ആംഫിറ്റാമിൻ ഗുളികകൾ കടത്തിയ കേസ് : സൗദിയിൽ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി
Kerala Kerala Mex Kerala mx Pravasi Top News
1 min read
6

ആംഫിറ്റാമിൻ ഗുളികകൾ കടത്തിയ കേസ് : സൗദിയിൽ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി

1 day ago
0

ആംഫിറ്റാമിൻ ഗുളികകൾ രാജ്യത്തേക്ക് കടത്തിയ കേസിൽ ഒരു സൗദി പൗരന്റെ വധശിക്ഷ കൂടി നടപ്പാക്കി. അൽജൗഫ് ഗവർണറേറ്റിന് കീഴിൽ സാലിഹ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ-ഹസ്മി എന്നയാളുടെ ശിക്ഷയാണ് സൗദി ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയതായി അറിയിച്ചത്. ഇതോടെ, കഴിഞ്ഞ രണ്ടാഴ്ചക്കിടെ മയക്കുമരുന്ന് കേസുകളിൽ വധശിക്ഷക്ക് വിധേയരാകുന്നവരുടെ എണ്ണം അഞ്ചായി. പ്രൊസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കീഴ് കോടതി അൽ-ഹസ്മിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് അപ്പീൽ കോടതിയും സുപ്രീം

Continue Reading
ചൂട് വർധിക്കുന്നു; തൊഴിലുടമകൾക്ക് കർശന നിർദേശങ്ങളുമായി ഒമാൻ ആരോഗ്യ മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
1 min read
6

ചൂട് വർധിക്കുന്നു; തൊഴിലുടമകൾക്ക് കർശന നിർദേശങ്ങളുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

1 day ago
0

ഒമാനിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പുറം ജോലികളിലേർപ്പെടുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ തൊഴിലുടമകൾക്ക് കർശന നിർദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം. സ്മാർട്ട് വർക്ക് ഷെഡ്യൂളിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഇതനുസരിച്ച്, ജോലികൾ അതിരാവിലെയോ ഉച്ചകഴിഞ്ഞോ ഷെഡ്യൂൾ ചെയ്യണം. കൂടാതെ, ഉച്ചയ്ക്ക് 12.30 നും 3.30 നും ഇടയിൽ നിർമ്മാണ സ്ഥലങ്ങളിലോ ഉയർന്ന താപനിലയുള്ള

Continue Reading
തൃശ്ശൂരിൽ മരണവീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം; രണ്ട് യുവതികളടക്കം മൂന്ന് പേർ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
6

തൃശ്ശൂരിൽ മരണവീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം; രണ്ട് യുവതികളടക്കം മൂന്ന് പേർ പിടിയിൽ

1 day ago
0

തൃശൂർ: നാട്ടികയിൽ മരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ സ്റ്റേഷൻ റൗഡികളായ രണ്ട് യുവതികളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല സ്വദേശി ഷിബിൻ (22), വലപ്പാട് കരയാമുട്ടം സ്വദേശി സ്വാതി (28), വലപ്പാട് സ്വദേശി ഹിമ (25) എന്നിവരെയാണ് വലപ്പാട് പൊലീസ് പിടികൂടിയത്. നാട്ടിക സ്വദേശി സുധീർ എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിനുള്ളിലുണ്ടായിരുന്ന സുധീറിനെയും സഹോദരൻ സുബൈർ, ഷിബിന എന്നിവരെയും ആക്രമിച്ച്

Continue Reading
വീരമല കുന്നിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖറിന്റെ നേതൃത്വത്തിൽ ഡ്രോൺ സർവ്വേ
Kerala Kerala Mex Kerala mx Top News
0 min read
7

വീരമല കുന്നിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖറിന്റെ നേതൃത്വത്തിൽ ഡ്രോൺ സർവ്വേ

1 day ago
0

വീരമല കുന്നിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖറിന്റെ നേതൃത്വത്തിൽ ഡ്രോൺ സർവ്വേ നടത്തി . വീരമല കുന്നിൽ മണ്ണിടിഞ്ഞ് ചിലയിടങ്ങളിൽ ലംബമായും തിരശ്ചീനമായും വിള്ളലുകൾ കണ്ടെത്തി. തഹസിൽദാർ വിശദമായ റിപ്പോർട്ട് സമർപ്പിക്കും . റിപ്പോർട്ട് ലഭിച്ചതിനുശേഷം ദേശീയപാത അതോറിറ്റിക്ക് കൈമാറും. സംരക്ഷണത്തിന് പ്രത്യേക നടപടി സ്വീകരിക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള, ഹൊസ്ദുർഗ് തഹസിൽദാർ ടി ജയപ്രസാദ്, ദുരന്തനിവാരണ

Continue Reading
ഉൾനാടൻ ജലാശയങ്ങളിൽ ഊത്ത പിടിത്തത്തിന് നിരോധനം
Kerala Kerala Mex Kerala mx Top News
1 min read
6

ഉൾനാടൻ ജലാശയങ്ങളിൽ ഊത്ത പിടിത്തത്തിന് നിരോധനം

1 day ago
0

കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളിൽ ജൂൺ-ജൂലൈ മാസങ്ങളിൽ അനധികൃതമായി മത്സ്യങ്ങൾ പിടികൂടുന്നതിന് നിരോധനം. കേരള ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും നിയമങ്ങളും അതിന് കീഴിലെ ചട്ടങ്ങളും പ്രകാരമാണ് മത്സ്യങ്ങളുടെ മുട്ടയിടൽ കാലയളവിൽ അനധികൃതമായി മത്സ്യങ്ങൾ പിടികൂടുന്നത് കർശനമായി നിരോധിച്ചിരിക്കുന്നത്. പ്രാദേശികമായി ഊത്ത പിടിത്തം’ എന്നറിയപ്പെടുന്ന ഈ പ്രവൃത്തി മത്സ്യവംശനാശത്തിനും ജലജീവ വൈവിധ്യത്തിൻ്റെ ശോഷണത്തിനും വഴിയൊരുക്കുന്നു സാഹചര്യത്തിലാണ് നിരോധനം. നിയമം ലംഘനം നടത്തുന്നവർക്കെതിരെ ആറുമാസം വരെ തടവും പതിനായിരം രൂപവരെ പിഴയും ചുമത്തുന്നതാണ്. അടക്കം

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
4

ജിയ മോൾക്കൊരു ഭവനം എന്ന കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ പദ്ധതിക്ക് തുടക്കം

1 day ago
0

ജിയ മോൾക്കൊരു ഭവനം എന്ന കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ പദ്ധതിക്ക് തുടക്കം. തെക്കൻ മാലിപ്പുറത്തെ നിരാലംബയും കിടപ്പു രോഗിയുമായ ജിയ നെൽസണിൻ്റെ സ്ഥലത്തിനും വീടിനും അവസരമൊരുങ്ങി. വീടിനു തറക്കല്ലിട്ടു. നിറഞ്ഞ ജനസാന്നിധ്യത്തിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയും സാജ് ഗ്രൂപ്പ് എംഡി സാജൻ വർഗീസും ചേർന്നാണ് ശിലാസ്ഥാപനം നിർവ്വഹിച്ചത്. മനുഷ്യ നൻമയുടെ പ്രതീകമാണ് ജിയയ്ക്കായി ഉയരുന്ന വീടെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു. ഇല്ലായ്മയുടെ പാഠങ്ങളിൽ നിന്നുൾക്കൊണ്ടതാണ്

Continue Reading
പൊക്കാളി കൃഷിക്കായി ചരിയംതുരുത്തിൽ വിത്ത് വിതച്ചു
Kerala Kerala Mex Kerala mx Top News
0 min read
5

പൊക്കാളി കൃഷിക്കായി ചരിയംതുരുത്തിൽ വിത്ത് വിതച്ചു

1 day ago
0

പൊക്കാളി കൃഷിക്കായി ചരിയംതുരുത്തിൽ വിത്ത് വിതച്ചു. കോരമ്പാടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അബാട്ട് വീട്ടിൽ ജോസെഫിന്റെ 5 ഏക്കർ പാടത്താണ് പരമ്പരാഗത പൊക്കാളി വിത്ത് എറിഞ്ഞത്. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ വിത്തു വിത ഉദ്ഘാടനം ചെയ്തു. പൊക്കാളി കൃഷിയെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ കുറെ വർഷങ്ങളായി ബാങ്ക് പൊക്കാളി കൃഷി നടത്തിവരുന്നു. യോഗത്തിൽ കടമക്കുടി പഞ്ചായത്ത് പ്രസിഡൻ്റ് മേരി വിൻസൻ്റ്, ബാങ്ക് പ്രസിഡൻ്റ് പുഷ്കിൻ പോൾ,

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
5

ബാലവേലയ്ക്കെതിരെ പ്രതിരോധം ശക്തമാക്കി തൊഴിൽ വകുപ്പ്

1 day ago
0

ബാലവേലയ്ക്കെതിരെ പ്രതിരോധം ശക്തമാക്കി തൊഴിൽ വകുപ്പ്. അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. “പുരോഗതി വ്യക്തമാണ്, പക്ഷെ ഇനിയും ഒരുപാട് ചെയ്യാനുണ്ട്,നമുക്ക് ശ്രമങ്ങൾ വേഗത്തിലാക്കാം” എന്ന മുദ്രാവാക്യം ഉയർത്തി കീഴ്മാട് ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. കേരള പോലീസ്, ജില്ലാ പട്ടിക ജാതി വികസന ഓഫീസ് എന്നിവരുടെ സഹകരണത്തോടെ പരിപാടി അഡീഷണൽ സുപ്രണ്ട് ഓഫ് പോലീസ് എം.കൃഷ്ണൻ ഉദ്ഘാടനം

Continue Reading
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വിവർത്തന പഠനകേന്ദ്രം ആരംഭിക്കും: മന്ത്രി ഡോ. ആർ. ബിന്ദു
Kerala Kerala Mex Kerala mx Top News
0 min read
4

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വിവർത്തന പഠനകേന്ദ്രം ആരംഭിക്കും: മന്ത്രി ഡോ. ആർ. ബിന്ദു

1 day ago
0

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വിവർത്തന പഠനകേന്ദ്രം ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർദ്ധിപ്പിക്കാനും രാജ്യാന്തര നിലവാരത്തിലുളള അത്യാധുനിക ഗവേഷണം വികസിപ്പിക്കാനുമായി മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നായി ആരംഭിക്കുന്ന കേരള ലാംഗ്വേജ് നെറ്റ് വർക്കിന്റെ ഉപകേന്ദ്രമായി ആയിരിക്കും ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വിവർത്തന പഠനകേന്ദ്രം തുടങ്ങുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സംസ്ഥാന സർക്കാർ സർവ്വകലാശാലകളിൽ

Continue Reading
അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളി ഷിബുവിൻ്റെ കുടുംബത്തിനു ധനസഹായം കൈമാറി
Kerala Kerala Mex Kerala mx Top News
0 min read
4

അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളി ഷിബുവിൻ്റെ കുടുംബത്തിനു ധനസഹായം കൈമാറി

1 day ago
0

കഴിഞ്ഞ ഒക്ടോബറിൽ അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളി ഷിബുവിൻ്റെ കുടുംബത്തിനു 10 ലക്ഷം രൂപ ധനസഹായം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ചെറായിയിലെ വീട്ടിലെത്തി വിധവ സരിത ഷിബുവിന് കൈമാറി. ധനസഹായം മനുഷ്യജീവൻ്റെ വിലയ്ക്കു മുന്നിൽ ഒന്നുമല്ലെങ്കിലും ഇപ്പോൾ നേരിടുന്ന സാമ്പത്തിക ശൂന്യത താൽക്കാലികമായി പരിഹരിക്കാൻ ഉതകുമെന്നും ചെറായി ഫിഷറീസ് ഓഫീസ് പരിധിയിലെ മത്സൃത്തൊഴിലാളിയായിരുന്ന ഷിബുവിൻ്റെ കുടുംബത്തിന് തുടർസഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊട്ടിക്കരഞ്ഞ സരിത ഷിബു, മക്കളായ ആർഷ ഷിബു,

Continue Reading