വ്യോമയാന പഠനത്തിൽ ട്രിപ്പിൾ സർട്ടിഫിക്കേഷൻ; ആറ് മാസ കോഴ്സിന് സി.ഐ.എ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ കീഴിലുള്ള സി.ഐ.എ.എസ്.എൽ അക്കാദമി, ഇന്റർനാഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഏവിയേഷൻ മാനേജ്‌മെന്റ് കോഴ്സിലേക്ക്...
