നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 23 പേർ മരിച്ച സംഭവം: സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് പ്രാഥമിക നിഗമനം
ഗോവയിലെ ബാഗാ ബീച്ചിന് സമീപമുള്ള ബിർച്ച് ബൈ റോമിയോ ലെയ്ൻ എന്ന പ്രശസ്തമായ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ...
