കേരളത്തിന്റെ ഊർജ സുരക്ഷയ്ക്കും സുസ്ഥിര വികസനത്തിനും ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ പങ്ക് പ്രശംസനീയം’- കേന്ദ്രമന്ത്രി സുരേഷ്‌ഗോപി
Kerala Kerala Mex Kerala mx Top News
1 min read
22

കേരളത്തിന്റെ ഊർജ സുരക്ഷയ്ക്കും സുസ്ഥിര വികസനത്തിനും ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ പങ്ക് പ്രശംസനീയം’- കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

September 24, 2025
0

കൊച്ചി:സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച, ഊർജ സുരക്ഷ, സുസ്ഥിര വികസനം എന്നിവയിൽ ആറു പതിറ്റാണ്ടുകളായി നിർണായക സംഭാവനകൾ നൽകുന്ന ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കൊച്ചി റിഫൈനറിയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കൊച്ചി റിഫൈനറിയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ, യുവാക്കൾക്കിടയിൽ ഏറ്റവും വിശ്വസ്തമായ പൊതുമേഖലാ സ്ഥാപനമെന്ന ഖ്യാതി നേടാൻ ബിപിസിഎല്ലിന്

Continue Reading
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ വൊക്കേഷണല്‍ എക്‌സലന്‍സ് പുരസ്‌കാരം ഡോ. മുല്ലശ്ശേരി അജിത് ശങ്കര്‍ദാസിന്
Kerala Kerala Mex Kerala mx Top News
1 min read
20

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ വൊക്കേഷണല്‍ എക്‌സലന്‍സ് പുരസ്‌കാരം ഡോ. മുല്ലശ്ശേരി അജിത് ശങ്കര്‍ദാസിന്

September 24, 2025
0

കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്‌സലന്‍സ് പുരസ്‌കാരം പ്രമുഖ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. മുല്ലശ്ശേരി അജിത് ശങ്കര്‍ദാസിന്. ചെന്നൈ മദ്രാസ് മെഡിക്കല്‍ മിഷനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ-വാസ്‌കുലര്‍ ഡിസീസസ് വിഭാഗത്തിന്റെ ചെയര്‍മാനും മേധാവിയുമാണ് അദ്ദേഹം. ഹൃദ്രോഗ ചികിത്സാ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 28 ന് കൊച്ചി ലിസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഹൃദയ സംഗമ വേദിയില്‍

Continue Reading
വോള്‍വോ EX30 ഇലക്ട്രിക് കാര്‍ 39,99,000 രൂപയ്ക്ക് സ്വന്തമാക്കാം, ബുക്കിംഗ് ആരംഭിച്ചു
Auto Kerala Kerala Mex Kerala mx Top News
1 min read
38

വോള്‍വോ EX30 ഇലക്ട്രിക് കാര്‍ 39,99,000 രൂപയ്ക്ക് സ്വന്തമാക്കാം, ബുക്കിംഗ് ആരംഭിച്ചു

September 24, 2025
0

കൊച്ചി, സെപ്റ്റംബര്‍ 24,2025 : വോള്‍വോ EX30 ഇലക്ട്രിക് കാര്‍ ഈ ഉത്സവ സീസണില്‍ 39,99,000 രൂപയ്ക്ക് സ്വന്തമാക്കാം. 41,00,000 രൂപയാണ് എക്‌സ്‌ഷോറൂം വില. 2025 ഒക്ടോബര്‍ 19 ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. അഞ്ച് നിറങ്ങളില്‍ കാര്‍ ലഭ്യമാകും. 2025 നവംബര്‍ ആദ്യ ആഴ്ചയില്‍ ഡെലിവറി ആരംഭിക്കും. ബെംഗളൂരുവിലെ ഹൊസക്കോട്ടിലുള്ള കമ്പനി പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്ന, വോള്‍വോ കാര്‍ ശ്രേണിയിലെ മൂന്നാമത്തെ ഇവി മോഡലാണിത്.

Continue Reading
മലയാളത്തില്‍ അടുത്ത ക്രൈം ത്രില്ലറുമായി ‘കാളരാത്രി’; സെപ്റ്റംബർ 28 മുതൽ ചിത്രം മനോരമ മാക്സിൽ റിലീസ് ചെയ്യും
Kerala Kerala Mex Kerala mx Top News
1 min read
34

മലയാളത്തില്‍ അടുത്ത ക്രൈം ത്രില്ലറുമായി ‘കാളരാത്രി’; സെപ്റ്റംബർ 28 മുതൽ ചിത്രം മനോരമ മാക്സിൽ റിലീസ് ചെയ്യും

September 24, 2025
0

പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ച ആർജെ മഡോണയ്ക്ക് ശേഷം, സംവിധായകൻ ആനന്ദ് കൃഷ്ണ രാജ് തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രം ‘കാളരാത്രി ‘ റിലീസിന് ഒരുങ്ങി. മലയാളത്തിലെ പുതുമയാർന്ന ഈ ആക്ഷൻ ക്രൈംത്രില്ലർ മനോരമ മാക്സിൽ നേരിട്ട് ഒടിടി പ്രീമിയർ ആയി സെപ്റ്റംബർ 28ന് റിലീസ് ചെയ്യും. നവരാത്രിയുടെ ഏഴാം ദിവസം ആരാധിക്കുന്ന ദുർഗ്ഗാദേവിയുടെ ഉഗ്രരൂപമാണ് കാളരാത്രി. അന്ധകാരത്തെയും തിന്മയെയും നശിപ്പിക്കുന്ന കാളരാത്രി, ഭയപ്പെടുത്തുന്ന രൂപമാണെങ്കിലും, സർവഥാ

Continue Reading
ഏഥർ എനർജി 500 എക്സ്പീരിയൻസ് സെന്‍ററുകൾ കടന്നു
Auto Kerala Kerala Mex Kerala mx Top News
1 min read
33

ഏഥർ എനർജി 500 എക്സ്പീരിയൻസ് സെന്‍ററുകൾ കടന്നു

September 24, 2025
0

കൊച്ചി: ഇന്ത്യയിലെ മുൻനിര വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി ലിമിറ്റഡ്, ഇന്ത്യയിലുടനീളം 500-ലധികം എക്സ്പീരിയൻസ് സെന്‍ററുകൾ (ഇ.സി.) തുറന്നുകൊണ്ട് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഏഥർ തങ്ങളുടെ വൈദ്യുത സ്കൂട്ടറുകൾക്കായുള്ള, പ്രത്യേകിച്ച് ഏഥറിന്‍റെ ആദ്യത്തെ കുടുംബ സ്കൂട്ടറായ റിസ്റ്റയ്ക്കുള്ള വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി, രാജ്യമെമ്പാടും തങ്ങളുടെ സാന്നിധ്യം അതിവേഗം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് മധ്യ, വടക്കേ ഇന്ത്യ മേഖലകളിലെ വിപുലീകരണത്തിൽ ശ്രദ്ധ

Continue Reading
കാന്‍പൂര്‍ സ്വദേശിയില്‍ അപൂര്‍വ ‘ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്’ ശസ്ത്രക്രിയ വിജയകരമാക്കി കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം
Kerala Kerala Mex Kerala mx Top News
1 min read
29

കാന്‍പൂര്‍ സ്വദേശിയില്‍ അപൂര്‍വ ‘ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്’ ശസ്ത്രക്രിയ വിജയകരമാക്കി കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം

September 24, 2025
0

തിരുവനന്തപുരം, സെപ്റ്റംബര്‍ 23, 2025: ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലായ അയോര്‍ട്ടയുടെ ഭിത്തിയില്‍ വിള്ളലുണ്ടാകുന്ന ‘അയോര്‍ട്ടിക് ഡിസെക്ഷന്‍’ എന്ന ഗുരുതര രോഗം ബാധിച്ച 49-കാരനില്‍ അപൂര്‍വ ‘ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്’ ശസ്ത്രക്രിയ വിജയകരമാക്കി കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. ഹൃദയത്തില്‍ നിന്ന് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും രക്തമെത്തിക്കുന്ന പ്രധാന രക്തക്കുഴലാണ് അയോര്‍ട്ട. അയോര്‍ട്ടയിലുണ്ടായ വിള്ളലിന് കാന്‍പൂര്‍ സ്വദേശിയായ രോഗി ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും തുടര്‍ന്ന് നടത്തിയ സി.ടി സ്‌കാന്‍ പരിശോധനയിൽ അയോര്‍ട്ടയുടെ മറ്റൊരു

Continue Reading
കേരളം കെഫോണിനൊപ്പം
Kerala Kerala Mex Kerala mx Tech Technology Top News
1 min read
34

കേരളം കെഫോണിനൊപ്പം

September 24, 2025
0

സാധാരണക്കാരുടെ പ്രതീക്ഷകൾക്ക് ഊർജ്ജം പകർന്നുകൊണ്ടാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വർക്ക് അഥവാ കെഫോൺ പദ്ധതിയ്ക്ക് കേരള സർക്കാർ തുടക്കം കുറിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതലമുറയ്ക്ക് പുത്തൻ സാധ്യതകൾ കൂടിയാണ് ഇതുവഴി സർക്കാർ തുറന്നു കൊടുത്തത്. ഇന്റർനെറ്റ് എന്നത് ഓരോ ദിവസം കഴിയുന്തോറും മനുഷ്യന്റെ ഏറ്റവും അ‌ടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് എല്ലാവർക്കും ഇന്റർനെറ്റ് എത്തിക്കുക എന്നത് സർക്കാരിന്റെ കടമയാണ് എന്ന് വളരെ നേരത്തെ

Continue Reading
അതിജീവിതയെ വീണ്ടും വിസ്തരിക്കരുത്, അത് വീണ്ടും മാനസികാഘാതം ഉണ്ടാക്കുമെന്ന് സുപ്രീം കോടതി
Kerala Kerala Mex Kerala mx National Top News
0 min read
29

അതിജീവിതയെ വീണ്ടും വിസ്തരിക്കരുത്, അത് വീണ്ടും മാനസികാഘാതം ഉണ്ടാക്കുമെന്ന് സുപ്രീം കോടതി

September 24, 2025
0

ഡൽഹി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന അതിജീവിതയെ വീണ്ടും വിസ്തരിക്കരുതെന്ന് സുപ്രീം കോടതി. ഇത് അതിജീവിതക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, വീണ്ടും മാനസികാഘാതം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും, അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിയെ വീണ്ടും വിസ്തരിക്കണമെന്ന അരുണാചൽ സ്വദേശിയായ ഒരു പ്രതിയുടെ ആവശ്യം പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഈ നിർണായക നിർദേശം പുറപ്പെടുവിച്ചത്. ഇതോടൊപ്പം, പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. പ്രതിയുടെ ആവശ്യം

Continue Reading
അടുത്ത 5 ദിവസം സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Top News
0 min read
19

അടുത്ത 5 ദിവസം സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത

September 24, 2025
0

അടുത്ത 5 ദിവസം സംസ്ഥാനത്ത് നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്റ്റംബര്‍ 24 മുതല്‍ 27 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24/09/2025: ആലപ്പുഴ, എറണാകുളം 25/09/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം 26/09/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,

Continue Reading
കാണിപ്പയ്യൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം
Kerala Kerala Mex Kerala mx Top News Uncategorized
0 min read
26

കാണിപ്പയ്യൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം

September 24, 2025
0

കുന്നംകുളം: കാണിപ്പയ്യൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കാണിപ്പയ്യൂരിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. തൃശൂർ ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന കാറാണ് എതിർദശയിൽ വന്നിരുന്ന കാറിൽ ഇടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കേച്ചേരി സ്വദേശി സുരേഷാണ് കാർ ഓടിച്ചിരുന്നത്. അതേസമയം ഇയാളുടെ കാറിൽ നിന്ന് വിദേശമദ്യക്കുപ്പികളും പാൻ മസാലയും കണ്ടെത്തി. സംഭവത്തിൽ അപകടത്തിനിടയാക്കിയ കാർ ഡ്രൈവർ സുരേഷിനെ കുന്നംകുളം പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു

Continue Reading