നൂറ്റിമൂന്നുകാരൻ ഡിജിറ്റലായി ; സ്മാർട്ടാക്കിയത് എഴുപത്തി മൂന്നുകാരൻ മകൻ
Education Kerala Kerala Mex Kerala mx Tech Top News
1 min read
9

നൂറ്റിമൂന്നുകാരൻ ഡിജിറ്റലായി ; സ്മാർട്ടാക്കിയത് എഴുപത്തി മൂന്നുകാരൻ മകൻ

September 24, 2025
0

നൂറ്റി മൂന്ന് വയസ്സായ കരുണാകരപണിക്കർ ഇന്ന് ഡിജിറ്റലാണ്. പെൻഷൻ വന്നോ എന്നറിയാനും പ്രിയപ്പെട്ടവരോട് വീഡിയോകാളിൽ സംസാരിക്കാനും ഇഷ്ടമുള്ള പഴയപാട്ടുകൾ കേൾക്കാനും കഴിയും വിധം അദ്ദേഹം ‘സ്മാർട്ട്’ ആയിരിക്കുന്നു. അദ്ദേഹത്തെ സ്മാർട്ടാക്കുന്നതാകട്ടെ 73 വയസ്സുള്ള മകൻ രാജനും. ഇങ്ങോട്ടും അങ്ങോട്ടുമുള്ള ഫോൺ വിളകൾക്കപ്പുറത്തേക്കുള്ള മൊബൈൽ ഫോൺ സാധ്യതകൾ ആദ്യമായി അറിഞ്ഞത് രാജനാണ്. മറ്റു പലരും വിശ്രമജിവീതത്തിലേക്ക് പോകുന്ന ഈ പ്രായത്തിലും മികച്ച കർഷകനാണ് രാജൻ. ‘ഒന്നു തൊട്ടാൽ മതി , ബാക്കി

Continue Reading
കേരളം കെഫോണിനൊപ്പം
Kerala Kerala Mex Kerala mx Tech Technology Top News
1 min read
10

കേരളം കെഫോണിനൊപ്പം

September 24, 2025
0

സാധാരണക്കാരുടെ പ്രതീക്ഷകൾക്ക് ഊർജ്ജം പകർന്നുകൊണ്ടാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വർക്ക് അഥവാ കെഫോൺ പദ്ധതിയ്ക്ക് കേരള സർക്കാർ തുടക്കം കുറിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതലമുറയ്ക്ക് പുത്തൻ സാധ്യതകൾ കൂടിയാണ് ഇതുവഴി സർക്കാർ തുറന്നു കൊടുത്തത്. ഇന്റർനെറ്റ് എന്നത് ഓരോ ദിവസം കഴിയുന്തോറും മനുഷ്യന്റെ ഏറ്റവും അ‌ടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് എല്ലാവർക്കും ഇന്റർനെറ്റ് എത്തിക്കുക എന്നത് സർക്കാരിന്റെ കടമയാണ് എന്ന് വളരെ നേരത്തെ

Continue Reading
ഗൂഗിള്‍ ക്രോം വിൽക്കേണ്ടി വന്നാൽ വാങ്ങാൻ തയ്യാർ; താല്പര്യം പ്രകടിപ്പിച്ച് ഓപ്പണ്‍ എഐ
Kerala Kerala Mex Kerala mx Tech Top News
1 min read
198

ഗൂഗിള്‍ ക്രോം വിൽക്കേണ്ടി വന്നാൽ വാങ്ങാൻ തയ്യാർ; താല്പര്യം പ്രകടിപ്പിച്ച് ഓപ്പണ്‍ എഐ

September 23, 2025
0

വാഷിങ്ടണ്‍: അമേരിക്കൻ ഭരണകൂടവും ഗൂഗിളും തമ്മിലുള്ള ആന്റി ട്രസ്റ്റ് കേസിന്റെ ഫലമായി ഗൂഗിള്‍ ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ ആല്‍ഫബെറ്റ് നിര്‍ബന്ധിതരായാല്‍ ക്രോം ബ്രൗസര്‍ ഏറ്റെടുക്കാമെന്ന് അറിയിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍ എഐ. കേസിലെ വിചാരണയ്ക്കിടെയാണ് ചാറ്റ് ജിപിടിയുടെ പ്രൊഡക്ട് മേധാവി നിക്ക് ടര്‍ലി ക്രോം ബ്രൗസര്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തു. എന്നാൽ കേസിൽ വിചാരണ നടന്നുവരികയാണ്. നിലവില്‍ ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ ഗൂഗിള്‍

Continue Reading
ഉപഭോക്താക്കളുടെ പ്രീതി നേടി ബിഎസ്എന്‍എല്‍ റീചാര്‍ജ് പ്ലാന്‍
Kerala Kerala Mex Kerala mx Tech Top News
1 min read
196

ഉപഭോക്താക്കളുടെ പ്രീതി നേടി ബിഎസ്എന്‍എല്‍ റീചാര്‍ജ് പ്ലാന്‍

September 23, 2025
0

ഡല്‍ഹി: ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) ഒന്നിനുപുറകെ ഒന്നായി ആകര്‍ഷകമായ പ്ലാനുകള്‍ അവതരിപ്പിക്കുകയാണ്. ഇന്ത്യയിലെ പ്രീപെയ്ഡ് മൊബൈല്‍ ഉപയോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ അടുത്തിടെ ഒരു പുതിയ റീചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ചു. 251 രൂപ വിലയുള്ള ഈ പ്ലാന്‍ ഒരു പ്രത്യേക താരിഫ് വൗച്ചര്‍ (എസ്ടിവി) ആയിട്ടാണ് എത്തിയത്. അതായത്, ഇതിന് ആക്ടീവ് സര്‍വ്വീസ് വാലിഡിറ്റി ഇല്ല. പുതിയ പ്രീപെയ്ഡ് റീചാര്‍ജ് വൗച്ചര്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍

Continue Reading
സാങ്കേതികവിദ്യാധിഷ്‌ഠിത പരിചരണത്തിലൂടെ പ്രോസ്റ്റേറ്റ് കാൻസറിനെ നേരിട്ട് കേരളം; മലയാളി ഡോക്‌ടർക്ക് ദേശീയ റെക്കോർഡ്
Kerala Kerala Mex Kerala mx Tech Technology Top News
0 min read
37

സാങ്കേതികവിദ്യാധിഷ്‌ഠിത പരിചരണത്തിലൂടെ പ്രോസ്റ്റേറ്റ് കാൻസറിനെ നേരിട്ട് കേരളം; മലയാളി ഡോക്‌ടർക്ക് ദേശീയ റെക്കോർഡ്

September 22, 2025
0

 ഒരു മാസത്തിനുള്ളിൽ 58 റോബോട്ടിക് യൂറോളജിക്കൽ ശസ്ത്രക്രിയകൾ നടത്തി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ സർജൻ ഡോ. കിഷോർ ടിഎ ദേശീയ റെക്കോർഡ് സ്ഥാപിച്ചു. പ്രാരംഭ ഘട്ടത്തിലുള്ള കണ്ടെത്തൽ, ഡാവിഞ്ചി പോലുള്ള നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കൽ, സർജൻ പരിശീലനം, രോഗികളുടെ ഫലങ്ങൾ മെച്ചപ്പെടുത്തൽ, പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കൽ എന്നിവയിലൂടെ പ്രോസ്റ്റേറ്റ് കാൻസർ പരിചരണത്തിൽ കേരളം മുൻപന്തിയിൽ. കൊച്ചി: പുരുഷന്മാരിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന കാൻസറുകളിൽ ഒന്നായ പ്രോസ്റ്റേറ്റ് കാൻസറിനെതിരെ നടത്തുന്ന പോരാട്ടം

Continue Reading
ചെറിയ ബജറ്റിൽ കിടിലൻ ഫോൺ നോക്കുകയാണോ; ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ ഉണ്ട് 30,000-ത്തിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ
Kerala Kerala Mex Kerala mx Tech Technology Top News
1 min read
27

ചെറിയ ബജറ്റിൽ കിടിലൻ ഫോൺ നോക്കുകയാണോ; ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ ഉണ്ട് 30,000-ത്തിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ

September 22, 2025
0

സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ഫ്ലിപ്‍കാർട്ടിന്‍റെ ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിൽ 30,000-ത്തിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ നോക്കാം. സാധാരണയായി 30,000 രൂപയിൽ കൂടുതൽ വിലയുള്ള സ്‌മാർട്ട്‌ഫോണുകൾക്ക് ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിൽ കിഴിവുകൾ ഉൾപ്പെടെ നിരവധി ഡീലുകൾ പ്രതീക്ഷിക്കാം. നത്തിംഗ് ഫോൺ 3എ പ്രോ നത്തിംഗ് ഫോൺ 3എ പ്രോ ഇക്കൂട്ടത്തിലെ മികച്ച ഡിവൈസാണ്. പ്രത്യേകിച്ച് നത്തിംഗ് ഒഎസ് ഉപയോഗിച്ചുള്ള അതിന്‍റെ ക്ലീൻ സോഫ്റ്റ്‌വെയർ അനുഭവത്തിന്. ഇത്

Continue Reading
ക്രോമ ഐഫോൺ 17 ഓഫറുകൾ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Tech Technology Top News
1 min read
29

ക്രോമ ഐഫോൺ 17 ഓഫറുകൾ പ്രഖ്യാപിച്ചു

September 19, 2025
0

കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള മുൻനിര ഓമ്‌നി-ചാനൽ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ, പുതിയ ഐഫോൺ 17 സീരീസ് ഫോണുകള്‍ക്ക് പ്രത്യേക ഉപഭോക്തൃ ഓഫറുകൾ പ്രഖ്യാപിച്ചു. ക്രോമ സ്റ്റോറുകൾ, ട്രൈബ് ബൈ ക്രോമ ഔട്ട്‌ലെറ്റുകള്‍, ക്രോമഡോട്ട്കോം, ടാറ്റ ന്യൂ ആപ്പ് എന്നിവയിലെല്ലാം സെപ്റ്റംബർ 27 വരെ ഈ ഓഫറുകള്‍ ലഭ്യമാണ്. സെപ്റ്റംബർ 27 വരെ പുതിയ ഐഫോൺ 17 സീരീസ് ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കൾക്ക് 12,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്

Continue Reading
കിടിലൻ ഫോൺ: കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ഇതാ അടിപൊളി അവസരം
Kerala Kerala Mex Kerala mx Tech Technology Top News
1 min read
38

കിടിലൻ ഫോൺ: കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ഇതാ അടിപൊളി അവസരം

September 18, 2025
0

ആമസോൺ ഈ വർഷത്തെ ഏറ്റവും വലിയ വിൽപന മേളയായ ‘ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025’ സെപ്റ്റംബർ 23-ന് ആരംഭിക്കും. ആമസോൺ പ്രൈം അംഗങ്ങൾക്ക് വിൽപന 24 മണിക്കൂർ മുമ്പ് തന്നെ ലഭ്യമാകും. ഈ ഫെസ്റ്റിവൽ വിൽപനയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളാണ്. സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ, ലാപ്ടോപ്പുകൾ, ഇയർഫോണുകൾ, സ്മാർട്ട് ടിവികൾ, വീട്ടുപകരണങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾക്ക് കിഴിവുകൾ ലഭിക്കും. നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോണിനായി തിരയുകയാണെങ്കിൽ,

Continue Reading
കെഫോണ്‍ നെല്ലിയാമ്പതിയിലേക്കും
Kerala Kerala Mex Kerala mx Tech Technology Top News
1 min read
45

കെഫോണ്‍ നെല്ലിയാമ്പതിയിലേക്കും

September 18, 2025
0

പാലക്കാട്, സെപ്തംബര്‍ 18, 2025: പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മേഖലയിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനമെത്തിക്കാന്‍ തയ്യാറെടുത്ത് കെഫോണ്‍. ഇതിനായി നെല്ലിയാമ്പതി-കൊല്ലങ്കോട് ബാക്ക്‌ബോണ്‍ ലിങ്ക് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഇന്റര്‍നെറ്റ് കണക്ടിവിറ്റി സൗകര്യങ്ങള്‍ പരിമിതമായ പ്രദേശങ്ങളിലാണ് കെഫോണ്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളെത്തിക്കുവാന്‍ തയ്യാറെടുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളെല്ലാം അടിയന്തര പ്രാധാന്യം നല്‍കി പൂര്‍ത്തിയാക്കിക്കൊണ്ട് എത്രയും വേഗത്തില്‍ ഉപഭോക്താക്കള്‍ക്കായി സേവനങ്ങളുറപ്പാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് കെഫോണ്‍. ആദ്യ ഘട്ടത്തില്‍, സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള 17 ഇഒഎസ് (End

Continue Reading
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ യുപിഐ: വരുന്നു പുതിയ അപ്ഡേഷനുകൾ
Kerala Kerala Mex Kerala mx Tech Technology Top News
1 min read
38

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ യുപിഐ: വരുന്നു പുതിയ അപ്ഡേഷനുകൾ

September 17, 2025
0

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (RBI) സമീപിച്ച് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കാൻ അനുവദിക്കുന്ന സംവിധാനം ഒരുക്കാൻ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമീപനമാണിതെന്നാണ് റിപ്പോർട്ട്. ഇത് സാദ്യമായാൽ ഇനി യുപിഐ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. ഈ സംവിധാനം നടപ്പില്‍ വരുകയാണെങ്കില്‍ പണം പിൻവലിക്കാൻ എടിഎം കാര്‍ഡിന്റെ സ്ഥാനത്ത് യുപിഐ മതിയാകും. ക്യൂ ആര്‍

Continue Reading