Home » Blog » kerala Max » മഞ്ഞപ്ര ടൗൺ കപ്പേള തിരുനാൾ
IMG_20260413_072804

മഞ്ഞപ്ര: മഞ്ഞപ്ര വടക്കുംഭാഗം ടൗൺ കപ്പേളയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാൾ ഏപ്രിൽ 18,19 തീയതികളിലായി ആഘോഷിക്കും.

തിരുനാളിന് ഒരുക്കമായുള്ള നൊവേന ആരംഭിച്ചു. 17-ാം തീയതി വരെ
വൈകിട്ട് 6.30 നാണ് നൊവേന ലദീഞ്ഞ്.
18 ന് വൈകിട്ട് ആറ് മണിക്ക് കൊടികയറ്റം , നൊവേന, ലദീഞ്ഞ്, തുടർന്ന് ടൗൺ അമ്പ്.
തിരുനാൾ ദിനമായ 19ന് വൈകീട്ട് 4.45 ന് പ്രസുദേന്തി വാഴ്ച, 5 ന് ദിവ്യബലി, പ്രസംഗം, പ്രദക്ഷിണം.