കേരളം ലഹരിമാഫിയയ്ക്ക് തണല്‍ ഒരുക്കുന്നു; വിമർശനവുമായി ശോഭ സുരേന്ദ്രന്‍
Kerala Kerala Mex Kerala mx Top News
1 min read
177

കേരളം ലഹരിമാഫിയയ്ക്ക് തണല്‍ ഒരുക്കുന്നു; വിമർശനവുമായി ശോഭ സുരേന്ദ്രന്‍

September 21, 2025
0

തൃശൂര്‍: വന്‍കിട കമ്പനികള്‍ ജി എസ് ടിക്ക് പുറമെ വി എസ് ടി -അഥവാ വീണ സര്‍വീസ് ടാക്സും അടയ്ക്കേണ്ട ഗതികേടിലാണെന്ന് ബി.ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. വികസിത കേരള കണ്‍വന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ കേന്ദ്രവും കേരളവുമായുള്ള സുവര്‍ണ ഇടനാഴി രൂപപ്പെടുത്തുകയാണ് ബി ജെ പിയുടെ ലക്ഷ്യം. എംഎല്‍എയുടെയും മന്ത്രിയുടെയും പണി ഏറ്റെടുക്കാന്‍ സന്നദ്ധമാണ്. കേന്ദ്രത്തില്‍നിന്നും എത്ര കോടി കിട്ടി എന്നും എങ്ങനെ ചെലവഴിച്ചു എന്നതും സംബന്ധിച്ച്

Continue Reading
കാവ്യയല്ല തന്റെ ആദ്യ വിവാഹ ബന്ധം തകർന്നതിന് കാരണം: മനസ്സ് തുറന്ന് ദിലീപ്
Cinema Kerala Kerala Mex Kerala mx Top News
1 min read
40

കാവ്യയല്ല തന്റെ ആദ്യ വിവാഹ ബന്ധം തകർന്നതിന് കാരണം: മനസ്സ് തുറന്ന് ദിലീപ്

September 20, 2025
0

മലയാള സിനിമാ ലോകം ഒരു കാലത്ത് ആഘോഷിച്ച നടിയാണ് കാവ്യ. സിനിമാ ലോകത്ത് നിന്നും 9 വർഷത്തോളമായി മാറി നിൽക്കുകയാണ് നടി. വിവാ​ദങ്ങളും ​ഗോസിപ്പുകളും കാവ്യയുടെ ജീവിതത്തിൽ പലപ്പോഴുമുണ്ടായിട്ടുണ്ട്. നടൻ ദിലീപിനൊപ്പം വിവാഹ ജീവിതം നയിക്കുന്ന കാവ്യയുടെ ഇന്നത്തെ ലോകം മകൾ മഹാലക്ഷ്മിയാണ്. 2016 ലാണ് കാവ്യ ദിലീപിനെ വിവാഹം ചെയ്യുന്നത്. രണ്ട് പേരും ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതാണ്. അപ്രതീക്ഷിതമായാണ് കാവ്യ-ദിലീപ് വിവാ​ഹ വാർത്ത പുറത്ത് വന്നത്. ഓൺസ്ക്രീനിലെ

Continue Reading
എന്റെ സമയം വരും; ഏഷ്യാകപ്പിൽ സെലക്ഷൻ ലഭിക്കാത്തതിൽ മൗനം വെടിഞ്ഞ് യുവതാരം
Kerala Kerala Mex Kerala mx Sports Top News
1 min read
52

എന്റെ സമയം വരും; ഏഷ്യാകപ്പിൽ സെലക്ഷൻ ലഭിക്കാത്തതിൽ മൗനം വെടിഞ്ഞ് യുവതാരം

September 20, 2025
0

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിയാതെ പോയതിനെക്കുറിച്ച് യുവ ഇന്ത്യൻ ബാറ്റർ യശസ്വി ജയ്‌സ്വാൾ പ്രതികരിക്കുന്നു. 2023-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം, ജയ്‌സ്വാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതുവരെ കളിച്ച 23 ടി20 മത്സരങ്ങളിൽ നിന്ന് 723 റൺസ് നേടിയിട്ടുണ്ട്. ഏഷ്യാ കപ്പ് ടീമിൽ ജയ്‌സ്വാളിന് അവസരം ലഭിക്കാത്തത് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. ഉപനായകനായി ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തിയതാണ് ജയ്‌സ്വാളിന്റെ പുറത്താകലിന് കാരണമായത്.

Continue Reading
അയ്യയ്യേ നാണക്കേട്! ട്രെയിനിലെ ബെഡ്ഷീറ്റുകളും ടവലുകളും മോഷ്ടിച്ച് കുടുംബം; വീഡിയോ എക്സിൽ പോസ്റ്റ് ചെയ്ത് യുവാവ്
Kerala Kerala Mex Kerala mx National Top News
1 min read
40

അയ്യയ്യേ നാണക്കേട്! ട്രെയിനിലെ ബെഡ്ഷീറ്റുകളും ടവലുകളും മോഷ്ടിച്ച് കുടുംബം; വീഡിയോ എക്സിൽ പോസ്റ്റ് ചെയ്ത് യുവാവ്

September 20, 2025
0

ട്രെയിനിലെ ബെഡ്ഷീറ്റും ടവലുകളും മോഷ്ടിച്ച് കുടുംബം. പുരുഷോത്തം എക്സ്പ്രസ്സിലെ ഫസ്റ്റ് എസി കോച്ചിൽ യാത്രക്കാർ ഇറങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. യാത്രക്കാരുടെ സൗകര്യത്തിനായി നൽകിയിരുന്ന ബെഡ്ഷീറ്റുകളും ടവലുകളും വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച കുടുംബത്തെ റെയിൽവേ ജീവനക്കാർ കൈയ്യോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ, തങ്ങൾക്ക് “തെറ്റ് പറ്റിയതാണ്” എന്നാണ് കുടുംബം പറഞ്ഞത്. @bapisahoo എന്ന എക്സ് ഉപയോക്താവ് ഇവരുടെ മോഷണ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. “പുരുഷോത്തം എക്സ്പ്രസ്സിന്റെ ഫസ്റ്റ് എസിയിൽ യാത്ര ചെയ്യുന്നത്

Continue Reading
ചൂണ്ടയിടുന്നതിനിടെ വെള്ളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
38

ചൂണ്ടയിടുന്നതിനിടെ വെള്ളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

September 20, 2025
0

തൃക്കരിപ്പൂർ: കവ്വായിക്കായലോരത്ത് ബോട്ട്ജെട്ടിയിൽ ചൂണ്ടയിടുന്നതിനിടെ വെള്ളത്തിൽ വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വലിയപറമ്പ ബീരാൻകടവിലെ പെയിന്റിങ് തൊഴിലാളി എൻ.എ.ബി നിസാറിന്‍റെ മകൻ 13 കാരനായ കെ.പി. മുഹമ്മദ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് മുമ്പാണ് അപകടം നടന്നത്. ബോട്ട് ജെട്ടിയിൽനിന്ന് ചൂണ്ടയിടുകയായിരുന്ന കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു. ബോട്ട് ചാലായതിനാൽ ഡ്രഡ്ജിങ് നടത്തി ആഴം കൂട്ടിയ മേഖലയിലായിരുന്നു അപകടം. നാട്ടുകാരും തൃക്കരിപ്പൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും ചേർന്ന് കുട്ടിയെ പുറത്തെത്തിച്ചു. വഴിയിൽ

Continue Reading
കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും ഉത്തമ ഉദാഹരണം: മോഹൻലാലിനെ അഭിനന്ദിച്ച് മന്ത്രി സജി ചെറിയാൻ
Cinema Entertainment Kerala Kerala Mex Kerala mx Top News Uncategorized
0 min read
44

കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും ഉത്തമ ഉദാഹരണം: മോഹൻലാലിനെ അഭിനന്ദിച്ച് മന്ത്രി സജി ചെറിയാൻ

September 20, 2025
0

കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും ഉത്തമ ഉദാഹരണം: മോഹൻലാലിനെ അഭിനന്ദിച്ച് മന്ത്രി സജി ചെറിയാൻ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിനെ അഭിനന്ദിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് മന്ത്രി അറിയിച്ചു.ഓരോ മലയാളിയുടെയും ഹൃദയത്തിൽ സ്ഥാനം നേടിയ ഒരു കലാകാരനാണ് അദ്ദേഹം. സാധാരണക്കാരനായ ഒരു വ്യക്തിയിൽ നിന്ന് വിശ്വവിഖ്യാതനായ ഒരു നടനിലേക്കുള്ള മോഹൻലാലിന്റെ വളർച്ച, കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും

Continue Reading
കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചു; വൈത്തിരി സ്റ്റേഷനിലെ നാല് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു
Kerala Kerala Mex Kerala mx Top News
0 min read
43

കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചു; വൈത്തിരി സ്റ്റേഷനിലെ നാല് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു

September 20, 2025
0

കൽപ്പറ്റ: വയനാട്ടിൽ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് നാല്  പൊലീസുകാർക്ക് സസ്പെൻഷൻ.വൈത്തിരി സ്റ്റേഷനിലെ നാല് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. ഈ മാസം 15നാണ് കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം ഉണ്ടായത്. വൈത്തിരി സിഐക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും എതിരെയാണ് നടപടി എടുത്തിരിക്കുന്നത്. സിഐ അനിൽകുമാർ, എഎസ്ഐ ബിനീഷ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവരെയാണ് ഐജി സസ്പെൻഡ് ചെയ്തത്.

Continue Reading
അമീബിക് മസ്തിഷ്ക ജ്വരം; നിലവിൽ ചികിത്സയിലുള്ളത് മൂന്നു കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർ
Kerala Kerala Mex Kerala mx Top News
0 min read
45

അമീബിക് മസ്തിഷ്ക ജ്വരം; നിലവിൽ ചികിത്സയിലുള്ളത് മൂന്നു കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർ

September 20, 2025
0

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലവിൽ ചികിത്സയിലുള്ളത് 3 കുട്ടികൾ 9 ഉൾപ്പെടെ പേരെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. പിസിആർ പരിശോധന നടത്താൻ മെഡിക്കൽ കോളേജിലേക്ക് 50 കിറ്റുകൾ എത്തിച്ചു. പ്രോട്ടോക്കോൾ നിശ്ചയിച്ച് പിസിആർ പരിശോധന തുടങ്ങും. തുടക്കമായതിനാൽ രോഗികളിൽ നിന്നുള്ള സാംപിളുകൾ തിരുവനന്തപുരത്തേക്കും അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
“ഒരുപാട് സന്തോഷം, ഇത് വലിയൊരു അം​ഗീകാരമാണ്”: മോഹൻലാൽ
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
41

“ഒരുപാട് സന്തോഷം, ഇത് വലിയൊരു അം​ഗീകാരമാണ്”: മോഹൻലാൽ

September 20, 2025
0

ചലച്ചിത്രം മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി നടൻ മോഹൻലാൽ. ഇത് വലിയ അംഗീകാരമാണെന്നും മലയാള സിനിമയ്ക്കും കൂടിയുള്ള നേട്ടമാണിതെന്നും മോഹൻലാൽ പറഞ്ഞു. എന്നെ ഞാനാക്കി മാറ്റിയ സിനിമാ കുടുംബത്തോടും പ്രേക്ഷകരോടും നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. “ഒരുപാട് സന്തോഷം ഒരുപാട് നന്ദി. ഏഷ്യാനെറ്റിന്റെ ബി​ഗ് ബോസ് സെറ്റിൽ വച്ചാണ് പുരസ്കാര വിവരം ഞാൻ അറിയുന്നത്. ഷൂട്ടിം​ഗ് കഴിഞ്ഞ് ഞാനൊരു യാത്രയിലാണ്. മദ്രാസിലാണ്.

Continue Reading
സിനിമ ഷൂട്ടിങ്ങിനിടെ അപകടം; നടൻ ജോജു ജോര്‍ജിന് പരിക്ക്
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
36

സിനിമ ഷൂട്ടിങ്ങിനിടെ അപകടം; നടൻ ജോജു ജോര്‍ജിന് പരിക്ക്

September 20, 2025
0

തൊടുപുഴ: മൂന്നാറിൽ സിനിമ ഷൂട്ടിങ്ങിനിടെ അപകടം.നടൻ ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. മൂന്നാര്‍ മറയൂരിന് സമീപം തലയാറിൽ വെച്ച് ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.സിനിമയുടെ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജി കൈലാസിന്‍റെ പുതിയ സിനിമയായ വരവിന്‍റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.

Continue Reading