Home » Blog » kerala Max » തീവ്രവാദികൾ വധിക്കുമെന്ന ഭീഷണി സന്ദേശം കേന്ദ്രമന്ത്രിക്ക് ലഭിച്ചു; അന്വേഷണം ആരംഭിച്ച് സുരക്ഷാ വിഭാഗം
w-412,h-232,croprect-1x0x1278x719,imgid-01m1ekxmk97k879ye9jm3y0dgb,imgname-mixcollage-01-sep-2026-07-21-pm-4363-1788270793321

ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി. തപാൽ മാർഗമാണ് ഭീഷണി സന്ദേശമെത്തിയത്. തീവ്രവാദികൾ നിങ്ങളെ ഉടൻ വധിക്കുമെന്നാണ് സന്ദേശത്തിലുള്ളത്. കത്ത് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. സംഭവത്തിൽ ദേശിയ അന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *