ബിന്ദു പത്മനാഭൻ കൊലക്കേസ്; കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യൻ
Kerala Kerala Mex Kerala mx Top News
1 min read
16

ബിന്ദു പത്മനാഭൻ കൊലക്കേസ്; കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യൻ

September 25, 2025
0

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിലെ ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ കുറ്റസമ്മതം നടത്തി സെബാസ്റ്റ്യൻ. കോട്ടയം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. ബിന്ദുവിനെ കൊലപ്പെടുത്തിയത് കേരളത്തിന് പുറത്തുവെച്ചാണെന്നാണ് സൂചന. വേളാങ്കണ്ണി, കോയമ്പത്തൂർ, കുടക്, ബെം​ഗളൂരു എന്നിവിടങ്ങളിൽ സെബാസ്റ്റ്യനെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ അന്വേഷകസംഘം അറിയിച്ചു. സെബാസ്‌റ്റ്യൻ ഏറ്റുമാനൂർ സ്വദേശിനി ജെയ്‌നമ്മയെ കൊലപ്പെടുത്തിയ കേസിൽ ജൂലൈ 28 മുതൽ റിമാൻഡിലായിരുന്നു. കസ്‌റ്റഡിയിൽ വാങ്ങി കോട്ടയം

Continue Reading
ഭക്ഷണ പായ്ക്കറ്റുകളിലെ മുന്നറിയിപ്പ് ലേബലുകൾ വായിക്കാൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണം: എറണാകുളം കളക്ടർ
Kerala Kerala Mex Kerala mx Top News
0 min read
18

ഭക്ഷണ പായ്ക്കറ്റുകളിലെ മുന്നറിയിപ്പ് ലേബലുകൾ വായിക്കാൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണം: എറണാകുളം കളക്ടർ

September 25, 2025
0

കൊച്ചി: ഭക്ഷണ പായ്ക്കറ്റുകളിലെ മുന്നറിയിപ്പ് ലേബലുകൾ വായിക്കാൻ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണം. നിർദ്ദേശവുമായി എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക. ജില്ലാ ഭക്ഷ്യ സുരക്ഷ ഉപദേശക സമിതിയുടെ പ്രത്യേക യോഗത്തിലാണ് കളക്ടർ ഈ നിർദേശം മുന്നോട്ടുവച്ചത്. ഭക്ഷണകാര്യങ്ങളിൽ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ ഇത് വിദ്യാർത്ഥികളെ സഹായിക്കും. കൂടാതെ എല്ലാ വിദ്യാലയങ്ങളിലും ഷുഗർ, ഓയിൽ ബോർഡുകൾ സ്ഥാപിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയും എണ്ണയുടെയും അളവ്, അവയുടെ

Continue Reading
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലന പരിപാടിക്ക് തുടക്കമായി
Kerala Kerala Mex Kerala mx Top News
0 min read
236

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലന പരിപാടിക്ക് തുടക്കമായി

September 25, 2025
0

നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്ത് ലെവൽ ഓഫീസർമാർക്കുമായി നടത്തുന്ന പരിശീലന പരിപാടി ആരംഭിച്ചു. ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിലായി ജില്ലാ ആസ്ഥാനത്താണ് പരിശീലനം നടക്കുന്നത്. ദേശീയ തലത്തിലുള്ള പരിശീലകരാണ് ബിഎൽ ഒ മാരുടെ ട്രെയിനിങ്ങിന് നേതൃത്വം നൽകുന്നത്. പരിശീലന പരിപാടിയിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി ആർ വിനോദ്, തിരൂർ സബ് കളക്ടർ ദിലീപ്

Continue Reading
രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ അച്ചടക്ക നടപടി മാത്രം: പാലക്കാട്‌ ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ
Kerala Kerala Mex Kerala mx politics Top News
0 min read
22

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ അച്ചടക്ക നടപടി മാത്രം: പാലക്കാട്‌ ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ

September 25, 2025
0

പാലക്കാട്: ലൈംഗികാരോപണ വിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത നിലപാടിൽ മയപ്പെടുത്തി പാലക്കാട്‌ ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ. രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻ്റ് ചെയ്തത് അച്ചടക്ക നടപടി മാത്രമാണെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും എ തങ്കപ്പൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിൽ സജീവമാകും. എംഎൽഎ എന്ന

Continue Reading
ക്വട്ടേഷന്‍ ക്ഷണിച്ചു
Kerala Kerala Mex Kerala mx Top News
1 min read
174

ക്വട്ടേഷന്‍ ക്ഷണിച്ചു

September 25, 2025
0

ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ജില്ലാതലയോഗം മെയ് ആറിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഈ പരിപാടിക്ക് പി.എ സിസ്റ്റം, എല്‍.ഇ.ഡി വിഡിയോ വാള്‍, ജനറേറ്റര്‍ എന്നിവ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അംഗീകൃത ലൈസന്‍സ് പോലുള്ള കാര്യങ്ങളുടെ ഉത്തരവാദിത്തം ക്വട്ടേഷന്‍ നല്‍കുന്നവര്‍ക്കായിരിക്കും. ക്വട്ടേഷന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍

Continue Reading
പാരാ ലീഗല്‍ വോളൻ്റീയർമാരെ നിയമിക്കുന്നു
Kerala Kerala Mex Kerala mx Top News
1 min read
182

പാരാ ലീഗല്‍ വോളൻ്റീയർമാരെ നിയമിക്കുന്നു

September 25, 2025
0

സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, കാണാതാകുന്നതും, കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നതുമായ കുട്ടികള്‍ക്ക് വേണ്ടി പാരാ ലീഗല്‍ വോളൻ്റീയര്‍മാരെ (പി.എല്‍.വി) ജില്ലയിലെ പോലീസ് സബ് ഡിവിഷന്‍ സ്റ്റേഷനുകളില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിയാണ് (ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി) യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചത്. 750 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍, ആലപ്പുഴ ജില്ലയിലെ തെരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകളില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം . അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത

Continue Reading
ഗായകൻ കെ.ജെ യേശുദാസിന് എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം
Cinema Entertainment Kerala Kerala Mex Kerala mx National Top News
0 min read
30

ഗായകൻ കെ.ജെ യേശുദാസിന് എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം

September 24, 2025
0

ചെന്നൈ: സംഗീതത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഗായകൻ കെ.ജെ യേശുദാസിന് എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം നൽകുമെന്ന് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. 2021, 22, 23 വർഷങ്ങളിലെ പുരസ്‌കാരങ്ങളാണ് തമിഴ്‌നാട് സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്. 2021ലെ കലൈമാമണി പുരസ്‌കാരം അഭിനേതാക്കളായ എസ് ജെ സൂര്യ, സായ് പല്ലവി, സംവിധായകന്‍ ലിന്‍ഗുസാമി, ഡിസൈനര്‍ എം ജയകുമാര്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സൂപ്പര്‍ സുബ്ബരായന്‍ എന്നിവര്‍ കരസ്ഥമാക്കി. ടെലിവിഷൻ വിഭാഗത്തിലെ പുരസ്‌കാരം നടൻ പി.കെ കമലേഷിനാണ്.

Continue Reading
പണം നൽകിയാൽ ആകർഷകമായ ലാഭവിഹിതങ്ങൾ നൽകാമെന്ന് വാഗ്ദാനം; സൂര്യയുടെ സെക്യൂരിറ്റി ഓഫീസറെ പറ്റിച്ച് വീട്ടു ജോലിക്കാരി കൈക്കലാക്കിയത് 42 ലക്ഷം! 
Cinema Entertainment Kerala Mex Kerala mx National Top News
1 min read
29

പണം നൽകിയാൽ ആകർഷകമായ ലാഭവിഹിതങ്ങൾ നൽകാമെന്ന് വാഗ്ദാനം; സൂര്യയുടെ സെക്യൂരിറ്റി ഓഫീസറെ പറ്റിച്ച് വീട്ടു ജോലിക്കാരി കൈക്കലാക്കിയത് 42 ലക്ഷം! 

September 24, 2025
0

42 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായി തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ ആന്റണി ജോർജ് പ്രഭു. സൂര്യയുടെ വീട്ടിലെ വീട്ടുജോലിക്കാരിയായ സുലോചനയും അവരുടെ കുടുംബവുമാണ് തട്ടിപ്പ് നടത്തിയത്. പണം നൽകി അതിന് ആകർഷകമായ ലാഭവിഹിതങ്ങൾ നൽകാമെന്ന വാഗ്ദാനം നൽകിയതിന് ശേഷമാണ് സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ പണം നിക്ഷേപിച്ചത്. സൂര്യയുടെ സെക്യൂരിറ്റി ഓഫീസറെ നിക്ഷേപ പദ്ധതിയിൽ വിശ്വാസ്യത വരുത്തുവാനായി ആദ്യം അദ്ദേഹത്തിൽ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും അതിന്

Continue Reading
കൂട്ടുപ്രതികളെ ജാമ്യത്തിലിറക്കാന്‍ എത്തി;  എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ കണ്ണിയായ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്
Crime Kerala Kerala Mex Kerala mx Top News
1 min read
29

കൂട്ടുപ്രതികളെ ജാമ്യത്തിലിറക്കാന്‍ എത്തി;  എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ കണ്ണിയായ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്

September 24, 2025
0

കൊല്ലം: കൊല്ലം നഗരത്തില്‍ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ കണ്ണിയായ യുവതി അറസ്റ്റില്‍. മങ്ങാട് സ്വദേശിനിയായ 27കാരി ഹരിതയാണ് വെസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. വിദേശത്ത് ഇരുന്ന് ലഹരിക്കച്ചവടത്തിന്‍റെ ഏജന്‍റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പ്രതി. ജയിലില്‍ കഴിയുന്ന കൂട്ടുപ്രതികളെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഹരിതയെ രഹസ്യ നീക്കത്തിലൂടെ പിടികൂടുകയായിരുന്നുവെന്ന് സിറ്റി പൊലീസ് അറിയിച്ചു. ഹരിതയുടെ കൂട്ടാളികള്ളായ മൂന്ന് പേര്‍ നേരത്തെ ലഹരിക്കേസില്‍ അറസ്റ്റിലായിരുന്നു. ഓഗസ് 24 നാണ് വിപണിയിൽ അഞ്ച് ലഷം

Continue Reading
പൊലീസ് ജീപ്പിൽ ബസ് തട്ടി; കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദിച്ചു
Kerala Kerala Mex Kerala mx Top News
0 min read
27

പൊലീസ് ജീപ്പിൽ ബസ് തട്ടി; കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദിച്ചു

September 24, 2025
0

കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദിച്ചതായി പരാതി. പൊലീസ് ജീപ്പിൽ കെഎസ്ആർടിസ് ബസ് തട്ടിയെന്ന് പറഞ്ഞ് പൊലീസ് തല്ലുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ വേലായുധനെയാണ് വൈക്കം പൊലീസ് മർദിച്ചത്. മൂന്നാറിൽ നിന്ന് ആലപ്പുഴക്ക് പോയ ബസ് വൈക്കത്തിന് അടുത്ത് ഉല്ലലയിൽ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. ബസ് തട്ടി പൊലീസ് ജീപ്പിന്റെ സൈഡ് മിറർ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദനം. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ വൈക്കം താലൂക്ക്

Continue Reading