വയലാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസിന് ട്രാൻസ്ജെൻഡർ സ്ഥാനാർഥി. അരുണിമ എം. കുറുപ്പാണ് മത്സരിക്കുന്നത്. ട്രാൻസ്ജെൻഡർ കോൺഗ്രസിൻ്റെ പ്രഥമ സംസ്ഥാന പ്രസിഡൻ്റ് ആയിരുന്നു അരുണിമ. ഇപ്പോൾ സംഘടനയുടെ രക്ഷാധികാരിയായിട്ടാണ് പ്രവർത്തിക്കുന്നത്