
2025-ല്‍, സ്പോട്ടിഫൈ ഇന്ത്യയുടെ ഡെയ്ലി ടോപ്പ് 50 ട്രാക്കുകളില്‍ 90%-വും ഇന്ത്യന്‍ കലാകാരന്മാരുടേതായിരുന്നു. സിനിമാ സൗണ്ട് ട്രാക്കുകള്‍ക്ക് പുറത്ത് പുറത്തിറങ്ങിയ ഐ-പോപ്പ് അല്ലെങ്കില്‍ ജനപ്രിയ ഇന്ത്യന്‍ സംഗീതം സ്പോട്ടിഫൈയുടെ 2025-ലെ വര്‍ഷാവസാന ഇന്ത്യയിലെ മികച്ച പത്തില്‍ പകുതിയും പങ്കിട്ടു. റഡാര്‍ മലയാളത്തിന്റെ ഉദ്ഘാടന പതിപ്പിലൂടെ ശ്രദ്ധേയയായ ഗായികയും ഗാനരചയിതാവുമായ ഹനിയ നഫീസയുടെ സ്വതന്ത്ര സിംഗിള്‍ മുള്‍ച്ചെടി സ്പോട്ടിഫൈയില്‍ 11 ദശലക്ഷം സ്ട്രീമുകള്‍ കടന്നു. ഇത് മലയാള സംഗീതത്തോടുള്ള വര്‍ദ്ധിച്ചുവരുന്ന അഭിനിവേശം എടുത്തുകാണിക്കുന്നു.കേരളത്തില്‍
