സംസ്ഥാനമൊട്ടാകെ 163458 സൂക്ഷ്മസംരംഭ യൂണിറ്റുകൾ
Business Kerala Kerala Mex Kerala mx Top News
1 min read
208

സംസ്ഥാനമൊട്ടാകെ 163458 സൂക്ഷ്മസംരംഭ യൂണിറ്റുകൾ

September 21, 2025
0

സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ  3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ വ്യക്തിഗത സംരംഭങ്ങളും അമ്പതിനായിരത്തിലേറെ ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടെ ആകെ  163458 സംരംഭങ്ങൾ  ഈ മേഖലയിൽ രൂപീകരിച്ചതു വഴിയാണ് ഇത്രയും വനിതകൾക്ക് ഉപജീവന മാർഗമൊരുക്കിയത്. സൂക്ഷ്മസംരംഭ മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സംരംഭ രൂപീകരണം. കൂടാതെ കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പ്രത്യേക ഉപജീവന ക്യാമ്പയിൻ കെ-ലിഫ്റ്റ് വഴി രൂപീകരിച്ച 34422 സംരംഭങ്ങളും ഇതിൽ ഉൾപ്പെടും. ഇതിലൂടെ മാത്രം 61158 പേർക്കാണ് തൊഴിൽ ലഭിച്ചത്. സ്ത്രീകളുടെ

Continue Reading
നവീകരിച്ച അഞ്ചുകണ്ടിപ്പറമ്പ് – അലവിൽ സ്കൂൾപാറ റോഡ് നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
171

നവീകരിച്ച അഞ്ചുകണ്ടിപ്പറമ്പ് – അലവിൽ സ്കൂൾപാറ റോഡ് നാടിന് സമർപ്പിച്ചു

September 21, 2025
0

നവീകരിച്ച അലവിൽ അഞ്ചുകണ്ടിപ്പറമ്പ്- സ്കൂൾപാറ റോഡ്  കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സുഗമമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നത് നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് എംഎൽഎ പറഞ്ഞു. ചിറക്കൽ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളെല്ലാം മികച്ച നിലയിൽ ഗതാഗത യോഗ്യമാക്കുവാൻ സാധിച്ചിട്ടുണ്ടെന്നും പുതുതായി റോഡുകൾ വേണ്ടുന്ന പ്രദേശങ്ങളിൽ അതിനുള്ള ഇടപെടലുകൾനടത്തുമെന്നും  അദ്ദേഹം പറഞ്ഞു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി അധ്യക്ഷയായി. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി അഞ്ചുകണ്ടിപറമ്പ് റോഡ് ഉൾപ്പെടെ അഞ്ച് റോഡുകളുടെ

Continue Reading
അരിമ്പൂർ ഗ്രാമപഞ്ചായത്തിന് ഇനി നവീകരിച്ച ഓഫീസ്
Kerala Kerala Mex Kerala mx Top News
1 min read
181

അരിമ്പൂർ ഗ്രാമപഞ്ചായത്തിന് ഇനി നവീകരിച്ച ഓഫീസ്

September 21, 2025
0

അരിമ്പൂർ ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം എം എൽ എ മുരളി പെരുനെല്ലി നിർവ്വഹിച്ചു. ഓഫീസ് കെട്ടിടം മനോഹരമായാൽ മാത്രം മതിയാകില്ല പ്രവർത്തനങ്ങൾ കൂടി മനോഹരമാക്കാൻ കഴിയണമെന്നും എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സർവ്വ മേഖലകളിലുള്ള വികസനമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത് അതിൽ ജാതി, മത, ലിംഗ ഭേദമില്ല. ലഹരി ഉപയോഗത്തിന്റെ വിപത്ത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനം വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് നടത്തിവരുന്നത് അതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക്

Continue Reading
ഡി.എ.ഇ.എസ്.ഐ ഡിപ്ലോമ കോഴ്സ്
Kerala Kerala Mex Kerala mx Top News
1 min read
136

ഡി.എ.ഇ.എസ്.ഐ ഡിപ്ലോമ കോഴ്സ്

September 21, 2025
0

വളം-കീടനാശിനി വ്യാപാരികള്‍ക്കും താല്‍പര്യമുള്ളവര്‍ക്കും വേണ്ടി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തി വരുന്ന ഡി.എ.ഇ.എസ്.ഐ ഡിപ്ലോമ കോഴ്സ് 2024-25 ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പത്താം ക്ലാസ് കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ വളം കീടനാശിനി വ്യാപാര ലൈസന്‍സ് ഉള്ളവര്‍ക്ക് ഗവണ്‍മെന്റില്‍ നിന്ന് 14,000 രൂപ സബ്സിഡി നിരക്കിലും അല്ലാത്തവര്‍ക്ക് 28,000 രൂപ ഫീസ് അടച്ചും പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്. ന്ന അവസാന തീയതി ഏപ്രില്‍ 30. വിശദവിവരങ്ങള്‍ക്ക് ആത്മ ആലപ്പുഴ ജില്ലാ

Continue Reading
രജിസ്‌ട്രേഷന്‍ പുതുക്കാന്‍  അവസരം
Kerala Kerala Mex Kerala mx Top News
1 min read
161

രജിസ്‌ട്രേഷന്‍ പുതുക്കാന്‍  അവസരം

September 21, 2025
0

1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ (രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/94 മുതല്‍ 09/24 വരെ രേഖപ്പെടുത്തിയവര്‍ക്ക്) വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്താന്‍ അവസരം.   ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ മുഖേനയോ, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഐഡി – ംംം.ലലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി മുഖേനയോ, അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായോ രജിസ്‌ട്രേഷന്‍ പുതുക്കാം. 1995 ജനുവരി ഒന്ന് മുതല്‍ 2024

Continue Reading
29 മാസം കൊണ്ട് യാത്ര ചെയ്തത് 50 ലക്ഷം യാത്രക്കാർ; ചരിത്ര നേട്ടവുമായി കൊച്ചി മെട്രോ
Kerala Kerala Mex Kerala mx Top News
0 min read
37

29 മാസം കൊണ്ട് യാത്ര ചെയ്തത് 50 ലക്ഷം യാത്രക്കാർ; ചരിത്ര നേട്ടവുമായി കൊച്ചി മെട്രോ

September 21, 2025
0

29 മാസ കാലയളവു കൊണ്ട് അരക്കോടി യാത്രക്കാരെ സ്വന്തമാക്കി കൊച്ചി വാട്ടർമെട്രോ. 2023 ഏപ്രിൽ 25 നാണ് വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. അന്നു മുതൽ ഇന്നുവരെ 50 ലക്ഷം പേരാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. ഒരു ലൈറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഇത്രയും ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് വളരെ അപൂർവ്വാണ്. ഇതോടെ ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് കൊച്ചി വാട്ടർ മെട്രോ. ഇന്ന് (സെപ്റ്റംബർ

Continue Reading
കീം 2025: പ്രവേശന പരീക്ഷ 23 മുതൽ
Kerala Kerala Mex Kerala mx Top News
1 min read
163

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

September 21, 2025
0

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലെയും ദുബായ്, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലെയും 138 പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. എൻജിനിയറിങ് കോഴ്‌സിനു 97,759 വിദ്യാർഥികളും, ഫാർമസി കോഴ്‌സിനു 46,107 വിദ്യാർഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്.  എൻജിനിയറിങ് പരീക്ഷ 23നും, 25 മുതൽ 29 വരെ ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെ

Continue Reading
കാണാതായ ഭാര്യ താജ്മഹലിൽ; ചതി തിരിച്ചറിഞ്ഞ് ഞെട്ടി ഭർത്താവ്
Kerala Kerala Mex Kerala mx National Top News
0 min read
205

കാണാതായ ഭാര്യ താജ്മഹലിൽ; ചതി തിരിച്ചറിഞ്ഞ് ഞെട്ടി ഭർത്താവ്

September 21, 2025
0

മനുഷ്യൻ വലിയ വികാര ജീവിയാണ് അല്ലെ …സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമൊക്കെ ഒരുപാട് ഇഷ്ട്ടപ്പെടുന്നവരാണ് നമ്മൾ. പക്ഷെ ഇപ്പോൾ അടുത്തകാലത്തായി വാട്ട്‌സ്ആപ്പിൽ വൈറൽ ആയ ഒരു വീഡിയോക്ക് പിന്നിലെ കഥ ചിലപ്പോൾ നിങ്ങളെ ഒന്ന് വേദനിപ്പിച്ചേക്കാം.. ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയ 40 വയസ്സുള്ള ഒരു വ്യക്തി, തന്റെ പങ്കാളിയെ അന്വേഷിക്കാത്ത ഒരിടവുമില്ല. എന്നാൽ ഒടുവിൽ അയാൾ ആഗ്രയിലെ താജ്മഹലിൽ വെച്ച് മറ്റൊരാളോടൊപ്പം ഭാര്യയെ കണ്ടെത്തുകയായിരുന്നു. കാണാതായതല്ല മറിച്ച് ഭാര്യ ഒളിച്ചോടിയതാണെന്ന് അറിഞ്ഞപ്പോൾ

Continue Reading
മിഥുൻ മൻഹാസ് ബിസിസിഐയുടെ അടുത്ത പ്രസിഡൻ്റാകും
Kerala Kerala Mex Kerala mx Sports Top News
0 min read
55

മിഥുൻ മൻഹാസ് ബിസിസിഐയുടെ അടുത്ത പ്രസിഡൻ്റാകും

September 21, 2025
0

ഡൽഹി: മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡൻ്റാകും. അമിത് ഷായുടെ വസതിയിൽ ചേർന്ന യോഗത്തിൽ മിഥുൻ മൻഹാസിൻ്റെ പേരിൽ നാമനിർദേശ പത്രിക നൽകാൻ തീരുമാനമായി. ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായ ഇദ്ദേഹം ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. എന്നാൽ ഐപിഎല്ലിൽ വിവിധ ടീമുകൾക്കായും രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിന് വേണ്ടിയും കളിച്ചിട്ടുണ്ട്. അതേസമയം മുൻ ഇന്ത്യൻ പേസർ ആർപി സിംഗ് ബിസിസിഐയുടെ സെലക്ഷൻ

Continue Reading
ഗതാഗത നിയന്ത്രണം
Kerala Kerala Mex Kerala mx Top News
1 min read
163

ഗതാഗത നിയന്ത്രണം

September 21, 2025
0

കോട്ടുക്കല്‍ വയല,  വയല കുറ്റിക്കാട്, ചരിപ്പറമ്പ് പന്തളംമുക്ക്, ചരിപ്പറമ്പ് പൊതിയാരുവിള റോഡുകളുടെ പുനര്‍ നിര്‍മാണത്തിനായി  ഏപ്രില്‍ 22 മുതല്‍ 10 ദിവസത്തേക്ക്  ഈ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ചടയമംഗലം റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. കടയ്ക്കല്‍ നിന്നുള്ള വാഹനങ്ങള്‍ ചുണ്ട വഴി അഞ്ചലിലേക്കും അഞ്ചല്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ ഫില്‍ഗിരി വഴി കടയ്ക്കലേക്കും പോകണം.  

Continue Reading