മിഥുൻ മൻഹാസ് ബിസിസിഐയുടെ അടുത്ത പ്രസിഡൻ്റാകും
Kerala Kerala Mex Kerala mx Sports Top News
0 min read
55

മിഥുൻ മൻഹാസ് ബിസിസിഐയുടെ അടുത്ത പ്രസിഡൻ്റാകും

September 21, 2025
0

ഡൽഹി: മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡൻ്റാകും. അമിത് ഷായുടെ വസതിയിൽ ചേർന്ന യോഗത്തിൽ മിഥുൻ മൻഹാസിൻ്റെ പേരിൽ നാമനിർദേശ പത്രിക നൽകാൻ തീരുമാനമായി. ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായ ഇദ്ദേഹം ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. എന്നാൽ ഐപിഎല്ലിൽ വിവിധ ടീമുകൾക്കായും രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിന് വേണ്ടിയും കളിച്ചിട്ടുണ്ട്. അതേസമയം മുൻ ഇന്ത്യൻ പേസർ ആർപി സിംഗ് ബിസിസിഐയുടെ സെലക്ഷൻ

Continue Reading
ഗതാഗത നിയന്ത്രണം
Kerala Kerala Mex Kerala mx Top News
1 min read
163

ഗതാഗത നിയന്ത്രണം

September 21, 2025
0

കോട്ടുക്കല്‍ വയല,  വയല കുറ്റിക്കാട്, ചരിപ്പറമ്പ് പന്തളംമുക്ക്, ചരിപ്പറമ്പ് പൊതിയാരുവിള റോഡുകളുടെ പുനര്‍ നിര്‍മാണത്തിനായി  ഏപ്രില്‍ 22 മുതല്‍ 10 ദിവസത്തേക്ക്  ഈ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ചടയമംഗലം റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. കടയ്ക്കല്‍ നിന്നുള്ള വാഹനങ്ങള്‍ ചുണ്ട വഴി അഞ്ചലിലേക്കും അഞ്ചല്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ ഫില്‍ഗിരി വഴി കടയ്ക്കലേക്കും പോകണം.  

Continue Reading
മല്ലികാര്‍ജുന്‍ ഖര്‍ഗെ രാജസ്ഥാനിലെ പാര്‍ട്ടി ബൂത്ത് ഏജന്റുമാരെ കാണും
Kerala Kerala Mex Kerala mx National Top News
1 min read
192

മല്ലികാര്‍ജുന്‍ ഖര്‍ഗെ രാജസ്ഥാനിലെ പാര്‍ട്ടി ബൂത്ത് ഏജന്റുമാരെ കാണും

September 21, 2025
0

ഡല്‍ഹി: രാജസ്ഥാനിലെ പാര്‍ട്ടി സംഘടന ശക്തിപ്പെടുത്താനുള്ള നീക്കം ആരംഭിച്ച് കോണ്‍ഗ്രസ്. ഏപ്രില്‍ 28ന് ജയ്പൂരില്‍ നടക്കുന്ന ബൂത്ത് തല ഏജന്റുമാരുടെ കണ്‍വെന്‍ഷന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉദ്ഘാടനം ചെയ്യും. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ കണ്ടെത്തുകയും അവ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടുകയും വേണമെന്ന് നേരത്തെ ഖര്‍ഗെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. കണ്‍വെന്‍ഷന് മുമ്പ് വോട്ടര്‍ പട്ടികയെ കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാനത്തെ പാര്‍ട്ടി ശേഖരിച്ചിട്ടുണ്ട്. അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തിന്

Continue Reading
സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു, ആശങ്ക!
Kerala Kerala Mex Kerala mx Top News
0 min read
39

സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു, ആശങ്ക!

September 21, 2025
0

സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആളുകൾ ആശങ്കയിലായിരിക്കുകയാണ്. നിലവിൽ ഒൻപത് പേർ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. മലപ്പുറം സ്വദേശിയായ 13 വയസുകാരനാണ് അവസാനമായി രോഗ ബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നുണ്ട്.

Continue Reading
അച്ഛനെ പോലെ മകനെയും കൊല്ലും; സീഷാന്‍ സിദ്ദിഖിക്ക് വധഭീഷണി
Kerala Kerala Mex Kerala mx National Top News Uncategorized
1 min read
228

അച്ഛനെ പോലെ മകനെയും കൊല്ലും; സീഷാന്‍ സിദ്ദിഖിക്ക് വധഭീഷണി

September 21, 2025
0

മുംബൈ: കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിക്ക് വധഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണിസന്ദേശമെത്തിയത്. സംഭവത്തില്‍ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചു. അച്ഛന്‍ കൊല്ലപ്പെട്ടതുപോലെ തന്നെ മകനും കൊല്ലപ്പെടുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. 10 കോടി രൂപ ആവശ്യപ്പെട്ടതായും മുംബൈ പോലീസ് പറയുന്നു. ഓരോ ആറുമണിക്കൂറിലും ഇത്തരത്തിലുള്ള ഭീഷണിസന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുമെന്നും ഇ-മെയില്‍ സന്ദേശത്തിലുണ്ട്. സീഷാന്‍ സിദ്ദിഖിയുടെ പരാതിക്ക് പിന്നാലെ പോലീസ് വസതിയിലെത്തി മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന്റെ കൂടുതല്‍

Continue Reading
കുറഞ്ഞ നിരക്കില്‍ മികച്ച ചികിത്സ ‘ദൃഷ്ടി പതിഞ്ഞത്’ ആയിരങ്ങള്‍ക്ക്
Kerala Kerala Mex Kerala mx Top News
1 min read
151

കുറഞ്ഞ നിരക്കില്‍ മികച്ച ചികിത്സ ‘ദൃഷ്ടി പതിഞ്ഞത്’ ആയിരങ്ങള്‍ക്ക്

September 21, 2025
0

ആയുര്‍വേദത്തിന്റെ ‘ദൃഷ്ടി’ കരുതലായത് ജില്ലയിലെ ആയിരത്തലധികം കുട്ടികള്‍ക്ക്. കുട്ടികളിലെ കാഴ്ച്ചക്കുറവിന് ആയുര്‍വേദ പരിഹാരം ലക്ഷ്യമാക്കിയാണ് ഭാരതീയ ചികിത്സാവകുപ്പും കേരള സര്‍ക്കാരും ആയുഷ് മിഷനും സംയുക്തമായി പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ ഇതുവരെ ആയിരത്തിലധികം കുട്ടികള്‍ക്ക് പരിശോധന നടത്തി.  കരുനാഗപ്പള്ളി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലാണ് ജില്ലയില്‍ ‘ദൃഷ്ടി’ ഒ.പി പ്രവര്‍ത്തിക്കുന്നത്. കുട്ടികളിലെ കാഴ്ചതകരാറുകള്‍ തുടക്കത്തില്‍ കണ്ടെത്തി, പരിഹരിച്ച് കണ്ണുകളുടെ ആരോഗ്യം വര്‍ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ. കണ്ണട ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് തലവേദന, കണ്ണിനുകഴപ്പ്, വേദന എന്നിവ

Continue Reading
വെളിച്ചം പദ്ധതി: കോതമംഗലത്ത് 2 ഹൈ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു
Kerala Kerala Mex Kerala mx Top News
1 min read
142

വെളിച്ചം പദ്ധതി: കോതമംഗലത്ത് 2 ഹൈ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു

September 21, 2025
0

വെളിച്ചം പദ്ധതിയുടെ ഭാഗമായി കോതമംഗലം നഗരസഭയില്‍ രണ്ട് ഹൈ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. കോതമംഗലം മണ്ഡലത്തെ പ്രകാശപൂരിതമാക്കുവാന്‍ ആന്റണി ജോണ്‍ എം.എല്‍.എ യുടെ നേത്യത്വത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് വെളിച്ചം. പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപവും, ഗൊമേന്തപടിയിലും സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു . ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ ടോമി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ

Continue Reading
കേരളം ലഹരിമാഫിയയ്ക്ക് തണല്‍ ഒരുക്കുന്നു; വിമർശനവുമായി ശോഭ സുരേന്ദ്രന്‍
Kerala Kerala Mex Kerala mx Top News
1 min read
177

കേരളം ലഹരിമാഫിയയ്ക്ക് തണല്‍ ഒരുക്കുന്നു; വിമർശനവുമായി ശോഭ സുരേന്ദ്രന്‍

September 21, 2025
0

തൃശൂര്‍: വന്‍കിട കമ്പനികള്‍ ജി എസ് ടിക്ക് പുറമെ വി എസ് ടി -അഥവാ വീണ സര്‍വീസ് ടാക്സും അടയ്ക്കേണ്ട ഗതികേടിലാണെന്ന് ബി.ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. വികസിത കേരള കണ്‍വന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ കേന്ദ്രവും കേരളവുമായുള്ള സുവര്‍ണ ഇടനാഴി രൂപപ്പെടുത്തുകയാണ് ബി ജെ പിയുടെ ലക്ഷ്യം. എംഎല്‍എയുടെയും മന്ത്രിയുടെയും പണി ഏറ്റെടുക്കാന്‍ സന്നദ്ധമാണ്. കേന്ദ്രത്തില്‍നിന്നും എത്ര കോടി കിട്ടി എന്നും എങ്ങനെ ചെലവഴിച്ചു എന്നതും സംബന്ധിച്ച്

Continue Reading
കാവ്യയല്ല തന്റെ ആദ്യ വിവാഹ ബന്ധം തകർന്നതിന് കാരണം: മനസ്സ് തുറന്ന് ദിലീപ്
Cinema Kerala Kerala Mex Kerala mx Top News
1 min read
40

കാവ്യയല്ല തന്റെ ആദ്യ വിവാഹ ബന്ധം തകർന്നതിന് കാരണം: മനസ്സ് തുറന്ന് ദിലീപ്

September 20, 2025
0

മലയാള സിനിമാ ലോകം ഒരു കാലത്ത് ആഘോഷിച്ച നടിയാണ് കാവ്യ. സിനിമാ ലോകത്ത് നിന്നും 9 വർഷത്തോളമായി മാറി നിൽക്കുകയാണ് നടി. വിവാ​ദങ്ങളും ​ഗോസിപ്പുകളും കാവ്യയുടെ ജീവിതത്തിൽ പലപ്പോഴുമുണ്ടായിട്ടുണ്ട്. നടൻ ദിലീപിനൊപ്പം വിവാഹ ജീവിതം നയിക്കുന്ന കാവ്യയുടെ ഇന്നത്തെ ലോകം മകൾ മഹാലക്ഷ്മിയാണ്. 2016 ലാണ് കാവ്യ ദിലീപിനെ വിവാഹം ചെയ്യുന്നത്. രണ്ട് പേരും ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതാണ്. അപ്രതീക്ഷിതമായാണ് കാവ്യ-ദിലീപ് വിവാ​ഹ വാർത്ത പുറത്ത് വന്നത്. ഓൺസ്ക്രീനിലെ

Continue Reading
എന്റെ സമയം വരും; ഏഷ്യാകപ്പിൽ സെലക്ഷൻ ലഭിക്കാത്തതിൽ മൗനം വെടിഞ്ഞ് യുവതാരം
Kerala Kerala Mex Kerala mx Sports Top News
1 min read
52

എന്റെ സമയം വരും; ഏഷ്യാകപ്പിൽ സെലക്ഷൻ ലഭിക്കാത്തതിൽ മൗനം വെടിഞ്ഞ് യുവതാരം

September 20, 2025
0

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിയാതെ പോയതിനെക്കുറിച്ച് യുവ ഇന്ത്യൻ ബാറ്റർ യശസ്വി ജയ്‌സ്വാൾ പ്രതികരിക്കുന്നു. 2023-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം, ജയ്‌സ്വാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതുവരെ കളിച്ച 23 ടി20 മത്സരങ്ങളിൽ നിന്ന് 723 റൺസ് നേടിയിട്ടുണ്ട്. ഏഷ്യാ കപ്പ് ടീമിൽ ജയ്‌സ്വാളിന് അവസരം ലഭിക്കാത്തത് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. ഉപനായകനായി ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തിയതാണ് ജയ്‌സ്വാളിന്റെ പുറത്താകലിന് കാരണമായത്.

Continue Reading