അദ്ദേഹത്തെ വിളിച്ച് വിളിച്ച് എനിക്ക് വേണ്ടി എന്തെങ്കിലും കഥകളുണ്ടോ എന്ന് ഞാൻ ചോദിച്ചു: തുറന്നുപറഞ്ഞ് രജനികാന്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
91

അദ്ദേഹത്തെ വിളിച്ച് വിളിച്ച് എനിക്ക് വേണ്ടി എന്തെങ്കിലും കഥകളുണ്ടോ എന്ന് ഞാൻ ചോദിച്ചു: തുറന്നുപറഞ്ഞ് രജനികാന്ത്

August 3, 2025
0

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘കൂലി’യുടെ ട്രെയിലർ, ഓഡിയോ ലോഞ്ച് ആരധകർക്ക് ഹരമായി മാറിയിരിക്കുകയാണ്. വെറുമൊരു സിനിമാ വിശേഷങ്ങൾക്കപ്പുറം, തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും രസകരമായ ഓർമ്മകളും വേദിയിൽ പങ്കുവെച്ച് രജനീകാന്ത് സദസ്സിനെ കയ്യിലെടുത്തു. നാഗാർജുനയുമായുള്ള തമാശകൾ, സംവിധായകൻ ലോകേഷ് കനകരാജുമായുള്ള ആദ്യ സംഭാഷണം, ഒടുവിൽ തന്റെ കൂലിപ്പണിക്കാലത്തെ കണ്ണുനനയിച്ച ഒരനുഭവം…   നാഗാർജുനയും രജനിയുടെ തമാശകളും   വേദിയിൽ നാഗാർജുനയെക്കുറിച്ച് രജനീകാന്ത് പങ്കുവെച്ച തമാശകൾ ചിരി പടർത്തി.

Continue Reading
മുലയൂട്ടൽ വാരാചരണം: ‘ഏഴു ദിനങ്ങളിൽ ഏഴു പാഠങ്ങൾ’ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്
Kerala Kerala Mex Kerala mx Top News
1 min read
21

മുലയൂട്ടൽ വാരാചരണം: ‘ഏഴു ദിനങ്ങളിൽ ഏഴു പാഠങ്ങൾ’ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

August 3, 2025
0

ആഗസ്റ്റ് ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ‘ഏഴു ദിനങ്ങൾ ഏഴു പാഠങ്ങൾ ’ ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്. ഇതിൻ്റെ ഭാഗമായുള്ള ജില്ലാതല ബോധവത്ക്കരണ പരിപാടി ആഗസ്റ്റ് നാല് രാവിലെ 11 ന് കായംകുളം താലൂക്ക് ആശുപത്രിയിൽ നടക്കും. കായംകുളം നഗരസഭാധ്യക്ഷ പി. ശശികല ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. ഫർസാന ഹബീബ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം)

Continue Reading
ജീവനക്കാരെ വിളിച്ചുവരുത്താനും നിർദ്ദേശങ്ങൾ നൽകാനും സിൻഡിക്കേറ്റിന് അവകാശമില്ല: കേരള സർവ്വകലാശാലയിൽ സിൻഡിക്കേറ്റിനെതിരെ വീണ്ടും വൈസ് ചാൻസലർ
Kerala Kerala Mex Kerala mx Top News
1 min read
19

ജീവനക്കാരെ വിളിച്ചുവരുത്താനും നിർദ്ദേശങ്ങൾ നൽകാനും സിൻഡിക്കേറ്റിന് അവകാശമില്ല: കേരള സർവ്വകലാശാലയിൽ സിൻഡിക്കേറ്റിനെതിരെ വീണ്ടും വൈസ് ചാൻസലർ

August 3, 2025
0

തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ സിൻഡിക്കേറ്റിനെതിരെ വീണ്ടും വൈസ് ചാൻസലർ മോഹനന്‍ കുന്നുമ്മല്‍ രംഗത്ത്. ജീവനക്കാരെ വിളിച്ചുവരുത്താനും നിർദ്ദേശങ്ങൾ നൽകാനും സിൻഡിക്കേറ്റിന് അവകാശമില്ലെന്ന് വൈസ് ചാൻസലർക്കുവേണ്ടി രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ പുറപ്പെടുവിച്ച നോട്ടീസിൽ പറയുന്നു. സിൻഡിക്കേറ്റ് അംഗങ്ങൾ ഫയലുകൾ വിളിച്ചുവരുത്താൻ പാടില്ല.   അംഗങ്ങൾ സിൻഡിക്കേറ്റ് യോഗത്തിൽ മാത്രമേ അധികാരം പ്രയോഗിക്കാൻ പാടുള്ളൂ. അല്ലാത്ത സാഹചര്യങ്ങളിൽ വിസിയുടെ അനുമതിയോട് കൂടി തീരുമാനമെടുക്കണം. യോഗത്തിന് പുറത്ത് പുറപ്പെടുവിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാൻ

Continue Reading
ലോകാരോഗ്യ ദിനം : ജില്ലാതല ഉദ്ഘാടനം ഇന്ന്
Kerala Kerala Mex Kerala mx Top News
1 min read
121

ലോകാരോഗ്യ ദിനം : ജില്ലാതല ഉദ്ഘാടനം ഇന്ന്

August 3, 2025
0

ലോകാരോഗ്യദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും ജില്ലാപഞ്ചായത്ത് ഹാളിൽ ഇന്ന് ഉച്ചക്ക് രണ്ടിന് എച്ച്. സലാം എം.എൽ.എ. നിർവഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. നവദമ്പതികൾക്ക് കുടുംബാസൂത്രണ-ശിശുപരിചരണ സന്ദേശങ്ങൾ അടങ്ങുന്ന മംഗളപത്രം നൽകുന്ന ‘പ്രിയം’ (പ്രിപ്പറേറ്ററി ഇൻഫർമേഷൻ ഫോർ യങ് അഡൾട്സ് ഓൺ മാരീഡ് ലൈഫ്) ക്യാമ്പയിന്റെ ഉദ്ഘാടനം എ.ഡി.എം. ആശ സി എബ്രഹാം നിർവഹിക്കും.  ഡി.എം.ഒ. ഡോ. ജമുന വർഗ്ഗീസ് ആരോഗ്യ സന്ദേശം നൽകും. ‘ആരോഗ്യകരമായ

Continue Reading
യുവനേതാക്കൾ ശരാശരിക്ക് മുകളിൽ പ്രകടനം കാഴ്ചവെക്കുന്നില്ല:  പാർട്ടിയിലെയും സർക്കാരിലെയും യുവനേതാക്കൾക്കെതിരെ വിമർശനവുമായി ജി സുധാകരൻ
Kerala Kerala Mex Kerala mx Top News
1 min read
20

യുവനേതാക്കൾ ശരാശരിക്ക് മുകളിൽ പ്രകടനം കാഴ്ചവെക്കുന്നില്ല: പാർട്ടിയിലെയും സർക്കാരിലെയും യുവനേതാക്കൾക്കെതിരെ വിമർശനവുമായി ജി സുധാകരൻ

August 3, 2025
0

കൊച്ചി: പാർട്ടിയിലെയും സർക്കാരിലെയും യുവനേതാക്കൾക്കെതിരെ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി സുധാകരൻ. പാർട്ടിയിലെയും സർക്കാരിലെയും യുവനേതാക്കളിൽ ആരും ശരാശരിക്ക് മുകളിൽ പ്രകടനം കാഴ്ചവെക്കുന്നില്ല എന്നായിരുന്നു സുധാകരൻ വിമർശിച്ചത്. പൊതുജനത്തിനും ഇതേ കാഴ്ചപ്പാട് തന്നെയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റെ വിമർശനം. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും സുധാകരൻ രംഗത്തുവന്നു. താൻ മന്ത്രിയായി അധികാരമേറ്റെടുക്കുന്ന സമയത്ത് വകുപ്പിൽ അഴിമതി സർവവ്യാപിയായിരുന്നു. താൻ

Continue Reading
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ഇന്ന് ഇന്ത്യയില്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
119

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ഇന്ന് ഇന്ത്യയില്‍

August 3, 2025
0

ദുബായ്: ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന്ഇ ന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് ശൈഖ് ഹംദാന്റെ സന്ദര്‍ശനം. ദുബായ് കിരീടാവകാശി എന്ന നിലയില്‍ ഇന്ത്യയിലേക്കുള്ള ഹംദാന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്ന ചര്‍ച്ചകള്‍ സന്ദര്‍ശനത്തിലുണ്ടാകും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായും

Continue Reading
അമേരിക്കയിലേക്കുള്ള ബ​ഹ്റൈ​ൻ ക​യ​റ്റു​മ​തി​ക​ൾ​ക്ക് പത്ത് ശ​ത​മാ​നം താ​രി​ഫ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
120

അമേരിക്കയിലേക്കുള്ള ബ​ഹ്റൈ​ൻ ക​യ​റ്റു​മ​തി​ക​ൾ​ക്ക് പത്ത് ശ​ത​മാ​നം താ​രി​ഫ്

August 3, 2025
0

ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച തീ​രു​വ ന​ട​പ​ടി​ക​ൾ പ്ര​കാ​രം അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ബ​ഹ്റൈ​ൻ ക​യ​റ്റു​മ​തി​ക​ൾ​ക്ക് 10 ശ​ത​മാ​നം താ​രി​ഫ് നേ​രി​ടേ​ണ്ടി​വ​രും. ചൈ​ന, യൂ​റോ​പ്യ​ൻ യൂണിയൻ, ഇ​ന്ത്യ, ജ​പ്പാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള​ട​ക്കം മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കേ​ർ​പ്പെ​ടു​ത്തി​യ നി​ര​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​ത് വ​ള​രെ ചെ​റി​യ നി​ര​ക്കു​ക​ളി​ലൊ​ന്നാ​യാ​ണ് കണക്കാക്കപ്പെടുന്നത്. ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം ഉ​യ​ർ​ത്തു​ക, ഇ​റ​ക്കു​മ​തി – ക​യ​റ്റു​മ​തി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്കു​ക എന്നീ പു​തി​യ വ്യാ​പാ​ര ന​ട​പ​ടി​ക​ളാണ് അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ച​ത്. ത​ൽ​ക്കാ​ലം ചി​ല ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യാ​ലും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ

Continue Reading
ഫോട്ടോകൾ ഓട്ടോസേവ് ആകില്ല; സുരക്ഷിത അപ്‌ഡേറ്റുമായി വാട്സ്ആപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
124

ഫോട്ടോകൾ ഓട്ടോസേവ് ആകില്ല; സുരക്ഷിത അപ്‌ഡേറ്റുമായി വാട്സ്ആപ്പ്

August 3, 2025
0

സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താത്ത ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. ഓരോ തവണ അപ്‌ഡേറ്റുകൾ പ്രഖ്യാപിക്കുമ്പോഴും സുരക്ഷാ സംബന്ധമായ എന്തെങ്കിലും കാര്യത്തിൽ വാട്സ്ആപ്പ് ശ്രദ്ധ കൊടുക്കാറുണ്ട്. ഇപ്പോഴിതാ രണ്ട് പേർ തമ്മിൽ നടത്തുന്ന ചാറ്റുകളിൽ കൂടുതൽ സുതാര്യതയും സുരക്ഷയും ഉറപ്പ് വരുത്താൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പിൽ നമ്മൾ ഒരാൾക്ക് ഒരു ചിത്രമോ വീഡിയോയോ അയച്ചാൽ, ലഭിച്ചയാൾക്ക് അവ ഓട്ടോസേവ് ചെയ്യാൻ സാധിക്കില്ല എന്നതാണ് പുതിയ അപ്‌ഡേറ്റ്. നേരത്തെ ചില അക്കൗണ്ടുകളിൽ ചിത്രങ്ങളോ

Continue Reading
ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്
Kerala Kerala Mex Kerala mx Top News
1 min read
121

ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്

August 3, 2025
0

ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഏപ്രില്‍ 16 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത എമര്‍ജന്‍സി മെഡിസിനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഓര്‍ത്തോപീഡിക്സ്, അനസ്ത്യേഷ്യോളജി, ജനറല്‍ സര്‍ജറി, പൾമണറി മെഡിസിൻ, ജനറൽ മെഡിസിൻ എന്നിവയിലേതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം. താല്‍പര്യമുള്ളവര്‍ ജനന തീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത,

Continue Reading
വീഡിയോ കോൾ ഇനി അടിപൊളിയാകും; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
119

വീഡിയോ കോൾ ഇനി അടിപൊളിയാകും; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

August 3, 2025
0

ചാറ്റിംഗ്, വോയ്‌സ് കോളുകൾ, വീഡിയോ കോളുകൾ തുടങ്ങിയവയ്ക്കായി ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ് വാട്‌സ്ആപ്പ്. ഏകദേശം 3.5 ബില്യൺ ഉപയോക്താക്കൾ പ്രതിദിനം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഉപയോക്തൃ അനുഭവം സമ്പന്നമാക്കുന്നതിനായി കമ്പനി നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ വാട്‌സ്ആപ്പ് വോയിസ് കോളിംഗ്, വീഡിയോ കോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്സ്ആപ്പിൽ പുതിയ അപ്‍ഡേറ്റുകൾ അവതരിപ്പിക്കാൻ പോകുകയാണ്. പുതിയ അപ്ഡേറ്റിനെ കുറിച്ച്‌ വാട്സ്ആപ്പ് അപ്‌ഡേറ്റ്സ് ട്രാക്കറായ WABetainfo ആണ്

Continue Reading