പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
30

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

9 hours ago
0

കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2025-26 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികളുടെ അഭിമുഖം ജൂണ്‍ 27-ന് രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് മണി വരെ കൊച്ചി കാക്കനാടുള്ള അക്കാദമി ആസ്ഥാനത്ത് നടക്കും.

Continue Reading
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 19) അവധി
Kerala Kerala Mex Kerala mx Top News
0 min read
29

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 19) അവധി

9 hours ago
0

കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂൺ 19) അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Continue Reading
സ്റ്റുഡന്റ് കൗൺസലർ നിയമനം
Kerala Kerala Mex Kerala mx Top News
1 min read
30

സ്റ്റുഡന്റ് കൗൺസലർ നിയമനം

9 hours ago
0

പുനലൂർ പട്ടികവർഗ്ഗ വികസന ഓഫീസിൻ്റെ കീഴിലെ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഹോസ്റ്റലുകളിലും കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ മോഡൽ റെസിഡൻഷ്യൽ സ്കൂളിലും രണ്ട് സ്റ്റുഡന്റ് കൗൺസലർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എം.എ സൈക്കോളജി /എം.എസ്.ഡബ്ലു (സ്റ്റുഡന്റ്  കൗൺസലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ് സി സൈക്കോളജി (കേരളത്തിന് പുറത്തുള്ള സർവകലാശാലയിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം) എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഒരു  വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. വാക്

Continue Reading
‘ഫിര്‍ സിന്ദാ’; ‘എമ്പുരാനി’ലെ വീഡിയോ ഗാനം എത്തി
Cinema Kerala Kerala Mex Kerala mx Top News
0 min read
31

‘ഫിര്‍ സിന്ദാ’; ‘എമ്പുരാനി’ലെ വീഡിയോ ഗാനം എത്തി

9 hours ago
0

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു എമ്പുരാന്‍. മാര്‍ച്ച് 27 ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രമായി മാറുകയും ചെയ്തു എമ്പുരാന്‍. തിയറ്റര്‍ പ്രദര്‍ശനത്തിന് പിന്നാലെ ഒടിടിയിലേക്കും എത്തിയിരുന്നു ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളില്‍ കടന്നുവരുന്ന ഫിര്‍ സിന്ദാ എന്ന

Continue Reading
പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; കുഞ്ഞുമായി നിലത്ത് വീണു, മൊഴി മാറ്റി മാതാവ്
Kerala Kerala Mex Kerala mx Top News
1 min read
30

പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; കുഞ്ഞുമായി നിലത്ത് വീണു, മൊഴി മാറ്റി മാതാവ്

9 hours ago
0

പത്തനംതിട്ട: മെഴുവേലിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവിന്റെ മൊഴിയെടുത്തു. ഇവര്‍ ചികിത്സയില്‍ കഴിയുന്ന ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഇലവുംതിട്ട പൊലീസ് മൊഴിയെടുത്തത്. കൗണ്‍സിലിങ്ങിനിടെ നല്‍കിയ മൊഴിയില്‍ നിന്നും വിരുദ്ധമായാണ് മാതാവ് മൊഴി നല്‍കിയത്. കുഞ്ഞുമായി നിലത്ത് വീണുവെന്നാണ് 21-കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. അതേസമയം, തലയ്‌ക്കേറ്റ പരിക്കാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മാതാവ് എടുത്തെറിഞ്ഞപ്പോഴുള്ള പരിക്കാണോ അതോ വീണപ്പോള്‍ സംഭവിച്ച

Continue Reading
യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ആദ്യം ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും; വി ഡി സതീശന്‍
Kerala Kerala Mex Kerala mx Top News Uncategorized
0 min read
27

യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ആദ്യം ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും; വി ഡി സതീശന്‍

9 hours ago
0

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന ക്രൂരമായ ഭരണകൂടത്തെ ജനങ്ങള്‍ താഴെയിറക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ആദ്യമെടുക്കുന്ന തീരുമാനം ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നതായിരിക്കും. ആശ വര്‍ക്കര്‍മാരുടെ മഹാറാലിയുടെ ഭാഗമായി സെക്രട്ടറിയറ്റിനു മുന്‍പില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. പഴയ സിനിമകളില്‍ കണ്ടിട്ടുള്ള മുതലാളിമാരേക്കാള്‍ വലിയ മുതലാളിമാരാണ് തങ്ങളെന്ന് തെളിയിക്കുകയാണ് ഇപ്പോഴത്തെ ഭരണകൂടം. ക്രൂരമായ ഭരണകൂടത്തെ ജനങ്ങള്‍ അടുത്തുതന്നെ താഴെയിറക്കും. നൂറിലേറെ

Continue Reading
കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി.ജെ. ഫ്രാന്‍സിസ് അന്തരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
41

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി.ജെ. ഫ്രാന്‍സിസ് അന്തരിച്ചു

10 hours ago
0

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി.ജെ. ഫ്രാന്‍സിസ് (88) അന്തരിച്ചു. ബുധനാഴ്ച രാത്രി ഒന്‍പതു മണിയോടെ ആലപ്പുഴ കോണ്‍വെന്റ് ജംക്ഷനിലെ വീട്ടിലായിരുന്നു അന്ത്യം. 1996 നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ വി.എസ്. അച്യുതാനന്ദനെ തോല്‍പ്പിച്ചതിലൂടെ ശ്രദ്ധേയനാണ്. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ പള്ളിക്കത്തൈയില്‍ ജുസിഞ്ഞിന്റെയും റബേക്കയുടെയും മകനായി 1937ലാണ് പി.ജെ. ഫ്രാന്‍സിസിന്റെ ജനനം. എന്നും എതിര്‍സ്ഥാനാര്‍ഥിയുടെ പേരിലാണു പി.ജെ. ഫ്രാന്‍സിസ് അറിയപ്പെടുന്നത്. മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദനെ വീഴ്ത്തിയ പി.ജെ. ഫ്രാന്‍സിസ്

Continue Reading
കേരളം ലഹരിക്കെതിരായ പോരാട്ടത്തിലാണ്: മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala Kerala Mex Kerala mx Top News
0 min read
38

കേരളം ലഹരിക്കെതിരായ പോരാട്ടത്തിലാണ്: മുഖ്യമന്ത്രി പിണറായി വിജയന്‍

10 hours ago
0

തിരുവനന്തപുരം: കേരളം ലഹരിക്കെതിരായ പോരാട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണം ശക്തമാക്കും. എന്റെ കുടുംബം ലഹരി മുക്ത കുടുംബം ലഹരി വിരുദ്ധ ക്യാമ്പെയിന്‍ ജനുവരി 30 വരെ നടത്തും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പരിപാടികള്‍ നടപ്പിലാക്കും. സ്‌കൂളുകളിലെ പരാതികള്‍ പരിശോധിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന അസോസിയേഷനുകള്‍ക്ക് താലൂക്ക് അടിസ്ഥാനത്തില്‍ സമ്മാനം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ്‍

Continue Reading
അയ്യങ്കാളി അടക്കമുള്ളവര്‍ തുറന്നിട്ട വഴിയിലൂടെയാണ് താന്‍ സഞ്ചരിക്കുന്നത്: വേടന്‍
Kerala Kerala Mex Kerala mx Top News
0 min read
44

അയ്യങ്കാളി അടക്കമുള്ളവര്‍ തുറന്നിട്ട വഴിയിലൂടെയാണ് താന്‍ സഞ്ചരിക്കുന്നത്: വേടന്‍

10 hours ago
0

തിരുവനന്തപുരം: അയ്യങ്കാളി അടക്കമുള്ളവര്‍ തുറന്നിട്ട വഴിയിലൂടെയാണ് താന്‍ സഞ്ചരിക്കുന്നതെന്ന് റാപ്പര്‍ വേടന്‍. ആ വഴിയില്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും എന്നാലും ധൈര്യപൂര്‍വ്വം നടക്കുമെന്നും വേടന്‍ പറഞ്ഞു. അയ്യങ്കാളി അനുസ്മരണ വേദിയില്‍ സംസാരിക്കുകയായിരുന്നു വേടന്‍. അയ്യങ്കാളിയും അംബേദ്കറും ഒക്കെ ഒരു ജാതിയുടെ മാത്രം ആളായി മാറുകയാണ്. ആ പ്രവണത മാറണം. ഇത്തരം പരിപാടികള്‍ ബഹുജന പങ്കാളിത്തത്തോടെ നടത്തണം. പട്ടികജാതിക്കാര്‍ അടക്കമുള്ളവര്‍ ഇപ്പോഴും സനാതനത്തിന്റെ അടിമകളാണെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. അയ്യങ്കാളിയെ താന്‍ മഹാത്മാവെന്ന്

Continue Reading
രാജ്ഭവന്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കരുത്: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
0 min read
36

രാജ്ഭവന്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കരുത്: മുഖ്യമന്ത്രി

10 hours ago
0

തിരുവനന്തപുരം: ഭാരതാംബ വിഷയത്തില്‍ കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് ഗവണര്‍ക്കും ബോധ്യപ്പെട്ടുവെന്നാണ് തോന്നുന്നതെന്നും രാജ്ഭവന്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കരുതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.രാജ്ഭവന്‍ രാജ്യത്തെ പ്രധാനപ്പെട്ട ഭരണകേന്ദ്രമാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാജ്യത്ത് അംഗീകരിക്കാന്‍ സാധിക്കുന്ന, ഭരണഘടനാനുസൃതമായിരിക്കണം. രാജ്ഭവനെ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന സ്ഥലമാക്കി മാറ്റാന്‍ പാടില്ല. രാജ്ഭവന്‍ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയായി മാറ്റേണ്ടതല്ല. ഇത്തരം പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയാണ് അത്

Continue Reading