എസ്ഐബിയുടെ മാറ്റിസ്ഥാപിച്ച പൊന്നാനി ബ്രാഞ്ച് സിനിമാതാരം വിൻ സി അലോഷ്യസ് ഉദ്‌ഘാടനം ചെയ്യുന്നു. ബ്രാഞ്ച് മാനേജർ ഐവിൻ തോമസ്, അസിസ്റ്റന്റ് മാനേജർ അമൃത ഹരിദാസ്, മുനിസിപ്പൽ ചെയർമാൻ ശിവദാസൻ ആറ്റുപുറത്ത്, ചീഫ് മാനേജർ മാത്യൂസ് പോൾ, എംഇഎസ് എഞ്ചിനീയറിംഗ് കോളേജ് സെക്രട്ടറി കെ വി ഹബീബുള്ള, എസ്ഐബി കോഴിക്കോട് റീജണൽ മേധാവി ജാക്വലിൻ ഫെർണാണ്ടസ് എന്നിവർ സമീപം
