കോഴിക്കോട് കോർപ്പറേഷൻ സീറ്റ് വിഭജനത്തിൽ തർക്കം. ഇതേ തുടർന്ന് ചാലപ്പുറം മണ്ഡലം പ്രസിഡന്റ് എം അയൂബ് ഉൾപ്പെടെ ഒൻമ്പത് ഭാരവാഹികൾ രാജിവെച്ചു.