Home » Blog » Top News » SIR: ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു
ELECTION-680x450

സ്പെഷ്യൽ ഇന്റെൻസീവ് റിവിഷന്റെ ഭാഗമായി ഓരോ മണ്ഡലത്തിൽ നിന്നും ഒഴിവാക്കപ്പെടുന്ന വോട്ടർമാരുടെ വിവരങ്ങൾ ബൂത്ത്‌ അടിസ്ഥാനത്തിൽ CEO കേരളയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.ABSENT/SHIFT/DEATH എന്നിവയുടെ അടിസ്ഥാനത്തിൽ ഒഴിവാക്കുന്നവരുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വോട്ടർമാർക്ക് ലിസ്റ്റ് പരിശോധിച്ച് ആക്ഷേപങ്ങൾ ഉള്ള പക്ഷം അതാത് BLO മാരെ സമീപിക്കാവുന്നതാണ്. ഡിസംബർ 23 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.