തിരുവല്ല നഗരസഭ ചെയർപേഴ്സൺ യുഡിഎഫ് സ്ഥാനാർത്ഥിയായി ഇരുപത്തിയൊന്നാം വാർഡിൽ നിന്ന് കേരള കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ലേഖ എസ്സിനെ തീരുമാനിച്ചിരിക്കുന്നതായി ജില്ലാ പ്രസിഡന്റ് അഡ്വ.വർഗീസ് മാമ്മൻ അറിയിച്ചു.