ഖാദി പ്രത്യേക വിലക്കിഴിവ്

മുഹറം പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ജൂലൈ ഒന്നു മുതല്‍ അഞ്ചുവരെ പ്രത്യേക വിലക്കിഴിവ്. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെയും പോളിസ്റ്റര്‍, വൂളന്‍ വസ്ത്രങ്ങള്‍ക്ക് 20 ശതമാനം വരെയുമാണ് റിബേറ്റ്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ഉണ്ടാകും. ഖാദി ഗ്രാമസൗഭാഗ്യ കൊല്ലം കര്‍ബല ജങ്ഷന്‍ (ഫോണ്‍: 0474 2742587), കൊട്ടാരക്കര പുലമണ്‍ ജങ്ഷന്‍ (0474 2650631) എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോണ്‍: 0474 2743587.

More From Author

Leave a Reply

Your email address will not be published. Required fields are marked *