മഞ്ഞപ്ര : ലയോള റസിഡൻറ്സ് അസോസിയേഷൻ ക്രിസ്തുമസ് -പുതുവൽസരാ ആലോഷം നടത്തി.റോജി എം. ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. എൽ ആർ എ പ്രസിഡൻറ് പി. ആർ സതീശൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് പുതുവൽസര സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്തംഗം സിജു ഈരാളി, വാർഡംഗം ടി.പി. വേണു, രാജു അമ്പാട്ട്,ആ നന്ദവല്ലി നാരായണൻ,സുരേന്ദ്രൻ വിരുതം കണ്ടത്തിൽ, പാവൂസ് മുണ്ടാടൻ, സൗപർണ്ണിക ഉദയകുമാർഎന്നിവർ പ്രസംഗിച്ചു.
മഞ്ഞപ്ര മാസ്റ്റഴ്സ് മ്യൂസിക്കിൻ്റെ ഗാനമേള, കൂപ്പൺ നറുക്കെടുപ്പ്, കേക്ക് വിതരണം എന്നിവ ഉണ്ടായിരുന്നു.
ചിത്രം ഉണ്ട്’ : മഞ്ഞപ്രലയോള റസിഡൻറ്സ് അസോസിയേഷൻ നടത്തിയ പുതുവൽസരാഘോഷം റോജി എം. ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
