മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ പരിശുദ്ധ കാണിക്കമാതാവിൻ്റെ ദർശന തിരുനാൾ ഇന്ന്. രാവിലെ 5.30 നും ഏഴിനും വിശുദ്ധ കുർബാന.
വൈകീട്ട് അഞ്ചിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന,പ്രസംഗം, പ്രദക്ഷണം പരിശുദ്ധ കുർബാനയുടെ ആശീർവാദം, തുടർന്ന് രൂപം എടുത്തു വയ്ക്കൽ.തിരുനാൾ എട്ടാമിടം 30. ഞായർ
രാവിലെ 5.30 ന് വിശുദ്ധ കുർബാന. രാവിലെ 7ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം പ്രദക്ഷിണം.രാവിലെ 9 നും വൈകീട്ട് അഞ്ചിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. രാത്രി 7 ന് ലൈവ് മ്യൂസിക് നൈറ്റ്.
