min read
31

ആലുവയിൽ ​​ട്രാക്ക് അറ്റകുറ്റപ്പണി: നാളെ ട്രെയിൻ ​ഗതാ​ഗതത്തിന് നിയന്ത്രണം

August 5, 2025
0

ആലുവ: നാളെ ട്രെയിൻ ​ഗതാ​ഗതത്തിന് നിയന്ത്രണം. ആലുവയിൽ ​​ട്രാക്ക് അറ്റകുറ്റപ്പണികൾ ന‌ടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. മൂന്ന് ട്രെയിനുകൾ വൈകിയോടും. ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (22645), കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് (16308 ), സിക്കന്ദറാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി (17230) എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്. ഇൻഡോർ

Continue Reading
മലങ്കര സമ്പൂര്‍ണ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിൽ
Kerala Kerala Mex Kerala mx Top News
1 min read
30

മലങ്കര സമ്പൂര്‍ണ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിൽ

August 5, 2025
0

മുട്ടം, കരിങ്കുന്നം, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ സമഗ്രമായ ശുദ്ധജല വിതരണം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മലങ്കര സമ്പൂര്‍ണ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തില്‍. നബാര്‍ഡിന്റെയും ജലജീവന്‍ മിഷന്റെയും സഹായത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. മലങ്കര ജലാശയത്തില്‍ സ്ഥാപിച്ചിരിക്കുന്ന ആറ് മീറ്റര്‍ വ്യാസമുള്ള കിണറില്‍ നിന്നും ജലം ശേഖരിച്ച്പെരുമറ്റത്ത് എം.വി.ഐ.പിയുടെ (മുവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ട് )ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന ജലശുദ്ധീകരണ ശാലയിലെത്തിച്ച്് ശുദ്ധീകരിച്ചതിന് ശേഷം വിതരണം ചെയ്യും. മൂലമറ്റം വൈദ്യുതി ഉല്‍പാദന നിലയത്തില്‍നിന്ന് ഉല്‍പാദന

Continue Reading
സ‍ർക്കാർ സ്കൂളിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ വരൂ; നടൻ കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി
Cinema Kerala Kerala Mex Kerala mx Top News
0 min read
74

സ‍ർക്കാർ സ്കൂളിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ വരൂ; നടൻ കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി

August 5, 2025
0

തിരുവനന്തപുരം: സ‍ർക്കാർ സ്കൂളിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ നടൻ കുഞ്ചാക്കോ ബോബന് ക്ഷണം. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് നടനെ ക്ഷണിച്ചിരിക്കുന്നത്. ജയിലുകളിലല്ല, സ്കൂളുകളിലാണ് നല്ല ഭക്ഷണം നൽകേണ്ടത് എന്ന് കുഞ്ചാക്കോ ബോബൻ ഒരു ചടങ്ങിൽ പറഞ്ഞിരുന്നു. തൃക്കാക്കരയിൽ ഉമാ തോമസ് എംഎൽഎയുടെ പ്രഭാതഭക്ഷണ പരിപാടി ഉദ്ഘാടന ചടങ്ങിലായിരുന്നു പരാമർശം. ഇത് ശ്രദ്ധയിൽപ്പെട്ടാണ് വി ശിവൻ കുട്ടി സ്കൂളിലേക്ക് നടനെ ക്ഷണിച്ചത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി നടനെ സ്കൂളിലേക്ക്

Continue Reading
ഖത്തർ കൊട്ടാരക്കര അസോസിയേഷൻ (കെഫാഖ്) ‘സ്പന്ദനം 2025’ : മുൻ എം. എൽ. എ ഐഷാ പോറ്റി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Pravasi Top News
0 min read
31

ഖത്തർ കൊട്ടാരക്കര അസോസിയേഷൻ (കെഫാഖ്) ‘സ്പന്ദനം 2025’ : മുൻ എം. എൽ. എ ഐഷാ പോറ്റി ഉദ്ഘാടനം ചെയ്തു

August 5, 2025
0

കൊട്ടാരക്കര: ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ (കെഫാഖ്) സംഘടിപ്പിച്ച വാർഷിക നാട്ടു കൂട്ടവരവ് “സ്പന്ദനം 2025” കൊട്ടാരക്കരയിൽ ആഹ്ലാദപൂർണ്ണമായി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്‌ഘാടനം മുൻ എം.എൽ.എയും സാമൂഹിക പ്രവർത്തകയുമായ ശ്രീമതി. ഐഷാ പോറ്റി നിർവഹിച്ചു. കെഫാഖ് ജനറൽ സെക്രട്ടറി ബിനേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കേരള ക്രിക്കറ്റ് ലീഗ് കൊല്ലം ജില്ലാ കോർഡിനേറ്റർ രാജീവ് ടി. പിള്ളയെ സമ്മേളനത്തിൽ വെച്ച് അനുമോദിച്ചു. ടൈറ്റസ് ജോൺ, അരുൺരാജ്, ജോബിൻ പണിക്കർ (പ്രോഗ്രാം

Continue Reading
കനത്ത മഴ, റെ‍ഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ
Kerala Kerala Mex Kerala mx Top News
1 min read
28

കനത്ത മഴ, റെ‍ഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ

August 5, 2025
0

കണ്ണൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ സ്‌കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് ആഗസ്റ്റ് ആറ് ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനമുണ്ടാകില്ലെന്നും കളക്ടറുടെ അറിയിപ്പിലുണ്ട്. അതേ സമയം, സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ,

Continue Reading
ഡ്രൈവിംഗ് ലൈസൻസ് വേണ്ട: വാങ്ങാം അടിപൊളി ഇലക്ട്രിക് സ്കൂട്ടർ
Auto Kerala Kerala Mex Kerala mx Top News
1 min read
27

ഡ്രൈവിംഗ് ലൈസൻസ് വേണ്ട: വാങ്ങാം അടിപൊളി ഇലക്ട്രിക് സ്കൂട്ടർ

August 5, 2025
0

നിരവധി കമ്പനികൾ വിവിധ തരത്തിലുള്ള ഇലക്ട്രിക് സ്‍കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. ഇലകട്രിക് ടൂവീലർ ബ്രാൻഡായ സെലിയോ ഇ മൊബിലിറ്റി അവരുടെ ഈവ ഇലക്ട്രിക് സ്കൂട്ടറിന്റെ പുതിയ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് അടുത്തിടെയാണ് പുറത്തിറക്കിയത്. ഈ അപ്‌ഡേറ്റോടെ, ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രകടനം മുമ്പത്തേക്കാൾ മികച്ചതായി. മൂന്ന് മോഡലുകളിൽ ആണ് ഇവ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കിയത്. സ്‍കൂട്ടറിന്റെ ഏറ്റവും പ്രത്യേകത, അതിന്റെ പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററാണ് എന്നതാണ്.

Continue Reading
അടിപൊളി ഡീലുകൾ; സ്വന്തമാക്കാം  ഹ്യുണ്ടായി ഓറ
Auto Kerala Kerala Mex Kerala mx Top News
1 min read
28

അടിപൊളി ഡീലുകൾ; സ്വന്തമാക്കാം ഹ്യുണ്ടായി ഓറ

August 5, 2025
0

ഈ മാസം ഹ്യുണ്ടായി മോട്ടോർ ഇന്ത്യ തങ്ങളുടെ ഓറ സെഡാനിൽ മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മാസം കമ്പനിയുടെ ചില ഡീലർഷിപ്പുകൾ ഈ കാറിന് 45,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. ഹ്യുണ്ടായിയുടെ ചില ഡീലർമാർ ഈ കാറിന് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ സ്‌ക്രാപ്പേജ് ബോണസും 5000 രൂപ പ്രൈഡ് ഓഫ് ഇന്ത്യ ഡിസ്‌കൗണ്ടും നൽകും. ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 654,100

Continue Reading
ഏഴ് ലക്ഷം രൂപയിൽ താഴെ വില; വിൽപ്പനയിൽ കുതിച്ച് മാരുതി സുസുക്കി ഡിസയർ !
Auto Kerala Kerala Mex Kerala mx Top News
1 min read
26

ഏഴ് ലക്ഷം രൂപയിൽ താഴെ വില; വിൽപ്പനയിൽ കുതിച്ച് മാരുതി സുസുക്കി ഡിസയർ !

August 5, 2025
0

കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാരുതി സുസുക്കി ഡിസയർ മാറിയിരുന്നു. ഇതിൽ നിന്ന് അതിന്റെ ജനപ്രീതി മനസിലാക്കാം. കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ ആകെ 20,895 മാരുതി സുസുക്കി ഡിസയറാണ് വിറ്റത്. ഇതിനുപുറമെ, കുറച്ചുകാലമായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാൻ കാറും മാരുതി ഡിസയറാണ്. ഡിസൈൻ മാരുതി സുസുക്കി ഡിസയറിൽ ഉപഭോക്താക്കൾക്ക് ഒരു വലിയ ഫ്രണ്ട് ഗ്രിൽ, സ്ലീക്ക് എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പ്,

Continue Reading
ഇന്ത്യയിൽ ആദ്യത്തെ ചാർജിംഗ് സ്റ്റേഷൻ തുറന്ന് ടെസ്‌ല
Auto Kerala Kerala Mex Kerala mx Top News
1 min read
24

ഇന്ത്യയിൽ ആദ്യത്തെ ചാർജിംഗ് സ്റ്റേഷൻ തുറന്ന് ടെസ്‌ല

August 5, 2025
0

ടെസ്‌ല ഇന്ത്യയിൽ ആദ്യത്തെ ചാർജിംഗ് സ്റ്റേഷൻ തുറന്നു. ബാന്ദ്ര-കുർള കോംപ്ലക്സിലെ വൺ ബികെസിയിലാണ് കാർ നിർമ്മാതാവ് തങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. മുംബൈയിൽ ഉടൻ തന്നെ മൂന്ന് ചാർജ്ജിംഗ് സ്റ്റേഷനുകൾ കൂടി തുറക്കാൻ കമ്പനി പദ്ധതിയിടുന്നതായും സൂചനയുണ്ട്. പുതുതായി ആരംഭിച്ച ചാർജിംഗ് സ്റ്റേഷനിൽ നാല് V4 സൂപ്പർചാർജിംഗ് സ്റ്റാളുകളും നാല് ഡെസ്റ്റിനേഷൻ ചാർജിംഗ് സ്റ്റാളുകളും ഉൾപ്പെടുന്നു. ചാർജിംഗ് സ്റ്റേഷനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിക്കൊണ്ട്, സൂപ്പർചാർജിംഗ് സ്റ്റാളുകൾ 250 kW

Continue Reading