മാതൃഭാഷയിലുള്ള പഠനം കുട്ടികളുടെ സമഗ്ര വികാസത്തിന് അനിവാര്യം: മന്ത്രി വി ശിവൻകുട്ടി
Education Kerala Kerala Mex Kerala mx Top News
1 min read
28

മാതൃഭാഷയിലുള്ള പഠനം കുട്ടികളുടെ സമഗ്ര വികാസത്തിന് അനിവാര്യം: മന്ത്രി വി ശിവൻകുട്ടി

September 24, 2025
0

മാതൃഭാഷയിലുള്ള പഠനം കുട്ടികളുടെ സമഗ്രമായ വികാസത്തിന് അനിവാര്യമാണ്. അതുകൊണ്ട് തന്നെ മലയാളം മീഡിയം സ്‌കൂളുകൾക്കൊപ്പം തമിഴ്, കന്നട തുടങ്ങിയ ഭാഷാന്യൂനപക്ഷ സ്‌കൂളുകളുടെ സംരക്ഷണത്തിനും പുരോഗതിക്കും ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒരു കോടി രൂപ ചെലവിൽ ചാല തമിഴ് എൽ.പി സ്‌കൂളിൽ പണി കഴിപ്പിച്ച പുതിയ ബഹുനില മന്ദിരത്തിന്റെയും വർണ്ണക്കൂടാരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . ‘വർണ്ണക്കൂടാരം’ പോലെയുള്ള പദ്ധതികൾ കേവലം

Continue Reading
ട്രഷറി പണമിടപാട് സമയത്തിൽ മാറ്റം
Kerala Kerala Mex Kerala mx Top News
1 min read
16

ട്രഷറി പണമിടപാട് സമയത്തിൽ മാറ്റം

September 24, 2025
0

  സെപ്റ്റംബർ 30ന് സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടക്കേണ്ടതിനാൽ ഒക്ടോബർ 3ന് രാവിലെ ഏജൻസി ബാങ്കുകളിൽനിന്നും പണം ലഭ്യമാക്കിയശേഷം മാത്രമേ പെൻഷൻ, സേവിങ്സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകൾ ട്രഷറികളിൽ ആരംഭിക്കൂ എന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

Continue Reading
കെജെ ഷൈനെതിരെയുള്ള അപവാദ പ്രചാരണം; ചാവക്കാട് നഗരസഭ കൗണ്‍സിലർ കെവി സത്താറിനെതിരെ കേസെടുത്ത് പൊലീസ്
Kerala Kerala Mex Kerala mx politics Top News
1 min read
22

കെജെ ഷൈനെതിരെയുള്ള അപവാദ പ്രചാരണം; ചാവക്കാട് നഗരസഭ കൗണ്‍സിലർ കെവി സത്താറിനെതിരെ കേസെടുത്ത് പൊലീസ്

September 24, 2025
0

തൃശൂർ: സിപിഎം വനിത നേതാവ് കെജെ ഷൈനെതിരെയുള്ള അപവാദ പ്രചാരണത്തിൽ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കെവി സത്താറിനെതിരെ കേസെടുത്ത് പൊലീസ്. ചാവക്കാട് നഗരസഭ കൗണ്‍സിലറായ കെവി സത്താറിനെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. സിപിഎം ചാവക്കാട് ലോക്കല്‍കമ്മിറ്റി സെക്രട്ടറി പിഎസ് അശോകനും മഹിളാ അസോസിയേഷന്‍ ചാവക്കാട് മേഖല സെക്രട്ടറി എംബി രാജലക്ഷ്മിയും നൽകിയ പരാതിയിലാണ് കേസ്. സംഭവത്തിൽ ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, കെജെ ഷൈനിനെതിരായ സൈബ‍ർ ആക്രമണക്കേസിൽ കെഎം

Continue Reading
പഞ്ചാബ് ഭക്ഷ്യവകുപ്പ് മന്ത്രിയുമായി ചർച്ചനടത്തി മന്ത്രി ജി.ആർ. അനിൽ
Kerala Kerala Mex Kerala mx Top News
1 min read
15

പഞ്ചാബ് ഭക്ഷ്യവകുപ്പ് മന്ത്രിയുമായി ചർച്ചനടത്തി മന്ത്രി ജി.ആർ. അനിൽ

September 24, 2025
0

ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ പഞ്ചാബ് ഭക്ഷ്യ-സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ലാൽ ചന്ദ് കട്ടൂരാ ചക്കിനെ ചണ്ഡിഗഡിൽ സന്ദർശിച്ച് ഉഭയകക്ഷി പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്തു. പഞ്ചാബിലെ നെല്ല് സംഭരണത്തെകുറിച്ച് നടത്തിയ ചർച്ചയിൽ പഞ്ചാബ് കൃഷി-ഭക്ഷ്യ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കർഷകർക്ക് നൽകേണ്ട താങ്ങുവില ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നിരവധി മാസങ്ങൾ കാലതാമസം വരുത്തുന്നതിനാൽ യഥാസമയം കർഷകർക്ക് പണം നൽകുന്നതിനായി ഇരു സംസ്ഥാനങ്ങൾക്കും

Continue Reading
മുണ്ടിനീര്: അമൃതവിദ്യാലയം ഹരിപ്പാട് ഹയർസെക്കണ്ടറി സ്കൂളിലെ എൽ കെ ജി,  യു കെ ജി സെക്ഷനുകൾക്ക് 21 ദിവസം അവധി
Education Health Kerala Kerala Mex Kerala mx Top News
0 min read
27

മുണ്ടിനീര്: അമൃതവിദ്യാലയം ഹരിപ്പാട് ഹയർസെക്കണ്ടറി സ്കൂളിലെ എൽ കെ ജി,  യു കെ ജി സെക്ഷനുകൾക്ക് 21 ദിവസം അവധി

September 24, 2025
0

അമൃതവിദ്യാലയം ഹരിപ്പാട് ഹയർസെക്കണ്ടറി സ്കൂളിലെ ലോവർ പ്രൈമറി യു കെ ജി സെക്ഷനുകളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും കൂടുതൽ കുട്ടികളിലേക്ക് രോഗം വ്യാപിക്കാതിരിക്കാനും സെപ്റ്റംബര്‍ 25  മുതല്‍ 21 ദിവസം ഈ സ്കൂളിലെ എൽകെജി, യുകെജി സെക്ഷനുകൾക്ക്അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തേണ്ടതാണ് എന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

Continue Reading
മലപ്പുറത്ത് ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
27

മലപ്പുറത്ത് ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ

September 24, 2025
0

മലപ്പുറം: മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. രേഖ (38) ആണ് മരിച്ചത്. അരീക്കോട് വടശ്ശേരിയിലാണ് സംഭവം. ഭർത്താവ് വിപിൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading
ആകര്‍ഷക ആനുകൂല്യങ്ങളുമായി ആക്സിസ് ബാങ്കിന്‍റെ ദില്‍ സേ ഓപ്പണ്‍ സെലബ്രേഷന്‍സ്
Kerala Kerala Mex Kerala mx Top News
0 min read
21

ആകര്‍ഷക ആനുകൂല്യങ്ങളുമായി ആക്സിസ് ബാങ്കിന്‍റെ ദില്‍ സേ ഓപ്പണ്‍ സെലബ്രേഷന്‍സ്

September 24, 2025
0

കൊച്ചി: ഷോപ്പിങ്, യാത്ര, ലൈഫ് സ്റ്റൈല്‍, ഇലക്ട്രോണിക്സ്, തുടങ്ങി വിവിധ ഇനങ്ങളില്‍ വന്‍ ആനുകൂല്യങ്ങളും ഇളവുകളുമായി ആക്സിസ് ബാങ്ക് ദില്‍ സേ ഓപ്പണ്‍ സെലബ്രേഷന്‍സിനു തുടക്കം കുറിച്ചു. സെപ്റ്റംബറില്‍ തുടങ്ങിയ ഈ പദ്ധതി പ്രകാരം മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഇളവുകള്‍, ക്യാഷ്ബാക്ക് ആനുകൂല്യങ്ങള്‍, റിവാര്‍ഡുകള്‍, സവിശേഷമായ പങ്കാളിത്ത സ്ഥാപന ആനുകൂല്യങ്ങള്‍ എന്നിവയാണ് ഉല്‍സവകാലത്തേക്കായി അവതരിപ്പിച്ചിട്ടുള്ളത്. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, ഹെയര്‍, എല്‍ജി, സാംസംഗ്, സോണി തുടങ്ങിയവ ഉള്‍പ്പെടെ ഇലകട്രോണിക്സ്, വണ്‍പ്ലസ്, മോട്ടോറോള,

Continue Reading
കേരളത്തിന്റെ ഊർജ സുരക്ഷയ്ക്കും സുസ്ഥിര വികസനത്തിനും ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ പങ്ക് പ്രശംസനീയം’- കേന്ദ്രമന്ത്രി സുരേഷ്‌ഗോപി
Kerala Kerala Mex Kerala mx Top News
1 min read
20

കേരളത്തിന്റെ ഊർജ സുരക്ഷയ്ക്കും സുസ്ഥിര വികസനത്തിനും ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ പങ്ക് പ്രശംസനീയം’- കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

September 24, 2025
0

കൊച്ചി:സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച, ഊർജ സുരക്ഷ, സുസ്ഥിര വികസനം എന്നിവയിൽ ആറു പതിറ്റാണ്ടുകളായി നിർണായക സംഭാവനകൾ നൽകുന്ന ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കൊച്ചി റിഫൈനറിയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കൊച്ചി റിഫൈനറിയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ, യുവാക്കൾക്കിടയിൽ ഏറ്റവും വിശ്വസ്തമായ പൊതുമേഖലാ സ്ഥാപനമെന്ന ഖ്യാതി നേടാൻ ബിപിസിഎല്ലിന്

Continue Reading
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ വൊക്കേഷണല്‍ എക്‌സലന്‍സ് പുരസ്‌കാരം ഡോ. മുല്ലശ്ശേരി അജിത് ശങ്കര്‍ദാസിന്
Kerala Kerala Mex Kerala mx Top News
1 min read
20

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ വൊക്കേഷണല്‍ എക്‌സലന്‍സ് പുരസ്‌കാരം ഡോ. മുല്ലശ്ശേരി അജിത് ശങ്കര്‍ദാസിന്

September 24, 2025
0

കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്‌സലന്‍സ് പുരസ്‌കാരം പ്രമുഖ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. മുല്ലശ്ശേരി അജിത് ശങ്കര്‍ദാസിന്. ചെന്നൈ മദ്രാസ് മെഡിക്കല്‍ മിഷനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ-വാസ്‌കുലര്‍ ഡിസീസസ് വിഭാഗത്തിന്റെ ചെയര്‍മാനും മേധാവിയുമാണ് അദ്ദേഹം. ഹൃദ്രോഗ ചികിത്സാ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 28 ന് കൊച്ചി ലിസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഹൃദയ സംഗമ വേദിയില്‍

Continue Reading
വോള്‍വോ EX30 ഇലക്ട്രിക് കാര്‍ 39,99,000 രൂപയ്ക്ക് സ്വന്തമാക്കാം, ബുക്കിംഗ് ആരംഭിച്ചു
Auto Kerala Kerala Mex Kerala mx Top News
1 min read
36

വോള്‍വോ EX30 ഇലക്ട്രിക് കാര്‍ 39,99,000 രൂപയ്ക്ക് സ്വന്തമാക്കാം, ബുക്കിംഗ് ആരംഭിച്ചു

September 24, 2025
0

കൊച്ചി, സെപ്റ്റംബര്‍ 24,2025 : വോള്‍വോ EX30 ഇലക്ട്രിക് കാര്‍ ഈ ഉത്സവ സീസണില്‍ 39,99,000 രൂപയ്ക്ക് സ്വന്തമാക്കാം. 41,00,000 രൂപയാണ് എക്‌സ്‌ഷോറൂം വില. 2025 ഒക്ടോബര്‍ 19 ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. അഞ്ച് നിറങ്ങളില്‍ കാര്‍ ലഭ്യമാകും. 2025 നവംബര്‍ ആദ്യ ആഴ്ചയില്‍ ഡെലിവറി ആരംഭിക്കും. ബെംഗളൂരുവിലെ ഹൊസക്കോട്ടിലുള്ള കമ്പനി പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്ന, വോള്‍വോ കാര്‍ ശ്രേണിയിലെ മൂന്നാമത്തെ ഇവി മോഡലാണിത്.

Continue Reading