ആശുപത്രി ജീവനക്കാരിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
32

ആശുപത്രി ജീവനക്കാരിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

September 22, 2025
0

തിരുവനന്തപുരം: നഗരത്തിലെ ആശുപത്രിയിലെ ജീവനക്കാരിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ അലിഷ ഗണേഷാണ് മരിച്ചത്. ശാസ്തമംഗലത്തെ എസ്. പി വെൽ ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. രണ്ട് ദിവസമായി അലിഷയെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശാസ്തമംഗലത്തെ താമസസ്ഥലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Continue Reading
ലോട്ടറിക്ക് പുതുക്കിയ ജി.എസ്.ടി. നിരക്ക് 40 ശതമാനം പ്രാബല്യത്തിൽ
Kerala Kerala Mex Kerala mx Top News
1 min read
31

ലോട്ടറിക്ക് പുതുക്കിയ ജി.എസ്.ടി. നിരക്ക് 40 ശതമാനം പ്രാബല്യത്തിൽ

September 22, 2025
0

സെപ്റ്റംബർ 17ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം നമ്പർ 9/2025 – സെൻട്രൽ ടാക്‌സ് (റേറ്റ്) പ്രകാരവും, സംസ്ഥാന സർക്കാർ പുറത്തിറക്കിയ എസ്.ആർ.ഒ നമ്പർ 1059/2025 വിജ്ഞാപന പ്രകാരവും ലോട്ടറികളിൽ ബാധകമായ ജി.എസ്.ടി. നിരക്ക് 40 ശതമാനമായി പരിഷ്‌കരിച്ചു. സെപ്റ്റംബർ 22 മുതൽ ലോട്ടറികളിൽ ബാധകമായ പുതുക്കിയ 40 ശതമാനം നികുതി നിരക്ക് പ്രാബല്യത്തിലാകും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ വിജ്ഞാപനങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ്

Continue Reading
ദാൽ തടാകത്തിൽ നിന്ന് പാകിസ്ഥാൻ മിസൈലിൻ്റെ അവശിഷ്ടങ്ങൾ!
Kerala Kerala Mex Kerala mx National Top News
1 min read
30

ദാൽ തടാകത്തിൽ നിന്ന് പാകിസ്ഥാൻ മിസൈലിൻ്റെ അവശിഷ്ടങ്ങൾ!

September 22, 2025
0

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിലുള്ള ദാൽ തടാകത്തിൽ നിന്ന് പാകിസ്ഥാൻ മിസൈലിൻ്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. മെയ് മാസത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നടപടിക്കിടെ പാകിസ്ഥാൻ തൊടുത്തുവിട്ട മിസൈലാണിതെന്ന് സംശയിക്കുന്നു. തടാകത്തിൽ നടത്തിയ പതിവ് ശുചീകരണ പ്രവർത്തനത്തിനിടയിലാണ് ഞായറാഴ്ച അവശിഷ്ടങ്ങൾ കണ്ടെത്തിയത്.   കണ്ടെടുത്ത മിസൈലിന്റെ ഘടകങ്ങൾ നിർജ്ജീവമാക്കിയ ശേഷം മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന് ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു. മിസൈലിലെ ഒരു പ്രധാന ഘടകം

Continue Reading
ജനങ്ങളിൽ നിന്നുള്ള നിർദേശങ്ങളടിസ്ഥാനമാക്കി വികസന പദ്ധതികൾ: മന്ത്രി എം ബി രാജേഷ്
Kerala Kerala Mex Kerala mx Top News
1 min read
29

ജനങ്ങളിൽ നിന്നുള്ള നിർദേശങ്ങളടിസ്ഥാനമാക്കി വികസന പദ്ധതികൾ: മന്ത്രി എം ബി രാജേഷ്

September 22, 2025
0

  തദ്ദേശസ്വയംഭരണ സ്ഥാപനത്തിലുൾപ്പെടെ ജനങ്ങളുമായി ചർച്ച നടത്തി വികസന പദ്ധതികൾ രൂപീകരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വികസന സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.   93 ശതമാനം അതിദരിദ്രരെ അവസ്ഥയിൽ നിന്നും നിലവിൽ മോചിപ്പിച്ചുകഴിഞ്ഞു. ഇന്ത്യയിലെ സമ്പൂർണ അതിദാരിദ്ര്യ നിർമാർജന സംസ്ഥാനമായി കേരളത്തെ അടുത്ത കേരളപ്പിറവി ദിനത്തിൽ

Continue Reading
സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകകൾ സൃഷ്ടിക്കുന്ന സേനയാണ് കേരള പോലീസ്: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
31

സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകകൾ സൃഷ്ടിക്കുന്ന സേനയാണ് കേരള പോലീസ്: മുഖ്യമന്ത്രി

September 22, 2025
0

ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം സമയം കണ്ടെത്തി പഠനം നിലച്ചു പോയ വിദ്യാർഥികൾക്ക് ഹോപ് പദ്ധതിയിലൂടെ സഹായം നൽകിയ കേരള പോലീസ് പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പോലീസിന്റെ പ്രധാനപ്പെട്ട സോഷ്യൽ പോലീസിംഗ് പദ്ധതികളായ ഹോപ്പ് (ഹെൽപ്പിംഗ് അതേർസ് പ്രൊമോട്ട് എഡ്യുക്കേഷൻ), എസ്.പി.സി. (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) എന്നിവയുടെ പൂർവ്വവിദ്യാർത്ഥി സംഗമം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.   ഹോപ്, എസ്

Continue Reading
ജനാഭിപ്രായങ്ങളിലൂടെ സമഗ്ര വികസനം ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
31

ജനാഭിപ്രായങ്ങളിലൂടെ സമഗ്ര വികസനം ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു

September 22, 2025
0

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സിൽ നിന്നും സ്വരൂപിക്കുന്ന ജനാഭിപ്രായങ്ങളിലൂടെ സമഗ്രമായ വികസനം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസന സദസ്സ് സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിലാണ് ആദ്യ വികസന സദസ്സ് നടന്നത്.   വികസന സദസ്സിലൂടെ കേരളം പുതിയ കാൽവയ്പ്പ് നടത്തുകയാണ്. നാടിന്റെ എല്ലാ ഭാഗങ്ങളെയും കേട്ടുകൊണ്ടുള്ള ഭാവി വികസനം നടപ്പിലാക്കും. സർക്കാരിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളിലൂടെ നേടാൻ

Continue Reading
മുണ്ടിനീര്: പല്ലന ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി
Education Kerala Kerala Mex Kerala mx Top News
1 min read
42

മുണ്ടിനീര്: പല്ലന ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി

September 22, 2025
0

തൃക്കുന്നപ്പുഴ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന  പല്ലന ഗവ. എല്‍ പി സ്‌കൂളിൽ  മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തും   സെപ്റ്റംബര്‍ 23  മുതല്‍ 21 ദിവസം ഈ സ്കൂളിന് അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തേണ്ടതാണ് എന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.  

Continue Reading
വിസി നിയമനം; സെർച്ച് കമ്മറ്റിയുടെ റിപ്പോർട്ട് വന്നതിനുശേഷം പരിഗണിക്കാം: സുപ്രീംകോടതി
Kerala Kerala Mex Kerala mx Top News
0 min read
29

വിസി നിയമനം; സെർച്ച് കമ്മറ്റിയുടെ റിപ്പോർട്ട് വന്നതിനുശേഷം പരിഗണിക്കാം: സുപ്രീംകോടതി

September 22, 2025
0

വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. സെർച്ച് കമ്മറ്റിയുടെ റിപ്പോർട്ട് വന്നതിനുശേഷം ഗവർണറുടെ പുതിയ അപേക്ഷ പരിഗണിക്കാമെന്നാണ് സുപ്രീംകോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയെ നിയമന പ്രക്രിയയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയാണ് ഗവർണർ നൽകിയത്. സുപ്രിം കോടതി നിയോഗിച്ച അഞ്ചംഗ സെർച്ച് കമ്മിറ്റിയിൽ മുഖ്യമന്ത്രിയുടെ പ്രതിനിധിയും ഉണ്ടായിരുന്നു. ഇതിൽ മുഖ്യമന്ത്രിയെ നിയമന പ്രക്രിയയിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്നായിരുന്നു ഗവർണറുടെ ആവശ്യം. യുജിസി പ്രതിനിധിയെ കൂടെ

Continue Reading
പാലക്കാട് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
30

പാലക്കാട് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

September 22, 2025
0

പാലക്കാട്: പാലക്കാട് പ്ലസ്ടു വിദ്യാർത്ഥിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ ഹിജാൻ ആണ് മരിച്ചത്. രാവിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്ന ഹിജാന്‍ രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് അമ്മ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കേറുകയായിരുന്നു. പൊലീസെത്തിയാണ് മൃതശരീരം ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ മരണകാരണം വ്യക്തമല്ല.

Continue Reading
പോലീസ് ട്രെയിനിയുടെ ആത്മഹത്യ; പോലീസുദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിഐജി
Kerala Kerala Mex Kerala mx Top News Uncategorized
0 min read
45

പോലീസ് ട്രെയിനിയുടെ ആത്മഹത്യ; പോലീസുദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിഐജി

September 22, 2025
0

തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിലെ പോലീസ് ട്രെയിനിയായിരുന്ന ആനന്ദിൻ്റെ മരണത്തിൽ പോലീസുദ്യോഗസ്ഥരെ പിന്തുണച്ച് ഡിഐജി റിപ്പോർട്ട്. ആനന്ദിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥർക്ക് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ബറ്റാലിയൻ ഡിഐജി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആദ്യത്തെ ആത്മഹത്യാ ശ്രമത്തിന് ശേഷം ആനന്ദിന് ഉദ്യോഗസ്ഥർ ആവശ്യമായ ശുശ്രൂഷ നൽകിയിരുന്നു എന്നും, ഇതിൽ അവർക്ക് യാതൊരു പിഴവും പറ്റിയിട്ടില്ലെന്നും റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നാണ് ഡിഐജിയുടെ കണ്ടെത്തൽ. പോലീസ് ക്യാമ്പില്‍ നിന്ന്

Continue Reading