അഡ്വ.മാമ്മൻ മത്തായി കർഷക വർഗ്ഗത്തിന്റെ രക്ഷകൻ: അഡ്വ. വർഗീസ് മാമൻ
Kerala Kerala Mex Kerala mx Top News
0 min read
34

അഡ്വ.മാമ്മൻ മത്തായി കർഷക വർഗ്ഗത്തിന്റെ രക്ഷകൻ: അഡ്വ. വർഗീസ് മാമൻ

September 23, 2025
0

തിരുവല്ലയുടെ മുൻ എംഎൽഎയും കേരള കോൺഗ്രസിന്റെ മുൻ ജില്ലാ പ്രസിഡണ്ടും കർഷകനേതാവുമായരുന്ന മാമ്മൻ മത്തായി കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും കർഷകരുടെ യഥാർത്ഥ രക്ഷകനായിരുന്നു.കർഷക ജനതയ്ക്ക് വേണ്ടി കേരള നിയമസഭയ്ക്ക് അകത്തും പുറത്തും മാമൻ മത്തായി നടത്തിയ പോരാട്ടങ്ങൾ അവിസ്മരണീയമാണെന്ന് എന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ ചെയർമാനുമായ അഡ്വ. വർഗീസ് മാമൻ പ്രസ്താവിച്ചു. കേരള കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാമൻ മത്തായിയുടെ 22മത് ചരമവാർഷികം

Continue Reading
പലസ്തീൻ ഐക്യദാർഢ്യ സമ്മേളനവുമായി തിരുവനന്തപുരം മീഡിയ അക്കാദമി
Kerala Kerala Mex Kerala mx Top News Uncategorized
1 min read
33

പലസ്തീൻ ഐക്യദാർഢ്യ സമ്മേളനവുമായി തിരുവനന്തപുരം മീഡിയ അക്കാദമി

September 23, 2025
0

തിരുവനന്തപുരം:പലസ്തീൻ ഐക്യദാർഡ്യ സമ്മേളനവുമായി തിരുവനന്തപുരം മീഡിയ അക്കാദമി.  സെപ്റ്റംബര്‍ 29ന് ടാഗോർ തിയറ്ററിലാണ് പലസ്തീൻ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തുന്നത്. പരിപാടിയിൽ ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള മുഹമ്മദ് ഹമീദ് ഷീസ് പങ്കെടുക്കും. അന്ന് തന്നെ അംബാസിഡർ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തും. സിപിഎം നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് കോഴിക്കോട്ടും പലസ്തീൻ ഐക്യദാർഡ്യ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.    

Continue Reading
മഹാരാഷ്ട്രയിൽ കനത്ത മഴയും വെള്ളപ്പൊക്കവും;14 പേർ കുടുങ്ങിക്കിടക്കുന്നു
Kerala Kerala Mex Kerala mx National Top News Uncategorized
1 min read
38

മഹാരാഷ്ട്രയിൽ കനത്ത മഴയും വെള്ളപ്പൊക്കവും;14 പേർ കുടുങ്ങിക്കിടക്കുന്നു

September 23, 2025
0

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ പടിഞ്ഞാറൻ മഹാരാഷ്ട്രയിലെയും മറാത്ത്‌വാഡ മേഖലയിലെയും വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒരാൾ മരിക്കുകയും 14 പേർ കുടുങ്ങിക്കിടക്കുകയും ചെയ്തു. ധാരാശിവ് ജില്ലയിൽ 12 പേരും സോളാപൂർ ജില്ലയിൽ 2 പേരും വെള്ളപ്പൊക്കത്തിൽ കുടുങ്ങി. രക്ഷാപ്രവർത്തനങ്ങൾക്കായി നാസിക് ജില്ലയിൽ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററും പൂനെയിലെ ദേശീയ ദുരന്ത നിവാരണ സേനയും (എൻ.ഡി.ആർ.എഫ്) എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഴക്കെടുതി രൂക്ഷമായ ധാരാശിവ് ഉൾപ്പെടെയുള്ള

Continue Reading
പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ മകളുടെ കൺമുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്നു
Crime Kerala Kerala Mex Kerala mx National Top News
0 min read
33

പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ മകളുടെ കൺമുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്നു

September 23, 2025
0

ബെംഗളൂരു: ബെംഗളൂരുവിൽ പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ മകളുടെ കണ്‍മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്. 35കാരനായ ക്യാബ് ഡ്രൈവർ ലോഹിതാശ്വ ആണ് ഭാര്യ രേഖയെ (28) കൊലപ്പെടുത്തിയത്. മൂന്ന് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. രേഖയുടെ ആദ്യ വിവാഹത്തിലെ മകളുടെ കണ്‍മുന്നിലാണ് അരുംകൊല നടന്നത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഒരു കോൾ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു രേഖ. നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. രേഖ സംഭവ സ്ഥലത്ത്

Continue Reading
പതിമൂന്ന് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ നേരിയ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Top News
0 min read
28

പതിമൂന്ന് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ നേരിയ മഴയ്ക്ക് സാധ്യത

September 23, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പതിമൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ ഇടത്തരം തോതിലോ ഉള്ള മഴക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Continue Reading
ജൈവവൈവിധ്യ കോൺഗ്രസ്: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങൾ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
180

ജൈവവൈവിധ്യ കോൺഗ്രസ്: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങൾ സംഘടിപ്പിച്ചു

September 23, 2025
0

പതിനേഴാമത് വിദ്യാർഥി ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജൂനിയർ, സീനിയർ, കോളേജ് വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മല്‍സരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ്, പ്രോജക്ട് അവതരണം, പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണം എന്നിവയിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ചടങ്ങിൽ ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ

Continue Reading
എ‍ഞ്ചിനീയറിം​ഗ് വിദ്യാർത്ഥി ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ
Kerala Kerala Mex Kerala mx Top News
1 min read
35

എ‍ഞ്ചിനീയറിം​ഗ് വിദ്യാർത്ഥി ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ

September 23, 2025
0

ഹൈദരാബാദ്: എ‍ഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയായ ഇരുപത്തിരണ്ടുകാരൻ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ. ഹൈദരാബാദിലാണ് സംഭവം. നാരപ്പള്ളിയിലെ സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയും ആദിലാബാദ് ജില്ലയിലെ ഉട്നൂർ സ്വദേശിയുമായ ജാദവ് സായ് തേജയാണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിനു മിനിറ്റുകൾക്കു മുൻപ് ജാദവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ കോളജിലെ സീനിയേഴ്സിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയത്. സീനിയർ വിദ്യാർഥികളുടെ ഉപദ്രവം താങ്ങാൻ വയ്യെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നു.

Continue Reading
തിരുവനന്തപുരത്ത് കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്
Kerala Kerala Mex Kerala mx Top News
0 min read
29

തിരുവനന്തപുരത്ത് കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്

September 23, 2025
0

തിരുവനന്തപുരം: ജോലിക്ക് പോവുകയായിരുന്ന ടാപ്പിങ് തൊഴിലാളിക്ക് നേരെ കാട്ടാനയുടെ ആക്രമണം. ഇടിഞ്ഞാർ മങ്കയം സ്വദേശിയായ ജിതേന്ദ്രനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബ്രൈമൂർ റോഡിലെ മുല്ലച്ചൽ വളവിൽ വെച്ച് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. സ്കൂട്ടറിൽ പാരിപ്പള്ളിയിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന ജിതേന്ദ്രന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഭയന്ന് സ്കൂട്ടർ ഉപേക്ഷിച്ച് ഓടിയെങ്കിലും കാട്ടാന പിന്തുടർന്നു. ഓടുന്നതിനിടെ വീണുപോയ ജിതേന്ദ്രന്റെ ശരീരത്തിലൂടെ കാട്ടാന ചവിട്ടി ഓടിപ്പോവുകയായിരുന്നു. തുടർന്ന്, ഇതുവഴി വന്ന

Continue Reading
ഗൂഗിള്‍ ക്രോം വിൽക്കേണ്ടി വന്നാൽ വാങ്ങാൻ തയ്യാർ; താല്പര്യം പ്രകടിപ്പിച്ച് ഓപ്പണ്‍ എഐ
Kerala Kerala Mex Kerala mx Tech Top News
1 min read
209

ഗൂഗിള്‍ ക്രോം വിൽക്കേണ്ടി വന്നാൽ വാങ്ങാൻ തയ്യാർ; താല്പര്യം പ്രകടിപ്പിച്ച് ഓപ്പണ്‍ എഐ

September 23, 2025
0

വാഷിങ്ടണ്‍: അമേരിക്കൻ ഭരണകൂടവും ഗൂഗിളും തമ്മിലുള്ള ആന്റി ട്രസ്റ്റ് കേസിന്റെ ഫലമായി ഗൂഗിള്‍ ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ ആല്‍ഫബെറ്റ് നിര്‍ബന്ധിതരായാല്‍ ക്രോം ബ്രൗസര്‍ ഏറ്റെടുക്കാമെന്ന് അറിയിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍ എഐ. കേസിലെ വിചാരണയ്ക്കിടെയാണ് ചാറ്റ് ജിപിടിയുടെ പ്രൊഡക്ട് മേധാവി നിക്ക് ടര്‍ലി ക്രോം ബ്രൗസര്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തു. എന്നാൽ കേസിൽ വിചാരണ നടന്നുവരികയാണ്. നിലവില്‍ ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ ഗൂഗിള്‍

Continue Reading
കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണം; പ്രതികളുടെ സൈബർ വിവരങ്ങൾ ഉദ്യോഗസ്ഥര്‍ക്ക് ഉടൻ കൈമാറും
Kerala Kerala Mex Kerala mx politics Top News
1 min read
35

കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണം; പ്രതികളുടെ സൈബർ വിവരങ്ങൾ ഉദ്യോഗസ്ഥര്‍ക്ക് ഉടൻ കൈമാറും

September 23, 2025
0

കൊച്ചി: കെ ജെ ഷൈനിന് എതിരെയുള്ള സൈബർ ആക്രമണ കേസില്‍ പ്രതികളുടെ സൈബർ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉടൻ കൈമാറും.കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ ദിവസം ഒന്നാം പ്രതി ഗോപാലകൃഷ്ണന്‍റെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈൽ ഫോൺ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകി. യുട്യൂബർ കൊണ്ടോട്ടി അബുവിനെക്കൂടി കേസിൽ പ്രതി ചേർത്തിട്ടുണ്ട്.      

Continue Reading