Home » Blog » Education » സംസ്‌കൃത സർവകലാശാല : ഡിപ്ലോമ, പി. ജി. ഡിപ്ലോമ ഫലം പ്രസിദ്ധീകരിച്ചു
9

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്പാ തേറാപ്പിപിജിഡിപ്ലോമ ഇന്‍ വെല്‍നസ് ആന്‍ഡ് സ്പാ മാനേജ്മെന്റ് പ്രോഗ്രാമുകളുടെ ഫലം പ്രസിദ്ധീകരിച്ചുകൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.