അസം റൈഫിൾസിന് നേരെയുണ്ടായ ആക്രമണം; 2 പേർ കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx National Top News
0 min read
42

അസം റൈഫിൾസിന് നേരെയുണ്ടായ ആക്രമണം; 2 പേർ കസ്റ്റഡിയിൽ

September 21, 2025
0

ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 2 പേർ കസ്റ്റഡിയിൽ. അക്രമികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. സെപ്റ്റംബർ 19നാണ് അസം റൈഫിൾസിന്റെ ട്രക്കിന് നേരെ ആയുധധാരികളുടെ സംഘം വെടിവെച്ചത്. ഇംഫാലിൽ നിന്ന് ബിഷ്ണുപൂർ ജില്ലയിലേക്ക് പോവുകയായിരുന്ന അസം റൈഫിൾസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. രണ്ട് ജവാന്മാരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. പരിക്കേറ്റ അഞ്ച് പേർ ചികിത്സയിലാണ്. ആസൂത്രിതമായ ആക്രമണം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്

Continue Reading
പട്ടികജാതിക്ഷേമത്തിന് ഒരു കൊല്ലത്തിനുള്ളില്‍ 62 കോടി രൂപ
Kerala Kerala Mex Kerala mx Top News
1 min read
158

പട്ടികജാതിക്ഷേമത്തിന് ഒരു കൊല്ലത്തിനുള്ളില്‍ 62 കോടി രൂപ

September 21, 2025
0

ജില്ലയില്‍ 2024-25 സാമ്പത്തിക വര്‍ഷം വിവിധ          വികസന-വിദ്യാഭ്യാസക്ഷേമ പദ്ധതികള്‍ക്കായി 62 കോടി രൂപ ചെലവഴിച്ച് പട്ടികജാതി വികസന വകുപ്പ്. 158 പേര്‍ക്ക് ഭൂമി, 506 സേഫ്, 493 പഠനമുറി, 12 പേര്‍ക്ക് സ്വയംതൊഴില്‍ ധനസഹായം, 153 പേര്‍ക്ക് വിദേശ തൊഴില്‍ ധനസഹായം, 466 വിവാഹധനസഹായം, 1512 പേര്‍ക്ക് ചികിത്സാ ധനസഹായം, ഏകവരുമാനദായക അംഗം മരണപ്പെട്ട 134 കുടുംബങ്ങള്‍ക്ക് ധനസഹായം, 60 ദമ്പതികള്‍ക്ക് മിശ്രവിവാഹ ധനസഹായം,

Continue Reading
ലോഞ്ച് പാഡ് – സംരംഭകത്വ വര്‍ക്‌ഷോപ്പ്
Kerala Kerala Mex Kerala mx Top News
1 min read
152

ലോഞ്ച് പാഡ് – സംരംഭകത്വ വര്‍ക്‌ഷോപ്പ്

September 21, 2025
0

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സംരംഭകന്‍/സംരംഭക ആകാന്‍   ഏപ്രില്‍ 22 മുതല്‍ 26 വരെ    കളമശ്ശേരി കിഡ് ക്യാമ്പസില്‍ പരിശീലനം സംഘടിപ്പിക്കും.   ബിസിനസിന്റെ നിയമവശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ബാങ്കില്‍നിന്ന് ലഭിക്കുന്ന സാമ്പത്തികസഹായങ്ങള്‍, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍ തുടങ്ങിയവ ഉള്‍പെടും. http://kied.info/training-calender/ ല്‍  ഏപ്രില്‍ 19നകം

Continue Reading
ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിത്ത് ഗ്രാമം പദ്ധതി: നെൽവിത്ത് വിളവെടുപ്പിന് തുടക്കമായി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
233

ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിത്ത് ഗ്രാമം പദ്ധതി: നെൽവിത്ത് വിളവെടുപ്പിന് തുടക്കമായി

September 21, 2025
0

ആലപ്പുഴ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിത്ത് ഗ്രാമം പദ്ധതിയുടെ ഭാഗമായി നെൽവിത്ത് വിളവെടുപ്പിന്റെ ജില്ലാതല ഉദ്ഘാടനം നൂറനാട് പഞ്ചായത്തിലെ ഇടപ്പോൺ പാടശേഖരത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു അധ്യക്ഷയായി. നൂറനാട് പഞ്ചായത്തിലെ കർഷകർ രജിസ്റ്റേർഡ് വിത്തുല്പാദക പദ്ധതിയിൽ ഉൽപ്പാദിപ്പിച്ച ‘മനുരത്ന’ ഇനത്തിപ്പെട്ട വിത്തിന്റെ ഒന്നാംഘട്ട കൊയ്ത്ത് ഉദ്ഘാടനമാണ് ഇടപ്പോൺ പാടശേഖരത്തിൽ പൂർത്തിയായത്. 20 ഏക്കർ പാടത്തുനിന്നും 40

Continue Reading
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പ്രതികളെ വിശദമായി ചോദ്യം ചെയ്യും
Kerala Kerala Mex Kerala mx Top News
1 min read
176

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പ്രതികളെ വിശദമായി ചോദ്യം ചെയ്യും

September 21, 2025
0

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവുകേസില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് അസി. എക്സൈസ് കമ്മീഷണര്‍ അശോക് കുമാര്‍. സിനിമാ മേഖലയിലേക്കും അന്വേഷണം നീളുമെന്നും പ്രതികളുടെ മൊഴി മാത്രം മുഖവിലയ്ക്കെടുക്കില്ലെന്നും അസി. എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തേക്കാണ് എക്സൈസ് കസ്റ്റഡിയില്‍ വിട്ടത്. തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, ഫിറോസ് എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയില്‍ വാങ്ങിയത്. റിമാന്‍ഡ് ചെയ്ത് 20

Continue Reading
എംഎസ്എംഇ സംരംഭങ്ങളില്‍ നിര്‍മ്മിത ബുദ്ധി ഉപയോഗവും പ്രാധാന്യവും: പരിശീലനം
Kerala Kerala Mex Kerala mx Top News
1 min read
177

എംഎസ്എംഇ സംരംഭങ്ങളില്‍ നിര്‍മ്മിത ബുദ്ധി ഉപയോഗവും പ്രാധാന്യവും: പരിശീലനം

September 21, 2025
0

ചെറുതും വലുതുമായ സംരംഭങ്ങളില്‍ നിര്‍മ്മിത ബുദ്ധി ടൂള്‍സ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള മൂന്നു ദിവസത്തെ പരിശീലനം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്പമെന്റ് (കീഡ്) സംഘടിപ്പിക്കുന്നു. ഏപ്രില്‍ 24 മുതല്‍ 26 വരെ കളമശ്ശേരി കീഡ് കാമ്പസിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ http://kied.info/training-calender/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ഏപ്രില്‍ 23 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. ഫോൺ

Continue Reading
റെയില്‍വേ ഗേറ്റ് അടച്ചിടും
Kerala Kerala Mex Kerala mx Top News
1 min read
157

റെയില്‍വേ ഗേറ്റ് അടച്ചിടും

September 21, 2025
0

ചേപ്പാട് – കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 141 (പത്തിയൂർപടി ഗേറ്റ്) ഏപ്രില്‍ 21ന് വൈകിട്ട് ആറു മണി മുതല്‍ 25 ന് വൈകിട്ട് ആറു മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 143 (ഇടശ്ശേരി ഗേറ്റ്) വഴി പോകണം. ​

Continue Reading
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
Kerala Kerala Mex Kerala mx Top News
1 min read
169

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

September 21, 2025
0

ജില്ലയിലെ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ ആശ്രിതര്‍ക്ക് 2025-2026 വര്‍ഷത്തെ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ(കിലെ) കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രിലിമിനറി പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസ് ആരംഭിക്കുന്നു. യോഗ്യത ബിരുദം. ജൂണ്‍ ആദ്യവാരം ക്ലാസ് തുടങ്ങും. ഫീസ് 25000 രൂപ. വെബ്‌സൈറ്റ് :www.kile.kerala.gov.in/kileiasacademy ഫോണ്‍: 0471-2479966, 8075768537. ഇ-മെയില്‍: kileiasacademy@gmail.com

Continue Reading
സംസ്ഥാനമൊട്ടാകെ 163458 സൂക്ഷ്മസംരംഭ യൂണിറ്റുകൾ
Business Kerala Kerala Mex Kerala mx Top News
1 min read
207

സംസ്ഥാനമൊട്ടാകെ 163458 സൂക്ഷ്മസംരംഭ യൂണിറ്റുകൾ

September 21, 2025
0

സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ  3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ വ്യക്തിഗത സംരംഭങ്ങളും അമ്പതിനായിരത്തിലേറെ ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടെ ആകെ  163458 സംരംഭങ്ങൾ  ഈ മേഖലയിൽ രൂപീകരിച്ചതു വഴിയാണ് ഇത്രയും വനിതകൾക്ക് ഉപജീവന മാർഗമൊരുക്കിയത്. സൂക്ഷ്മസംരംഭ മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സംരംഭ രൂപീകരണം. കൂടാതെ കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പ്രത്യേക ഉപജീവന ക്യാമ്പയിൻ കെ-ലിഫ്റ്റ് വഴി രൂപീകരിച്ച 34422 സംരംഭങ്ങളും ഇതിൽ ഉൾപ്പെടും. ഇതിലൂടെ മാത്രം 61158 പേർക്കാണ് തൊഴിൽ ലഭിച്ചത്. സ്ത്രീകളുടെ

Continue Reading
നവീകരിച്ച അഞ്ചുകണ്ടിപ്പറമ്പ് – അലവിൽ സ്കൂൾപാറ റോഡ് നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
171

നവീകരിച്ച അഞ്ചുകണ്ടിപ്പറമ്പ് – അലവിൽ സ്കൂൾപാറ റോഡ് നാടിന് സമർപ്പിച്ചു

September 21, 2025
0

നവീകരിച്ച അലവിൽ അഞ്ചുകണ്ടിപ്പറമ്പ്- സ്കൂൾപാറ റോഡ്  കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സുഗമമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നത് നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് എംഎൽഎ പറഞ്ഞു. ചിറക്കൽ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളെല്ലാം മികച്ച നിലയിൽ ഗതാഗത യോഗ്യമാക്കുവാൻ സാധിച്ചിട്ടുണ്ടെന്നും പുതുതായി റോഡുകൾ വേണ്ടുന്ന പ്രദേശങ്ങളിൽ അതിനുള്ള ഇടപെടലുകൾനടത്തുമെന്നും  അദ്ദേഹം പറഞ്ഞു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി അധ്യക്ഷയായി. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി അഞ്ചുകണ്ടിപറമ്പ് റോഡ് ഉൾപ്പെടെ അഞ്ച് റോഡുകളുടെ

Continue Reading