images (1)

കേരളത്തിന്റെ ഇന്നൊവേഷൻ ഇക്കോ സിസ്റ്റത്തിന് വലിയ ഉണർവ്‌ നൽകിക്കൊണ്ട്, ട്രെസ്റ്റ്‌ റിസർച്ച് പാർക്ക് (TrEST Research Park), ഓട്ടോമോട്ടീവ്‌ റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) എന്നിവ തമ്മിൽ സുപ്രധാന ധാരണാപത്രം (MoU) ഒപ്പുവെച്ചു. ഇലക്ട്രിക്, സ്മാർട്ട്‌ മൊബിലിറ്റി സാങ്കേതിക വിദ്യകളിൽ സംസ്ഥാനത്തെ ഒരു ഗവേഷണ- വികസന (R&D) കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പങ്കാളിത്തം. വാഹനങ്ങൾക്കും അനുബന്ധ ഘടകങ്ങൾക്കുമുള്ള ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ രംഗത്തെ ARAI യുടെ വൈദഗ്ധ്യവും കേരളത്തിലെ മൊബിലിറ്റി മേഖലയ്ക്ക്‌ ഗുണകരമാകും.

Leave a Reply

Your email address will not be published. Required fields are marked *