പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
180

പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു

September 23, 2025
0

ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു.ബിരുദ – ബിരുദാനന്തര വിദ്യാര്‍ത്ഥികളായ 24 പേര്‍ക്കാണ് ലാപ്‌ടോപ്പ് നല്‍കിയത്.പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ലത പുരുഷന്‍ അധ്യക്ഷയായി. പ്രസിഡന്റ് പി.എം.മനാഫ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുനി സജീവന്‍, പി.ആര്‍. ജയകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ വി.ബി. ജബ്ബാര്‍, എല്‍സ ജേക്കബ്ബ്, മിനി ബാബു, കെ.ആര്‍.ബിജു, പഞ്ചായത്ത് സെക്രട്ടറി എസ്സ്. ഷാജി,

Continue Reading
എം. എ ആന്ത്രോപോളജി കോഴ്സിന് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
165

എം. എ ആന്ത്രോപോളജി കോഴ്സിന് അപേക്ഷിക്കാം

September 23, 2025
0

കണ്ണൂര്‍ സര്‍വകലാശാല പാലയാട് ഡോ. ജാനകി അമ്മാള്‍ ക്യാമ്പസിലെ ആന്ത്രോപോളജി പഠനവകുപ്പില്‍ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള എം. എ ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ മെയ് 15 നകം രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം. ഫോണ്‍ 0497-2715261, 2715286

Continue Reading
നാലാം വാർഷികം:  മോചന ജ്വാലയുടെ ഭാഗമായി  ജാഗ്രത റിബണും കിറ്റി ഷോയും ഇന്ന്
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
1 min read
168

നാലാം വാർഷികം:  മോചന ജ്വാലയുടെ ഭാഗമായി  ജാഗ്രത റിബണും കിറ്റി ഷോയും ഇന്ന്

September 23, 2025
0

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി  രാസലഹരിക്കെതിരെ​   ഇന്ന്( 24) ജില്ലയിൽ സംഘടിപ്പിക്കുന്ന മോചന ജ്വാലയുടെ ഭാഗമായി ജാഗ്രത റിബണും കിറ്റി ഷോയും നടക്കും. ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെയും  സംയുക്ത ആഭിമുഖ്യത്തിലാണ് ജില്ലയിലാകെ ഇന്ന് മോചന ജ്വാല സംഘടിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായി ജില്ലയിലെ  സർക്കാർ ഓഫീസുകളെയും ജനപ്രതിനിധികളെയും  കേന്ദ്രീകരിച്ച് രാവിലെ ജാഗ്രത്ര റിബൺ എന്ന

Continue Reading
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് 
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
35

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് 

September 23, 2025
0

തിരുവനന്തപുരം: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്.ഡൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി.മികച്ച മലയാള

Continue Reading
ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; രണ്ട് ഉന്നത മാവോവാദികളെ വധിച്ച് സുരക്ഷാസേന്
Kerala Kerala Mex Kerala mx National Top News
1 min read
36

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; രണ്ട് ഉന്നത മാവോവാദികളെ വധിച്ച് സുരക്ഷാസേന്

September 23, 2025
0

നാരായൺപുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഉന്നത മാവോവാദി നേതാക്കൾ കൊല്ലപ്പെട്ടു. 40 ലക്ഷം രൂപ വീതം ഛത്തീസ്ഗഢ് സർക്കാർ തലയ്ക്ക് വിലയിട്ടിരുന്ന രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി (63), കോസ ദാദ എന്ന കടാരി സത്യനാരായണ റെഡ്ഡി (67) എന്നിവരാണ് മഹാരാഷ്ട്രയോട് ചേർന്നുള്ള അബുജ്മദ് വനമേഖലയിൽ തിങ്കളാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നിരോധിത

Continue Reading
അമ്പലമുക്ക് -പരുത്തിപ്പാറ റോഡ് നവീകരണം ആരംഭിച്ചു
Kerala Kerala Mex Kerala mx Top News
1 min read
167

അമ്പലമുക്ക് -പരുത്തിപ്പാറ റോഡ് നവീകരണം ആരംഭിച്ചു

September 23, 2025
0

അമ്പലമുക്ക് മുതല്‍ മുട്ടട വഴി പരുത്തിപ്പാറ വരെയുള്ള 2.2 കിലോമീറ്റര്‍ റോഡും അമ്പലമുക്ക് മുതല്‍ എന്‍.സി.സി റോഡ് വഴി പൂമല്ലിയൂര്‍ക്കോണം വരെയുള്ള 1.55 കിലോമീറ്റര്‍ റോഡും ബി.എം.ബി.സി നിലവാരത്തില്‍ നവീകരിക്കുന്ന പദ്ധതി ആരംഭിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ സഹായകരമായ രീതിയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഓടകളുടെ നവീകരണവും പദ്ധതിയുടെ ഭാഗമായി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 3.8 കോടി രൂപ ചെലവഴിച്ചാണ് നവീകരണം നടത്തുന്നത്. മെയ് പകുതിയോടെ ആകെയുള്ള 3.75

Continue Reading
കായികരംഗത്തിന് പ്രതീക്ഷ: അടിസ്ഥാന സൗകര്യവികസനത്തിൽ വൻകുതിപ്പ്
Kerala Kerala Mex Kerala mx Sports Top News
1 min read
205

കായികരംഗത്തിന് പ്രതീക്ഷ: അടിസ്ഥാന സൗകര്യവികസനത്തിൽ വൻകുതിപ്പ്

September 23, 2025
0

ജില്ലയുടെ കായികരംഗത്ത് അടിസ്ഥാന സൗകര്യവികസനത്തിൽ ഒൻപത് വർഷത്തിനിടെയുണ്ടായത് വൻ മുന്നേറ്റം.ആധുനികനിലവാരത്തിലുള്ള സ്‌റ്റേഡിയങ്ങൾ, ടർഫ്,സ്വിമ്മിങ്ങ് പൂൾ തുടങ്ങി കായികമേഖലയുടെ സമഗ്രവികസനത്തിനുള്ള പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. കായികവകുപ്പിനു കീഴിൽ നിരവധി പദ്ധതികൾ ജില്ലയിൽ പൂർ്ത്തീകരണത്തിലേക്കു കടക്കുകയാണ്. ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയിലൂടെ ആറ് കളിക്കളങ്ങളാണ് ജില്ലയിൽ ഒരുങ്ങുന്നത്. 6.97 കോടി രൂപ ചെലവഴിച്ച് ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് കുതിപ്പു പകരുന്ന ആറ് പദ്ധതികൾ ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു. 3.50 കോടി

Continue Reading
നോ ഡ്രഗ്‌സ് നോ ക്രൈം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു
Kerala Kerala Mex Kerala mx Top News
1 min read
168

നോ ഡ്രഗ്‌സ് നോ ക്രൈം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

September 23, 2025
0

രാജ്യത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സാമുഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നഷാ മുക്ത് ഭാരത് അഭിയാന്‍ നോ ഡ്രഗ്‌സ് നോ ക്രൈം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ സമാധാനത്തിന്റെ ചിഹ്നമായ വെള്ളരിപ്രാവിനെ പറപ്പിച്ച് കൊണ്ട് ജില്ലാ കളക്ടര്‍ ഉമേഷ് എന്‍.എസ്.കെ പരിപാടി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളെ ലഹരിയുടെ ദോഷവശങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക, സ്‌കൂളുകള്‍, കോളേജുകള്‍, യുവജന ക്ലബ്ബുകള്‍ എന്നിവ വഴി യുവാക്കള്‍ക്കിടയില്‍ കാമ്പയിന്‍ വ്യാപിപ്പിക്കുക,

Continue Reading
വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
184

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

September 23, 2025
0

പാമ്പക്കുട ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിഎസ് സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രസിഡന്റ് ശ്രീകാന്ത് നന്ദനന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്യാമള പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്ര്യാഗസ്്ത്ഥര്‍ എസ് സി പ്രമോട്ടര്‍മാര്‍ വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading
കടലാക്രമണം തടയാന്‍ കല്‍ഭിത്തി നിര്‍മ്മിക്കാന്‍ 35 കോടി രൂപ അനുവദിപ്പിച്ചു; ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്‌നേഹാദരം നല്‍കി എടവനക്കാട്
Kerala Kerala Mex Kerala mx Top News
1 min read
152

കടലാക്രമണം തടയാന്‍ കല്‍ഭിത്തി നിര്‍മ്മിക്കാന്‍ 35 കോടി രൂപ അനുവദിപ്പിച്ചു; ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്‌നേഹാദരം നല്‍കി എടവനക്കാട്

September 23, 2025
0

രൂക്ഷമായ കടലാക്രമണം തടയാന്‍ കല്‍ഭിത്തി നിര്‍മ്മിക്കാന്‍ 35 കോടി രൂപ അനുവദിപ്പിച്ച ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്‌നേഹാദരം നല്‍കി എടവനക്കാട് ഗ്രാമ പഞ്ചായത്ത്. ഹൈബി ഈഡന്‍ എം.പി, കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഡെപ്യൂട്ടി കലക്ടര്‍ കെ. മനോജ്, ജിഡ സെക്രട്ടറി രഘുരാമന്‍ എന്നിവരെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. ജനങ്ങളും ജനപ്രതിനിധികളും ഉദ്ധ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നാല്‍ സാധ്യമാകാത്ത വികസനങ്ങള്‍ ഒന്നുമില്ലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കേരള ഹൈക്കോടതി

Continue Reading