Home » Blog » Top News » തദ്ദേശപൊതുതിരഞ്ഞെടുപ്പ്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഗവർണറുടെ ആദരം
Gemini_Generated_Image_k1y7gnk1y7gnk1y7-560x416

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പൊന്നാടയണിയിച്ചാദരിച്ചു. പൊതുതിരഞ്ഞെടുപ്പിന്റെ റിപ്പോർട്ട് സമർപ്പിക്കാനായി ലോക് ഭവനിൽ ഗവർണറെ സന്ദർശിച്ചപ്പോഴാണ് കമ്മീഷണറെ ഗവർണർ അഭിനന്ദനങ്ങൾ അറിയിച്ചത്. തിരഞ്ഞെടുപ്പ് സമാധാനപരമായും പരാതിരഹിതമായും നടത്തിയതിൽ ഗവർണർ സന്തുഷ്ടി രേഖപ്പെടുത്തി.