2025 ബിഗ് ബില്യൺ ഡേയ്സ് സെയിൽ: സ്മാർട്ഫോണുകൾക്ക് വമ്പൻ ഓഫർ ഡീലുകളുമായി പോകോ
Business Kerala Kerala Mex Kerala mx Top News
1 min read
46

2025 ബിഗ് ബില്യൺ ഡേയ്സ് സെയിൽ: സ്മാർട്ഫോണുകൾക്ക് വമ്പൻ ഓഫർ ഡീലുകളുമായി പോകോ

September 22, 2025
0

ഏറ്റവും പുതിയ പോകോ സ്മാർട്ഫോണുകൾ 23 മുതൽ ഫ്ലിപ്കാർട് ബിഗ് ബില്യൺ സെയിൽ 2025 വഴി സ്വന്തമാക്കാം 22 സെപ്റ്റംബർ 2025: രാജ്യത്തെ അതിവേഗം വളരുന്ന ഉപഭോക്തൃ സാങ്കേതിക ബ്രാൻഡുകളിലൊന്നായ പോകോ ഇന്ത്യ, ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025-ന്റെ ഭാഗമായി തങ്ങളുടെ ജനപ്രിയ സ്മാർട്ട്ഫോണുകൾക്കായി വില കിഴിവ് പ്രഖ്യാപിച്ചു. പോകോ ഫെസ്റ്റിവൽ മാഡ്നെസ് കാമ്പെയ്നിലൂടെ, മുൻപൊരിക്കലുമില്ലാത്ത വിലകളിൽ ഫോണുകൾ നൽകാൻ ഒരുങ്ങിയിരിക്കുകയാണ് പൊക്കോ. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ

Continue Reading
സാങ്കേതികവിദ്യാധിഷ്‌ഠിത പരിചരണത്തിലൂടെ പ്രോസ്റ്റേറ്റ് കാൻസറിനെ നേരിട്ട് കേരളം; മലയാളി ഡോക്‌ടർക്ക് ദേശീയ റെക്കോർഡ്
Kerala Kerala Mex Kerala mx Tech Technology Top News
0 min read
50

സാങ്കേതികവിദ്യാധിഷ്‌ഠിത പരിചരണത്തിലൂടെ പ്രോസ്റ്റേറ്റ് കാൻസറിനെ നേരിട്ട് കേരളം; മലയാളി ഡോക്‌ടർക്ക് ദേശീയ റെക്കോർഡ്

September 22, 2025
0

 ഒരു മാസത്തിനുള്ളിൽ 58 റോബോട്ടിക് യൂറോളജിക്കൽ ശസ്ത്രക്രിയകൾ നടത്തി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ സർജൻ ഡോ. കിഷോർ ടിഎ ദേശീയ റെക്കോർഡ് സ്ഥാപിച്ചു. പ്രാരംഭ ഘട്ടത്തിലുള്ള കണ്ടെത്തൽ, ഡാവിഞ്ചി പോലുള്ള നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കൽ, സർജൻ പരിശീലനം, രോഗികളുടെ ഫലങ്ങൾ മെച്ചപ്പെടുത്തൽ, പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കൽ എന്നിവയിലൂടെ പ്രോസ്റ്റേറ്റ് കാൻസർ പരിചരണത്തിൽ കേരളം മുൻപന്തിയിൽ. കൊച്ചി: പുരുഷന്മാരിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന കാൻസറുകളിൽ ഒന്നായ പ്രോസ്റ്റേറ്റ് കാൻസറിനെതിരെ നടത്തുന്ന പോരാട്ടം

Continue Reading
എസ്ബിഐ ജനറല്‍ ഇന്‍ഷൂറന്‍സ് മൊബൈല്‍ ആപ്പില്‍ ഹെല്‍ത്ത് സ്ക്കാനിങ് സംവിധാനം അവതരിപ്പിച്ചു
Business Kerala Kerala Mex Kerala mx Top News
0 min read
46

എസ്ബിഐ ജനറല്‍ ഇന്‍ഷൂറന്‍സ് മൊബൈല്‍ ആപ്പില്‍ ഹെല്‍ത്ത് സ്ക്കാനിങ് സംവിധാനം അവതരിപ്പിച്ചു

September 22, 2025
0

കൊച്ചി: രാജ്യത്തെ മുന്‍നിര ജനറല്‍ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലൊന്നായ എസ്ബിഐ ജനറല്‍ ഇന്‍ഷൂറന്‍സ് തങ്ങളുടെ മൊബൈല്‍ ആപ്പില്‍ സവിശേഷമായ ഹെല്‍ത്ത് സ്ക്കാനിങ് സംവിധാനം അവതരിപ്പിച്ചു. മുഖവും വിരലുകളും ലളിതമായി സ്ക്കാന്‍ ചെയ്തു കൊണ്ട് ഉപഭോക്താക്കള്‍ക്ക് പ്രധാനപ്പെട്ട ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതാണിത്. ഹൃദയ നിരക്ക്, ശ്വാസന നിരക്ക്, രക്ത സമ്മര്‍ദ്ദം, ബോഡി മാസ് ഇന്‍ഡക്സ്, ശരീരഭാരം, സമ്മര്‍ദ്ദ നില, ശരീരത്തിലെ കൊഴുപ്പ്, ശരീരത്തിലെ ജലം എന്നിവ അടക്കമുള്ള നിരവധി വിവരങ്ങള്‍

Continue Reading
ഒരു കുട്ടിയുടെ ജനിച്ചാൽ 3 ലക്ഷം, ഇരട്ടകൾക്ക് 6 ലക്ഷം: കുറഞ്ഞ ജനന നിരക്ക് നേരിടാൻ പ്രത്യേക നടപടിയുമായി ഈ രാജ്യം
Kerala Kerala Mex Kerala mx Top News World
1 min read
39

ഒരു കുട്ടിയുടെ ജനിച്ചാൽ 3 ലക്ഷം, ഇരട്ടകൾക്ക് 6 ലക്ഷം: കുറഞ്ഞ ജനന നിരക്ക് നേരിടാൻ പ്രത്യേക നടപടിയുമായി ഈ രാജ്യം

September 22, 2025
0

കുട്ടികളുടെ ജനനത്തിനായി പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് തായ്‌വാൻ. കുറഞ്ഞ ജനനനിരക്ക് നേരിടുന്ന ഒരു രാജ്യമാണ്. ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള ഈ ദ്വീപ രാജ്യത്ത് യുവാക്കളുടെ എണ്ണവും കുറഞ്ഞുവരികയാണ്. ഇത് രാജ്യത്തിന്റെ സൈനിക ശേഷിയെ ഉൾപ്പെടെയാണ് നേരിട്ട് ബാധിക്കുന്നത്. നിർബന്ധിത സൈനിക സേവന നിയമം നിലവിലുള്ള തായ്‌വാനിൽ പുതിയ റിക്രൂട്ട്‌മെന്റിനായി യുവാക്കളെ കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് സൈന്യത്തിനുള്ളത്. ഇതോടെയാണ് കുട്ടികളുണ്ടാകാൻ സർക്കാർ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്പ്രകാരം ഒരു

Continue Reading
അഭിമുഖത്തിനിടെ ബോഡി ഷെയ്‌‌മിംഗ്; മാധ്യമപ്രവർത്തകനെതിരെ പരാതി നൽകി നടി
Cinema Kerala Kerala Mex Kerala mx Top News
0 min read
36

അഭിമുഖത്തിനിടെ ബോഡി ഷെയ്‌‌മിംഗ്; മാധ്യമപ്രവർത്തകനെതിരെ പരാതി നൽകി നടി

September 22, 2025
0

അഭിമുഖത്തിനിടെ ബോഡി ഷെയ്‌‌മിംഗ് നടത്തിയ മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകി നടി ലക്ഷ്മി മഞ്ചു. ലക്ഷ്മിയുടെ വസ്ത്രങ്ങൾ 47 വയസ്സുള്ള ഒരു സ്ത്രീക്കും ഒരു അമ്മയ്ക്കും അനുയോജ്യമല്ലെന്ന് മാധ്യമപ്രവർത്തകൻ അഭിപ്രായപ്പെട്ടത്തിലാണ് പരാതി. ലക്ഷ്മി തെലങ്കാന ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിലാണ് പരാതി നൽകിയത്. മുംബൈയിലേയ്ക്കുള്ള മാറ്റം തന്റെ വസ്‌ത്രധാരണത്തെ മാറ്റിയെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞതായും ലക്ഷ്മി പരാതിയിൽ പറയുന്നു. “സ്ത്രീകളെ ശക്തിയായി ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ, എന്നാൽ നമ്മൾ പ്രൊഫഷണൽ ഇടങ്ങളിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ,

Continue Reading
ചെറിയ ബജറ്റിൽ കിടിലൻ ഫോൺ നോക്കുകയാണോ; ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ ഉണ്ട് 30,000-ത്തിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ
Kerala Kerala Mex Kerala mx Tech Technology Top News
1 min read
38

ചെറിയ ബജറ്റിൽ കിടിലൻ ഫോൺ നോക്കുകയാണോ; ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ ഉണ്ട് 30,000-ത്തിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ

September 22, 2025
0

സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ഫ്ലിപ്‍കാർട്ടിന്‍റെ ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിൽ 30,000-ത്തിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ നോക്കാം. സാധാരണയായി 30,000 രൂപയിൽ കൂടുതൽ വിലയുള്ള സ്‌മാർട്ട്‌ഫോണുകൾക്ക് ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിൽ കിഴിവുകൾ ഉൾപ്പെടെ നിരവധി ഡീലുകൾ പ്രതീക്ഷിക്കാം. നത്തിംഗ് ഫോൺ 3എ പ്രോ നത്തിംഗ് ഫോൺ 3എ പ്രോ ഇക്കൂട്ടത്തിലെ മികച്ച ഡിവൈസാണ്. പ്രത്യേകിച്ച് നത്തിംഗ് ഒഎസ് ഉപയോഗിച്ചുള്ള അതിന്‍റെ ക്ലീൻ സോഫ്റ്റ്‌വെയർ അനുഭവത്തിന്. ഇത്

Continue Reading
ചാമ്പ്യൻസ് ബോട്ട് ലീഗ്; ഒക്ടോബർ നാലിന് മൂവാറ്റുപുഴ ആറിൽ
Kerala Kerala Mex Kerala mx Top News
0 min read
33

ചാമ്പ്യൻസ് ബോട്ട് ലീഗ്; ഒക്ടോബർ നാലിന് മൂവാറ്റുപുഴ ആറിൽ

September 22, 2025
0

എറണാകുളം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള പിറവം വള്ളംകളി മത്സരം ഒക്ടോബർ നാലിന് മൂവാറ്റുപുഴ ആറിൽ നടക്കും. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. പിറവം കൊള്ളിക്കൽ ഇറിഗേഷൻ വകുപ്പ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ നടന്ന യോഗം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പിറവം നഗരസഭ ചെയർപേഴ്സൺ ജൂലി സാബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച

Continue Reading
ഫിലിപ്പീൻസിൽ വൻ നാശം വിതച്ച് ടൈഫൂൺ റഗാസ കൊടുങ്കാറ്റ്
international Kerala Kerala Mex Kerala mx Top News
0 min read
35

ഫിലിപ്പീൻസിൽ വൻ നാശം വിതച്ച് ടൈഫൂൺ റഗാസ കൊടുങ്കാറ്റ്

September 22, 2025
0

ഫിലിപ്പീൻസിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ടൈഫൂൺ റഗാസ, വടക്കൻ പ്രദേശങ്ങളിൽ ആഞ്ഞടിച്ചു. ഫിലിപ്പീൻസിൽ നാൻഡോ എന്ന് വിളിക്കപ്പെടുന്ന ഈ കൊടുങ്കാറ്റ്, തിങ്കളാഴ്ച കാഗയാൻ പ്രവിശ്യയിലെ പനുയിറ്റാൻ ദ്വീപിലാണ് കരതൊട്ടത്. മണിക്കൂറിൽ 267 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും കനത്ത മഴയും കൊടുങ്കാറ്റും വലിയ നാശമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഫിലിപ്പീൻസിന്റെ കാലാവസ്ഥാ ഏജൻസിയായ പഗാസ അറിയിച്ചു. ടൈഫൂൺ റഗാസയുടെ പശ്ചാത്തലത്തിൽ പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഫിലിപ്പീൻസിന് പുറമേ

Continue Reading
കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങി; രണ്ട് വയസ്സുകാരന് രക്ഷക്കാരായി അഗ്നിരക്ഷാസേന
Kerala Kerala Mex Kerala mx Top News
0 min read
33

കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങി; രണ്ട് വയസ്സുകാരന് രക്ഷക്കാരായി അഗ്നിരക്ഷാസേന

September 22, 2025
0

കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങി; രണ്ട് വയസ്സുകാരന് രക്ഷക്കാരായി അഗ്നിരക്ഷാസേന കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ രണ്ട് വയസ്സുകാരന് തുണയായി അഗ്നിരക്ഷാസേന. നാദാപുരം തൂണേരി കളത്തറ അനസ് ഹസ്സന്റെ മകന്‍ ആമീന്‍ ശഅ്‌ലാന്റെ തലയിലാണ് ഇന്നലെ വൈകീട്ടോടെ പാത്രം കുടുങ്ങിയത്. വീട്ടില്‍ അടുക്കളയില്‍ വച്ചാണ് കുഞ്ഞിന് അപകടമുണ്ടായത്. പാത്രം ഉപയോഗിച്ച് കളിക്കുന്നതിനിടെ തലയില്‍ വയ്ക്കുകയും, തല പാത്രത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു. കുട്ടിയുടെ ബഹളം കേട്ടെത്തിയ വീട്ടുകാര്‍

Continue Reading
ഗായത്രിയുടെ മരണം; പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
Crime Kerala Kerala Mex Kerala mx Top News
0 min read
33

ഗായത്രിയുടെ മരണം; പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

September 22, 2025
0

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കാട്ടാക്കട സ്വദേശിനി ഗായത്രി കൊല്ലപ്പെട്ട കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതി പ്രവീണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2022 മാര്‍ച്ച് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം

Continue Reading