Home » Blog » Kerala » മറൈൻ അക്വേറിയത്തിൽ സൗജന്യ പ്രവേശനം
pngtree-free-entry-design-elements-png-image_6593529

ഐ.സി.എ.ആർ – കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ (CMFRI) ഫൗണ്ടേഷൻ ഡേ ആഘോഷങ്ങളുടെ ഭാഗമായി സി.എം.എഫ്.ആർ.ഐ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ സാഗരിക മറൈൻ അക്വേറിയത്തിലേക്ക് ഫെബ്രുവരി 3ന് രാവിലെ 10 മുതൽ വൈകുന്നേരം4 വരെ സ്കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.