Home » Blog » Top News » പക്ഷിപ്പനി: കണ്‍ട്രോള്‍ റൂം തുറന്നു, ആലപ്പുഴ:
images - 2025-12-26T181704.987

ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍: 0481 2564623.