സൗജന്യ കലാപരിശീലനം

സാംസ്‌കാരിക വകുപ്പിന്റെയും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ കലാപരിശീലനം നല്‍കുന്നു. കര്‍ണാടക സംഗീതം, കേരള നടനം, നാടകം, മോഹിനിയാട്ടം എന്നിവയില്‍ ജൂലൈ ഒന്നിന് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ സൗജന്യ പരിശീലനം തുടങ്ങും. ഫോണ്‍: 9947370011, 6282713032.

More From Author

Leave a Reply

Your email address will not be published. Required fields are marked *