ആ​സാ​മി​ൽ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച 11-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ അറസ്റ്റിൽ

August 3, 2025
0

ആ​സാ​മി​ലെ കാം​രൂ​പ് ജി​ല്ല​യി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച 11-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ഗോ​ഹ​ട്ടി​യി​ലാ​ണ് സം​ഭ​വം.കാം​രൂ​പി​ലെ ജ​വ​ഹ​ർ

ശ്രീന​ഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് ജീവനക്കാരെ മർദിച്ച് സൈനികനായ യാത്രക്കാരൻ

August 3, 2025
0

ശ്രീന​ഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് ജീവനക്കാർക്ക് യാത്രക്കാരന്റെ മർദനം. സൈനികനായ യാത്രക്കാരനാണ് എയർപോർട്ടിൽ ഉണ്ടായിരുന്ന സ്പൈസ്ജെറ്റ് ജീവനക്കാരെ മർദിച്ചത്. ബാ​ഗേജിനെ

യുവാവിനെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ സംഭവം; ഭാര്യയും കാമുകനും അറസ്റ്റിൽ

August 3, 2025
0

യുവാവിനെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ സംഭവത്തിൽ ഒരു വർഷത്തിന് ശേഷം ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്തു. ദില്ലിയിലെ അലിപൂർ സ്വദേശിനി സോണിയ

ഉ​ത്ത​ർ​പ്ര​ദേ​ശി​​ൽ വാ​ഹ​നം ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ 11പേ​ർ മ​രി​ച്ചു

August 3, 2025
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ണ്ട ജി​ല്ല​യി​ൽ വാ​ഹ​നം ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ 11പേ​ർ മ​രി​ച്ചു. പൃ​ഥ്വി​നാ​ഥ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​യ തീ​ർ​ഥാ​ട​ക സം​ഘം

ത​മി​ഴ്നാ​ട്ടി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ന​ർ​ത്ത​കി മ​രി​ച്ചു

August 3, 2025
0

ചെ​ന്നൈ: ത​മി​ഴ്നാ​ട് ക​ട​ലൂ​ർ ചി​ദം​ബ​ര​ത്തു​ള്ള അ​മ്മ​പെ​ട്ടൈ ബൈ​പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ന​ർ​ത്ത​കി മ​രി​ച്ചു.എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി ഗൗ​രി ന​ന്ദ (20) ആ​ണ് മ​രി​ച്ച​ത്.

രാജ്യത്ത് 20 ശതമാനം വീടുകളിലും വരുമാനം വർധിച്ചതായി സർവേ

August 3, 2025
0

ഗ്രാമീണ മേഖയിൽ രാജ്യത്തെ 20 ശതമാനം വീടുകളിലും വരുമാനം വർധിച്ചതായി നബാർഡിന്റെ ഗ്രാമീണ സർവേ. ഇതിനെ ഗ്രാമീണ സാമ്പത്തിക മേഖലയിലെ മുന്നേറ്റമായാണ്

ബം​ഗ​ളൂ​രുവി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ മി​നി​മം നി​ര​ക്ക് വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ

August 3, 2025
0

ബം​ഗ​ളൂ​രുവി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ മി​നി​മം ചാ​ർ​ജ് നി​ര​ക്ക് 30 രൂ​പ​യി​ൽ​നി​ന്ന് 36 രൂ​പ​യാ​ക്കി. ആ​ദ്യ ര​ണ്ടു കി​ലോ​മീ​റ്റ​റി​നാ​ണ് ഈ ​നി​ര​ക്ക്. തു​ട​ർ​ന്നു​ള്ള ഓ​രോ

ഒഡിഷയിൽ യുവാക്കൾ നടുറോഡിൽ വെച്ച് തീകൊളുത്തിയ 15കാരി മരിച്ചു

August 3, 2025
0

ഒഡിഷയിൽ യുവാക്കൾ നടുറോഡിൽ വെച്ച് തീകൊളുത്തിയ 15കാരി മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. പെൺകുട്ടിക്ക് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ജൂലൈ

”മോദിയുടെയും ബി.ജെ.പിയുടെയും ഭരണത്തിൻ കീഴിൽ ഭരണഘടന അപകടത്തിൽ”; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഖാർഗെ

August 3, 2025
0

ഡൽഹി: ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണത്തെച്ചൊല്ലിയുള്ള വിവാദത്തിനിടെ, തെരഞ്ഞെടുപ്പ് കമീഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പാവ’യായി മാറിയെന്ന് കോൺഗ്രസ് പ്രസിഡന്റ്

വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയുടെ വീടിന് തീയിട്ട് യുവാവ്

August 3, 2025
0

വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയുടെ വീടിന് തീയിട്ട് യുവാവ്. പഞ്ചാബ് ജലന്ധറിലാണ് സംഭവം. യുവതിയുടെ വീടിനടുത്ത് പച്ചക്കറി കച്ചവടം നടത്തുന്നയാളാണ് വീടിന്